Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി Back to Life

“‘ അതെ .. എത്ര നാളായി ഒരെണ്ണം അടിച്ചിട്ട് ? അത് കൊണ്ടല്ലേ ഞാൻ നിന്നോടന്നു ചോദിച്ചേ …അപ്പൊ കാശില്ല മായിരില്ല പതിരില്ല ..ആവശ്യങ്ങളുണ്ട് … എന്നിട്ടിപ്പോ എന്ന പറ്റി ? ലോട്ടറി വല്ലതും അടിച്ചോ ”’ ഡ്രസ്സ് മാറ്റി തിരിഞ്ഞ ജോജി അവനെ നോക്കി പൊട്ടിച്ചിരിച്ചു

“” ലോട്ടറി ..ഹഹഹ … അഹ് ..കഷ്ടകാല സമയത്താ ലോട്ടറിയടിക്കുന്നതും പെണ്ണ് കെട്ടുന്നതുമെന്ന് കേട്ടിട്ടുണ്ട് … എടാ ദീപു ..ഇപ്പഴും അതെ അവസ്ഥയിലാ … നിന്റെ പെണ്ണ് പറഞ്ഞു ഞാൻ അനുസരിച്ചു … നിനക്കറിയാല്ലോ മമ്മീടെ സ്വഭാവം “‘

“‘ ജെസ്സിയോ ..എന്തിനാരിക്കും ഇപ്പോളിത് ?” ദീപു ബെഡിലിരുന്നു

“‘ നീ പറഞ്ഞില്ലേ എത്രനാളായി എന്നൊക്കെ ..അവരും മനുഷ്യരല്ലേ .. നമ്മുടെ ഈ ടെൻഷൻ ഒക്കെ കണ്ട ..അഹ് ..എനിക്കറിയില്ല ..പക്ഷെ ഒന്നെനിക്കറിയാം .. മമ്മിയെന്തോ തീരുമാനങ്ങളെടുത്തിട്ടുണ്ട് .എ.ല്ലെങ്കിൽ എന്തോ പറയാനുണ്ട് ..പിന്നെ അന്നത്തെ പോലെ ..” ജോജി നിർത്തിയിട്ടവനെ നോക്കി ചിരിച്ചു . എന്നിട്ട് ചോദിച്ചു

“‘ നിനക്കുള്ള ദിവസം ഇന്നല്ല ..പക്ഷെ വേണേ നീയെടുത്തോ ..നിന്റെ നോട്ടമൊക്കെ ഞാൻ കണ്ടാരുന്നു .”‘

“‘ അത് പിന്നെ, പതിവില്ലാതെ കൊച്ചിന്റെ പാവാടേം ബ്ലൗസുമൊക്കെ എടുത്തിട്ട് ,”

“‘ അത് കൊണ്ടാണോ നോക്കിയേ ?”’

“‘ പിന്നെ , മൊലേം കുണ്ടീമൊക്കെ അതിൽ കൊള്ളുന്നുണ്ടോ ഇന്ന പിടീന്നും പറഞ്ഞു തെറിച്ചു നിക്കുവല്ലേ ?”

“‘ എന്റെയാണോ ചേട്ടായീ ?” ദീപ്തി അകത്തേക്ക് വന്നു ഞെളിഞ്ഞു നിന്നു

“” നിന്നെയാരാ ഇപ്പൊ ഇങ്ങോട്ടു വിളിച്ചേ ? ആണുങ്ങള്‌ സംസാരിക്കുന്നിടത്തു നിനക്കെന്താ കാര്യം ?”’

ദീപു അവളുടെ ചെവിയിൽ പിടിച്ചു കിഴുക്കി

“‘ ആഹ് ..വിടടാ പട്ടി “‘ ദീപ്തി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് കുതറി .

“‘ ഹാ ..അവളെ വിടടാ “‘ ജോജി ദീപ്തിയെ വലിച്ചു മടിയിലേക്കിരുത്തി

“‘ ഓഹ് ..നിയമപ്രകാരം ഇവള് നിന്റെ ഭാര്യ ആണല്ലോ അല്ലെ ? ഹം “‘ ദീപു കണ്ണാടിയിലേക്ക് തിരിഞ്ഞു നിന്ന് ചീപ്പെടുത്തു മുടി ചീകി

“‘ ഉവ്വ ..ഭാര്യ …അമ്മ കേൾക്കണ്ട “” ദീപ്തി ജോജിയുടെ കഴുത്തിലേക്ക് കൈ ചുറ്റി അവന്റെ നെഞ്ചിലേക്ക് ചേർന്നു

“” എടാ ദീപു ..ഇവക്കൊരു ചെക്കനെ കണ്ടു പിടിക്കണ്ടേ ?”’

“‘ അഹ് .. പിടിക്ക് .. എന്നിട്ട് മമ്മീനെ അങ്ങ് കെട്ടിച്ചു കൊടുത്തോ “‘ ദീപ്തിയവന്റെ മടിയിൽ നിന്നെഴുന്നേറ്റു

“‘ വേണം .. എന്റെയൊരു ഫ്രണ്ട് ഇവളെ കണ്ടിഷ്ടപ്പെട്ടു എന്റെയടുത്തു ചോദിച്ചിരുന്നു .”‘ ദീപു കണ്ണാടിയിലോടെ അവളെ നോക്കി .

“” നിങ്ങക്ക് എന്നെ നോക്ക പറ്റത്തില്ലെങ്കിൽ പറഞ്ഞു വിട്ടേരെ … ഞാൻ വല്ല ഹോസ്റ്റലിലും പോയി നിന്നോളാം ..രണ്ടിന്റെയും സ്വർഗ്ഗത്തിൽ കട്ടുറുമ്പാകാൻ ഞാനില്ല “” ദീപ്തി ചവിട്ടി തുള്ളി വെളിയിലേക്ക് പോയപ്പോൾ രണ്ടു പേരും പൊട്ടിച്ചിരിച്ചു .

“‘എന്താടാ നിങ്ങളെന്റെ കൊച്ചിനെ കാണിച്ചേ ? ങേ പിളേളരു കളി മാറിയിട്ടില്ല മൂന്നിനും ..നല്ല പൊട്ടീരാ തരണ്ടേ “” ജെസ്സി കുളിക്കാനായി തയ്യിൽ എണ്ണയൊക്കെ തേച്ചു അങ്ങോട്ട് വന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025