Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി Back to Life

രണ്ടുപേരും ഒന്നും മിണ്ടിയില്ല . ഇപ്പോളേതാ മൂഡെന്നവർക്ക്‌ അറിയില്ല . പറയാൻ ഉള്ളത് ഒക്കെ പറഞ്ഞു കഴിഞ്ഞാൽ ജെസ്സി അവരുടെ പെണ്ണായി എന്നവർക്കുമറിയാം .

അവർ പുറത്തേക്കിറങ്ങിയപ്പോൾ ദീപ്തി ഹാളിൽ വലിയ ഈജിപ്ഷ്യൻ മാറ്റ് വിരിച്ചിടുകയായിരുന്നു . അൽപ നാല് മുൻപത്തെ പ്രതാപം വരച്ചു കാണിക്കുന്ന വില കൂടിയ ഈജിപ്‍ഷ്യൻ മാറ്റ് വിരികാനായി കുനിഞ്ഞു നിൽക്കുന്ന ദീപ്തിയുടെ കൊഴുത്തുരുണ്ട കുണ്ടിയും ബനിയൻ ക്ളോത്ത് പാന്റിനുള്ളിൾ തെളിഞ്ഞു കാണുന്ന പാന്റി ലൈനും കണ്ടപ്പോൾ ജോജിയുടെ കുണ്ണയിലൊരനക്കം ഉണ്ടായി .

“‘ കൊച്ചെ ഞാനും കൂടാടി “‘

ജോജി അപ്പുറത്തു വന്നു മാറ്റിൽ പിടിച്ചു ഇടാൻ കൂടി . ടോപ്പിൽ നിന്ന് പുറത്തു ചാടാൻ വെമ്പി നിൽക്കുന്ന മുകൾ കണ്ടതും അവന്റെ ബോക്‌സറിനുള്ളിൽ അനക്കം ഉണ്ടായി .അതിലേക്ക് പാളി നോക്കിയ ദീപ്തി അവന്റെ നോട്ടം തന്റെ മുലയിലാണെന്നു കണ്ടു കൈ ടോപ്പിനു മേലെ വെച്ചു കൂട്ടിപ്പിടിച്ചു കാഴ്ച മറച്ചു .

“‘ ഒരു മാതിരി മറ്റേ പണി കാണിക്കരുത് “” ജോജി പിറുപിറുത്തു .

“‘ നീയിങ്ങനെ ഓസിനു കാണണ്ടടാ .. കാണിച്ചു തന്നപ്പോ നിനക്ക് വല്യ പത്രാസ് … വേണേ അടുക്കളേൽ ഒരുത്തി നിപ്പോണ്ടല്ലോ .. ആവശ്യത്തിന് പോയി കണ്ടോ “”

“‘ അതിന് നിന്റെ ശുപാർശ വേണ്ട “‘ ജോജി വിരിച്ചിട്ട മാറ്റ് കാല് കൊണ്ട് ചുരുട്ടിക്കൂട്ടിയിട്ടു അടുക്കളയിലേക്ക് പോയി

” ഠേ”‘ അടുക്കളയിലേക്ക് കയറിയ ജോജിയുടെ പുറത്ത് ദീപ്തിയുടെ മുഷ്ടി പതിഞ്ഞു .ശബ്ദം കേട്ട് അനിത വരെ ഞെട്ടി

“‘ എന്തോന്നാടി ഈ കാണിക്കുന്നേ “” അനിത അവളുടെ നേരെ തവിയോങ്ങിക്കൊണ്ട് വന്നു

“‘ ഓഹ് .. കാമുകന് നൊന്തപ്പോൾ പെണ്ണിന്റെ ദേഷ്യം കണ്ടില്ലേ …ഇന്നാ ഇതോടെ ഇരിക്കട്ടെ “” ദീപ്തി അവന്റെ വയറ്റിൽ കൈ ചുരുട്ടിയൊരിടി കൊടുത്തിട്ടോടി .

“‘ എന്തുവാടാ ഇത് .. പിള്ളേര് കളി മാറിയില്ല ഇതുവരെ “”‘ അനിത ചൂടായി

“‘അവളാ എന്നെ ഇടിച്ചെ “”

“‘ നേഴ്‌സറി പിള്ളേരുടെ പോലെ ..അടീം ബഹളമായിട്ട് “” അനിത അവന്റെ വയറിൽ തിരുമ്മി . മുലകൾ ബ്ലൗസിന്റെ ബട്ടണുകൾ വിടുവിച്ചു വെളിയിലേക്ക് ചാടാറായി നിൽക്കുന്നത് കണ്ട ജോജി അവയിൽ നോക്കി വെള്ളമിറക്കി

“‘ അനിക്കുട്ടി … ബ്രാ ഇട്ടിട്ടില്ലെടി നീ “”

“‘ ശ്ശെ ..പോടാ ഒന്ന് “‘ അനിത നാണിച്ചു ചൂളി

“‘ കൊച്ചിന്റെ ഡ്രെസ്സാ ..അതാ ഇത്ര ഇറുക്കം ..ഞാമ്പറഞ്ഞതാ വേണ്ടാന്നു …ജെസ്സി പറഞ്ഞിട്ടാ “‘ അനിത രണ്ടു കൈ കൊണ്ടും ബ്ലൗസ് കൂട്ടിപ്പിടിച്ചപ്പോൾ മുല ബ്ലൗസിന്റെ മേലേക്ക് പൊന്തി ..

“‘ കൊള്ളാം … മനുഷ്യനെ പ്രാന്താക്കാനായിട്ട് രണ്ടൂടി ..ഇനിയത് ഏതു കോലത്തിൽ ആണോ കുളീം കഴിഞ്ഞിറങ്ങി വരുന്നത് “‘ ബ്ലൗസിന് മീതെ പൊന്തിയ മാംസത്തിൽ വിരലോടിച്ചു കൊണ്ട് ജോജി പറഞ്ഞു .

“‘ കൊള്ളില്ലേ ജോക്കുട്ടാ ?” അനിത പാവാട വിടർത്തിപ്പിടിച്ചു പാതി കറങ്ങി അവനെ നോക്കി

“‘ കൊള്ളില്ലേന്നോ … കടിച്ചു തിന്നാൻ തോന്നുന്നുണ്ട് എനിക്ക് ഈ ചുന്ദരിക്കുട്ടിയെ “” ജോജി പെട്ടന്നവളുടെ വിടർന്ന ചുണ്ടുകളിൽ ചുംബിച്ചു , അനിതയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു .. മുലകൾ അവന്റെ വിരിഞ്ഞ നെഞ്ചിൽ അമർന്നരഞ്ഞു

” അഹ്സ … ജോജിച്ചായ ….എത്ര നാളായി ഇങ്ങനെ .. ഓ … ഇങ്ങനെയൊന്നു എന്നെ ..ഒന്ന് ചുംബിക്ക് ..അഹ് … കുട്ടാ ..എന്നെ നിന്റെതാക്ക് “” അനിത കുനിഞ്ഞു ബനിയന് മുകളിലൂടെ അവന്റെ നെഞ്ചിൽ കടിച്ചു .

“‘ ഇന്ന് എന്റേതാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ഈ സുന്ദരിക്കുട്ടിയെ “‘

” ങേ ..അതെന്നാ ?”’ അനിത അവനെ പുണർന്നു നിന്ന് കണ്ണുയർത്തി അവനെ നോക്കി

“‘ കാമുകൻ പിടിവിട്ടു നിക്കുവാ …അനിക്കുട്ടിയെ ഈ വേഷത്തിൽ കണ്ടിട്ട് .. “‘

“” പോടാ ഒന്ന് “‘ അനിതയുടെ മുഖം ചുവന്നു ..

“” എന്താടി കഴിഞ്ഞില്ലേ ഇത് വരെ ?” ജെസ്സി അകത്തേക്ക് വന്നപ്പോൾ ജോജി കിച്ചൻ സ്ളാബിൽ കയറിയിരുന്നു .

“‘ കഴിഞ്ഞു “‘

“” നീയിനി കുളിക്കുന്നുണ്ടോ? അടുക്കളപ്പണി അല്ലായിരുന്നോ ?”’

“” ഒന്ന് മേല് കഴുകണമെന്നുണ്ട് “‘

“‘ ഇത് തന്നെ ഇട്ടാൽ മതി എന്നിട്ട് “‘ ജോജി അനിതയെ നോക്കി പറഞ്ഞു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025