അവൻ കണ്ണ് തുറന്ന് എഴുന്നേറ്റു. ഞാനും അവനും ജ്യൂസ് കുടിച്ചിട്ട് ബെഡിൽ ഇരുന്നു. അവൻ എന്നെയും പിടിച്ച് ബെഡിലേക്ക് കിടന്നു. കളിയുടെ ആലസ്യത്തിൽ ഞങ്ങൾ ഉറങ്ങിപ്പോയി. ഞാൻ ഉണർന്നപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞു. അനന്തു അപ്പോഴും ഉറക്കത്തിലായിരുന്നു. ഞാൻ അവനെ ഉണർത്താതെ എഴുന്നേറ്റ് കുറച്ച് കൂടി ജ്യൂസ് കുടിച്ചിട്ട് ജിഷയുടെ അടുത്തെത്തി അവൾ സോഫയിൽ ഇരുന്ന് മയങ്ങുന്നു. ഞാനവളെ തട്ടി വിളിച്ചു. അവൾ കണ്ണ് തുറന്നെന്നെ നോക്കി.
“കഴിഞ്ഞോ…….?”
ഞാൻ മറുപടിയായി കഴിഞ്ഞെന്ന രീതിയിൽ മൂളി. ഞാനവളുടെ അടുത്തിരുന്നു.
ജിഷ:” രണ്ട് പേരും അടിച്ച് തകർത്തെന്ന് തോന്നുന്നല്ലൊ…. എത്രയെണ്ണം കഴിഞ്ഞെടീ…?”
“എന്റെയാവശ്യത്തിന് നടന്ന് ഇനി ഞാൻ നാളെ മുതലെന്ത് ചെയ്യും”
ജിഷ:”എടി ആണുങ്ങള് ഒരു പെണ്ണിനെ വളച്ച് കളിക്കണമെന്ന് വിചാരിച്ചാല് അതത്ര പെട്ടെന്നൊന്നും നടക്കില്ല. അവർക്ക് ഒരു പെണ്ണിനോട് അടുത്തറിയുന്ന പെണ്ണായാലും ഇങ്ങനെയൊരു കാര്യത്തിനായി അവളോട് അടുക്കുന്നതില് ചില പരിമിതികളുണ്ട്, പക്ഷേ ഒരു പെണ്ണ് വിചാരിച്ചാല് ഏതൊരു പുരുഷനേയും തന്റെ കിടപ്പറയിൽ കൊണ്ട് വരാം. ഒരാള് നമ്മളോടുള്ള താല്‌പര്യം ചിലപ്പോൾ വശ്യമായ നോട്ടത്തിലൂടെയും സംസാരത്തിലൂടെയും നമ്മളെ വശീകരിക്കാൻ നോക്കും. നമുക്ക് അയ്യാളോട് താല്‌പര്യമുണ്ടെങ്കില് പിന്നെയുള്ള പരിപാടി നമ്മുടെ കൈയ്യിലാണ് മോളെ….”
“ഞാനിടയ്ക്ക് അനന്തുവിനെയിങ്ങോട്ട് വിളിക്കുന്നോണ്ട് നിനക്ക് കുഴപ്പം വല്ലതുമുണ്ടോ…?”
“എന്റെ കാര്യം കഴിഞ്ഞെട്ട് വിടാം”
തമാശയായിട്ടാണ് അവളത് പറഞ്ഞത്
” വിട്ടാമതി, വാ ഫുഡ് കഴിക്കാം”
അങ്ങനെ ഞങ്ങൾ മൂന്നും ഒന്നിച്ച് ഫുഡും കഴിച്ച് കഴിഞ്ഞ് ഹാളിലിരുന്ന് കാര്യം പറഞ്ഞിരുന്നു. ആ സമയത്തൊന്നും അനന്തു എന്നെയോ ജിഷയയോ പിടിക്കുകയോ മറ്റോ ചെയ്തിരുന്നില്ല. എല്ലാം ജിഷ പഠിപ്പിച്ചിട്ടിരിക്കുകയാണെന്ന് എനിയ്ക്കറിയാം. രണ്ട് മണി കഴിഞ്ഞതോടെ അവർ പോകാൻ തയ്യാറായി. ജിഷ ബാത്ത് റൂമിൽ പോയ സമയം ഞാൻ അനന്തുവിനോട് താങ്ക്സ് പറഞ്ഞ് ചുണ്ടിൽ മുത്തം കൊടുത്തു. അവനെന്നെ കെട്ടിപിടിച്ച് കവിളിലും ചുണ്ടിലും മുത്തം നൽകി.
“ഞാൻ വിളിക്കാം”
ഞാനവനോട് പറഞ്ഞു. അവൻ മറുപടിയായി മൂളി.
അവർ യാത്ര പറഞ്ഞിറങ്ങി. തിരികെ ഞാനാദ്യം റൂമിലെത്തി ബെഡിലെ ഷീറ്റ് പിടിച്ച് നേരെയാക്കിയിട്ടു. പിന്നെ ഞാൻ എന്റെ വീട്ടുകാര്യങ്ങളിലേക്ക് കടന്നു.
