Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 4

‘ ഇപ്പ ജെറി സാറിനെയല്ല പേടി ….അപ്പച്ചിയെ ആണ് ..പട്ടിണി കിടന്ന നായക്ക് എല്ലിൻ കഷണം കിട്ടിയത് പോലല്ലേ അപ്പച്ചി “

സരസ്വതിയമ്മ മാലിനിയെ ഒന്ന് നുള്ളി . അപ്പോഴേക്കും ശാലിനി കാപ്പിയുമായി വന്നു

‘ എങ്ങനുണ്ട് അമ്മെ ? നിങ്ങള് കാപ്പി കുടിച്ചിട്ടാണോ വന്നത് ?”

‘കുഴപ്പമില്ലെടി …അപ്പച്ചി പൂർവ്വാധികം ശക്തിയോടെയാ തിരിച്ചു വന്നിരിക്കുന്നത് . ഞങ്ങള് കാപ്പി കുടിച്ചു . ‘അമ്മ എന്തിയെ ..കാപ്പി ഒക്കെ കുടിച്ചോ ?”

‘ കാപ്പി ഒക്കെ കുടിച്ചിട്ട് മയക്കമാ ‘

” ഇന്നലെ തള്ള നിന്നെ നിർത്തി പൊരിച്ചു കാണുമല്ലോടി ‘

“ഏയ് …..”

ശാലിനി ഇന്നലെ നടന്ന കാര്യം ഒക്കെ പറഞ്ഞു

” ഹ ഹ …അത് കലക്കി ജെറി സാറെ …എന്നാലും എനിക്കതൊന്നു കാണാൻ പറ്റിയില്ലല്ലോ “മാലിനി ജെറിയെ കെട്ടി പിടിച്ചൊരു ഉമ്മ കൊടുത്തു

” എന്നിട്ടെവിടെ എന്ത് അമ്മായിയമ്മ ..ഞാനൊന്നു കണ്ടിട്ട് വരാം “

” അമ്മായിക്കിട്ടു രാവിലേം ഒരു പണി കൊടുത്തു ..അതിന്റെ ക്ഷീണത്തിലാ …ഇപ്പൊ എന്നെ മോളെ എന്നൊക്കെയാ വിളിക്കുന്നെ “

മാലിനിയും ശാലിനിയും താഴേക്ക് പോയി . താഴേക്ക് നടക്കാൻ ഒരുങ്ങിയ ജെറിയുടെ കയ്യിൽ സരസ്വതിയമ്മ പിടിച്ചു . അവൻ അവരുടെ അടുത്തിരുന്നു .

” വേണ്ടായിരുന്നു മോനെ …”

ജെറി ” വേണ്ടാന്ന് ഞാൻ വെച്ചതാ ….പക്ഷെ അവര് ചോദിച്ചു മേടിച്ചതല്ലേ ‘

സരസ്വതിയമ്മ ജെറിയുടെ ഷോർട്ട്സിനു മുകളിലൂടെ അവന്റെ കുണ്ണയിൽ ഒന്ന് തലോടി .

” ഇപ്പൊ കിടന്നുറങ്ങിക്കോ …നല്ല വണ്ണം ഉറങ്ങിയാൽ ക്ഷീണം പെട്ടന്ന് മാറും , നമുക്ക് ക്ഷീണം മാറിയിട്ട് കേടു തീർക്കാംഞാൻ ഒന്ന് കറങ്ങിയിട്ടു വരാം “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025