Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജെല്ലിക്കെട്ട്

അതാവുമ്പോ സുഖായിട്ട് ഉറങ്ങി എണീറ്റ് പോകാല്ലോ…അല്ലേൽ രാവിലെ എണീറ്റ് മോഹനേട്ടനും ഉറക്കം കളയേണ്ടിവരും… അന്നേരം എന്റെ ശ്വാസമൊക്കെ കൂടുന്നത് എനിക്കെന്തോ പോലായി…ഛീ ഞാനെന്താണ് പറഞ്ഞത്….എന്റെ ഭർത്താവിന് കൊടുക്കേണ്ടതെല്ലാം എന്റെ മോഹനേട്ടന് തരമെന്നോ??? അയ്യോ!!! ങ്ങും ങ്ങും ….ഞാനും അപ്പൊ പിഴക്കാൻ പോവുകയാണോ ???? ങ്‌ഹും …ങ്ങും…. എന്റെ മനസിലെ 18 കാരി ചിണുങ്ങി തുടങ്ങി…
ചിണുങ്ങാതെടി പോത്തേ …ദൈവമായിട്ട് ഓരോ അവസരം കൊണ്ടെത്തരുമ്പോ, അത് നശിപ്പിക്കാനായിട്ട് വന്നോളും ഒരു പതിവൃത….

അങ്ങനെ ഞാനും മോഹനേട്ടനും കൂടി തലേ ദിവസം അങ്ങോട്ടേക്ക് പോകാന്‍ തീരുമാനിച്ചു. മോഹനേട്ടൻ എന്റെ കൈ തണ്ടയിലൂടെ വിരലൊടിച്ചുകൊണ്ട് എന്റെ നനവുണങ്ങാത്ത തോളിൽ തൊട്ടപ്പോൾ എന്റെ നാണം കൊണ്ട് കഴുത്തു ചരിച്ചു ഞാൻ പുഞ്ചിരിച്ചു. വൈകിട്ട് നമുക്ക് അവിടെ തങ്ങിയിട്ട് പിറ്റേന്ന് ഇന്റർവ്യൂ കഴിഞ്ഞു മടങ്ങി വരാമെന്ന് മോഹനേട്ടൻ എന്റെ മുടിയിഴകളെ തലോടിക്കൊണ്ട് പറയുമ്പോ നമ്രമുഖിയായി ചിരിച്ചുകൊണ്ട് ഞാനുമത് സമ്മതിച്ചു. ഇവിടെയീ മുറിയിൽ വാതിലടച്ചു എന്നോട് “ഉടുത്തത് മൊത്തം അഴിച്ചു കിടക്കെടിന്നു” പറഞ്ഞാൽ പോലും ഞാൻ തയാറാ….മോഹനേട്ടാ….
എന്റെ ഉള്ളിലെ കഴപ്പിപെണ്ണു മോഹനേട്ടൻ തിരിഞ്ഞു നടക്കാൻ നേരം കുസൃതിച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്തൊരു എക്സിറ്റമെന്റ് ആയിരുന്നെന്നു പറയണ്ടല്ലോ!!!!!
ഇത്രനേരമെന്റെ മനസ്സല്ലേ നിങ്ങൾ വായിച്ചത്…..

എല്ലാരുമൊന്നിച്ചു അത്താഴം കഴിക്കാനിരുന്നു, മനീഷേട്ടൻ കാണാതെ മോഹനേട്ടൻ എന്റെ കാലിൽ പതിയെ തലോടിയപ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിലുമൊന്ന് ഞെട്ടി. അന്ന് രാത്രി മനീഷേട്ടന്റെ ഒപ്പം ഏട്ടന്റെ തുടയിൽ കാല് കയറ്റിവെച്ചും ഞാൻ നാളത്തെ യാത്രയെ കുറിച്ചോർത്തു. മോഹനേട്ടനും ഞാനും തനിച്ചു.!! അതുമൊരു രാത്രി മുഴുവനും!!!!!! ശോ. മോഹനേട്ടന്റെ കറുത്ത് തടിച്ച ലിംഗമെന്റെ നനഞ്ഞു കുതിർന്ന റോസ് പൂറിന്റെ ഇതളുകളുടെ ഇടയിലേക്ക് തിക്കി ഞെരിച്ചു കടന്നു എന്റെ പൂറിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി പോകുമ്പോ ഞാൻ കാറുമോ ദേവിയെ… കാറിയിലിപ്പോ എന്താ…അതൊക്കെ സാധാരണയാണ്…..ഞാനെന്തായാലും കൊടുക്കും!!! എന്നെയെന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തോട്ടെ!!!

പയ്യെ പയ്യെ ഞാനെന്റെ ഉറക്കത്തിന്റെ ചുരുൾ കുഴിയിലേക്ക് വീണു. കണ്ണിമ ഞാൻ പയ്യെ അടയ്ക്കുമ്പോ എന്റെ കണ്ണിലേക്ക് ഒരു ദൃശ്യമെത്തി.. ഒരു മേഘക്കൂട്ടങ്ങൾക്കിടയിൽ ഒരു കസേരയിട്ടുകൊണ്ട് ഞാനതിൽ ഇരിക്കുന്നു. തനിച്ചാണ്…എന്റെ വയറൊല്പം വീർത്തിട്ടുണ്ട്. അതെ ശെരിയാ ഞാൻ ഗർഭിണിയാണ്….ഗർഭിണിയയായതിന്റെ ചടങ്ങു ആണ് സംഭവം. എന്റെ വയറു കാണലിന് എന്റെ അച്ഛനും അമ്മയും എല്ലാരും വന്നിരിക്കുമ്പോ ഞാൻ മാമ്പഴ പൂ സാരിയുമുടുത്തു കവിളിൽ ചന്ദനവും തേച്ചു ചിരിക്കുന്നു. മനീഷേട്ടൻ അടുത്തുണ്ടെങ്കിലും എന്റെ കണ്ണ് മോഹനെട്ടനെയാണ് തേടുന്നത്. അവരെല്ലാമെല്ലാം എന്റെ തലയിൽ അരിയും പൂവുമിട്ടനുഗ്രഹിച്ച ശേഷമാ ചടങ്ങു തീർന്നപ്പോൾ ഞാൻ മേഘങ്ങളിൽ നിന്നും താഴെക്കിറങ്ങി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025