Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജെല്ലിക്കെട്ട്

മോഹനെട്ടനെ തേടി ഞാൻ നടന്നപ്പോ വലിയ കാർമേഘത്തിന്റെ ഉള്ളിൽ ഒളിഞ്ഞു നിന്ന മോഹനേട്ടനെന്നെ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് ഏട്ടന്റെ നെഞ്ചോടു ചേർത്തി. ചുണ്ടുകൾ ഒരു നിമിഷം ചേർത്ത് വായിലിട്ട് കുടിക്കാൻ തുടങ്ങി. ഞാൻ കണ്ണുകൾ ഇറുകെയടച്ചു. തീവ്രമായ ആ ചുംബനങ്ങൾക്ക് ശേഷം. എന്റെ വയറിൽ പൊതിഞ്ഞ സാരിയൊരല്പം നീക്കി മോഹനേട്ടൻ എന്റെ വയറിൽ ചുംബിച്ചപ്പോൾ എന്റെ ദേഹമാസകാലം കാമവും പ്രണയവും കൊണ്ട് കുളിരുകോരി. ഒരുനിമിഷം ഞാനെന്റെ വയറ്റിലെ വിത്തിറിക്കിയ ആ നിമിഷങ്ങളെ ഓർമയിൽ നിന്നും തിരഞ്ഞു പിടിക്കാൻ നോക്കുമ്പോ ഞെട്ടി വിയർത്തുകൊണ്ട് കിതച്ചുഞാനാ ഉറക്കത്തിൽ നിന്നുമെണീറ്റു…..

ഈശ്വരാ ഞാനെന്താണീ കാണുന്നത്. എനിക്ക് ഗർഭമോ??!! അന്നും ഇതുപോലെയൊന്നാണല്ലോ ഞാൻ കണ്ടത്. അപ്പൊ ഇത് ഞാൻ വിശ്വസിക്കണോ അതോ ?!! ഇത് നടക്കാൻ പോകുന്നതാണോ ഇനി?!!
ദൈവമേ ഞാൻ പിഴച്ചു പോകുമോ?!!!!
വിയർപ്പു തുടച്ചു ഞാൻ മുഖം കഴുകി തിരികെ ബെഡിലേക്ക് വന്നു കിടന്നു…..
മനീഷേട്ടൻ സുഖ നിദ്ര!!!!

പിന്നെ സ്വപ്നമൊന്നും വന്നില്ല. ഞാൻ സുഖമായിട്ടു തന്നെയുറങ്ങി.
എന്നാലും ഈ രാത്രിയാകുമ്പോ എന്നെ എന്തൊക്കെ ചെയുമായിരിക്കും…അതൊക്കെയോർത്താവും മോഹനേട്ടനുമിപ്പോ കിടക്കുന്നത്……നാളെ ഈ നേരമാകുമ്പോഴേക്കും എന്റെ ഏല്ലാം ഞാൻ മോഹനേട്ടന് കൊടുത്തു കാണുമല്ലോ ഈശ്വരാ…
എന്റെ പൂറും കൊതവും വായുമെല്ലാം മോഹനേട്ടന്റെ കുണ്ണപ്പാലും വിയർപ്പുംകൊണ്ട് ഞാൻ നിറച്ചു രസിക്കുമല്ലോ….ആഹ് ഓർക്കുമ്പഴേ….

ഞാൻ ഷവറിൽ നനഞ്ഞുകൊണ്ട് ഫോസേറ്റ് കൊണ്ട് പൂറിലേക്ക് അടിച്ചു. ആഹ് ആഹ് സുഖം കൊണ്ട് ഞാൻ വല്ലാത്തൊരുനുഭൂതിയിൽ നിറഞ്ഞു….ഈശ്വരാ കളി കഴിഞ്ഞാലും പിൽസ് കഴിക്കാൻ മറക്കെല്ലിടി മോളെ… എന്റെ മനസ് നാണത്തിൽ പൊതിഞ്ഞു പറഞ്ഞു….ഉഹും!!! വേണ്ട എനിക്ക് പെറണം!!! എടി ഒരുമ്പെട്ടവളേ എന്താടി തമാശയാണോ….. അല്ലെടി… ഞാൻ കാര്യമായിട്ടാ പറയണേ….. എന്റെ ചങ്കുറപ്പ് കണ്ടപ്പോ എനിക്ക് തന്നെ കണ്ണാടിയിലെന്നെ നോക്കാൻ പേടി തോന്നി.!!!!!

രാവിലെ മുതൽ ഓരോ ജോലി ചെയ്യുമ്പോഴും മോഹനേട്ടൻ വൈകീട്ട് എന്നെ എങ്ങനെയൊക്ക കളിക്കുമെന്ന് ആലോചനയിലായിരുന്നു ഞാൻ. ഏട്ടന്റെ മേലെ എന്തായാലും കയറി പൊതിക്കണം അതാവുമ്പോ കൂടുതൽ കൺട്രോൾ എനിക്ക് കിട്ടും.
എന്റെ അകിടുകളെ ഏട്ടനെ മടിയിലിരുത്തി കുടിപ്പിക്കണം വയറു നിറച്ചും കുടിപ്പിക്കണം… അമ്മിഞ്ഞ കൊതിയൻ ആണ് കണ്ടാൽ അറിയാം…!!!! പിന്നെ നാല് കാലിൽ നിർത്തി എന്റെ കറുത്ത മുടി ചുറ്റിപിടിച്ചു ഊക്കുമ്പോ എന്റെ കൊഴുത്ത കുണ്ടി പിറകിലേക്ക് തള്ളി കൊടുക്കണം. അപ്പൊ കിട്ടുന്നയാ സുഖം!! മാംസവും മാംസവും തമ്മിൽ ഇടിക്കുന്ന ഒച്ച!!! ഓർക്കുമ്പോഴേ പൂറു പിടയുന്നു…..
കടിച്ചി!!! മതിയെടി ജോലിയെടുക്ക്…
ഇന്റർവ്യൂനെകാളും വലിയ ടെൻഷൻ ആണിതിപ്പൊ.. നാശം!!!

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025