Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജെസ്സി ആന്റി

ജെസ്സി ആന്റി

Jessy Aunty


 

ഞാൻ ജിൻസൺ തൃശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് ജനിച്ചതും വളർന്നതും. ഇനി എന്റെ ഫാമിലി യെ കുറിച്ച് പറയാം ഞാനും അനിയനും അമ്മയും ആണ് ഞങ്ങളുടെ ഫാമിലി അപ്പൻ ഒരു വർഷം മൂപ് ഞങ്ങളെ വിട്ടു പോയി. ഞാൻ ഡിഗ്രി കഴിഞ്ഞു അനിയൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. സാമ്പത്തികമായി വലിയ കുഴപ്പങ്ങളൊന്നുമില്ല കുറച്ചു കൃഷി ഉണ്ട് അതൊക്കെ നോക്കുന്നത് അമ്മയാണ്. ഞങ്ങളും സഹായിക്കും. അപ്പന്റെ മരണത്തിനു ശേഷം അമ്മ കുറച്ചു വിഷാദത്തിൽ ആണ്.

ഇപ്പോൾ കുറച്ചു ശരിയായി വരുന്നുണ്ട്. ഞാൻ ജോലി നോക്കി തുടങ്ങി കാരണം അപ്പൻ സമ്പാദിച്ചത് കൊണ്ടു മാത്രം കാര്യങ്ങൾ നടക്കില്ല. ജോലിക്കു പോയി അതിന്റെ കൂടെ തന്നെ തുടർ പഠനം കൂടി നടത്തണം.
നാളെ കൊച്ചിയിൽ ഒരു ഇന്റർവ്യൂ ഉണ്ട് അതിനുപോകാനുള്ള ഒരുക്കത്തിൽ ആണ് ഞാൻ. അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ റെയിൽവേ സ്റ്റേഷൻ ലേക്ക് തിരിച്ചു. ട്രെയിൻ ഇൽ ചെറിയ തിരക്ക് ഉണ്ടായിരുന്നു.10 മണി ആയപ്പോഴേക്കും ഇന്റർവ്യൂ സ്ഥലത്തെത്തി. ഇന്റർവ്യൂ കഴിഞ്ഞു വന്നപ്പോൾ 12 മണി കഴിഞ്ഞു. പതുക്കെ നടന്നു ഒരു സാധാരണ ഹോട്ടലിൽ കയറി ഊണ് കഴിച്ചു പുറത്തിറങ്ങി. ഈ സമയത്ത് ട്രെയിൻ ഇല്ല . എന്നാപ്പിന്നെ ബസ് ഇൽ പോകാം എന്ന് വെച്ചു ബസ്റ്റാന്റ് ലേക്ക് പോയി. ബസ്സ്റ്റാന്റ് ഇൽ അത്യാവശ്യം സമയം പോക്കുണ്ട്.

അടിപൊളി പിള്ളേരും അമ്മായി മാരും ഉണ്ട് കുറെ നേരം വായിനോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുന്നിൽ ഒരു സൂപ്പർ അമ്മായി വന്നു നിന്നു. പക്ഷെ എവിടെയോ കണ്ടു പരിചയം ഉള്ള പോലെ ഉണ്ട്. സാരി ആണ് ഉടുത്തിരിക്കുന്നത് സൈഡ് ലൂടെ ബ്ലൗസ് ഇൽ പൊതിഞ്ഞ കൂർത്ത മുലകൾ എന്റെ കണ്ണിനു കുളിർ നൽകി. നല്ല വെളുത്ത വയറും കുറച്ചു കാണാൻ കഴിയുന്നുണ്ട്. ഞാൻ അവരെ ഇമ വെട്ടാതെ നോക്കി ഇരുന്നു. പെട്ടെന്ന് അവർ എന്റെ നേരെ തിരിഞ്ഞു അപ്പോൾ ഞാൻ അവരെ കൊതിവലിച്ചു നോക്കുന്നത് കണ്ടു.

അവരും എന്റെ മുഖത്തേക്ക് സൂക്ഷമായി നോക്കി. ചെറിയ പരിഭ്രമം വന്നെങ്കിലും ഞാനും നോട്ടം മാറ്റിയില്ല. അവർ എന്റെ അടുത്തേക്ക് നടന്നു അപ്പോൾ എനിക്ക് ചെറിയ പേടി പോലെ തോന്നി. അവർ വന്നു എന്റെ തൊട്ടടുത്തുള്ള സീറ്റ്‌ ഇൽ ഇരുന്നു. ഞാൻ ധൈര്യം സംഭവിച്ചു അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അവർ ചെറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു എന്താ മോനെ നീ ഇങ്ങനെ എന്നെ നോക്കുന്നത്. ഞാൻ പറഞ്ഞു. “അതു നിങ്ങളെ കണ്ടപ്പോൾ എവിടെയോ കണ്ടു നല്ല പരിചയം പോലെ.
അതിനു നീ എന്റെ മുഖത്തേക്കല്ലല്ലോ നോക്കുന്നുണ്ടായിരുന്നത്. നിന്റെ വീടെവിടാ.
ഞാൻ പറഞ്ഞു തൃശൂർ ഇൽ ആണ്.
നിന്നെ കണ്ടിട്ട് എനിക്കും നല്ല പരിചയം തോന്നി അതുകൊണ്ടാ നിന്റെ അടുത്ത് ചോദിക്കാമെന്നു കരുതിയത്. നിന്റെ അപ്പന്റെ പേരെന്താണ് മോനെ.
ഞാൻ പറഞ്ഞു.ജോൺസൺ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025