Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 4

നോക്കണ്ട കള്ള എന്‍റെ പാന്റി മുഴുവന്‍ നനച്ചില്ലേ. അത് കഴുകി അവിടെ ഇട്ടു. അതാ. എന്നും പറഞ്ഞു അവള്‍ തിരിഞ്ഞു നിന്ന് ബാത്ത് റോബ് ഊരി പാന്റ് ഇട്ടു. പാന്റ് ഇടാനായി അല്പം കുനിഞ്ഞു നിന്നപ്പോള്‍ അവളുടെ ചന്തികളുടെ മിനുപ്പും തുട ഇടുക്കിലെ ചുവപ്പ് രാശി വീണ കളിസ്ഥലവും അല്‍പ നിമിഷങ്ങളില്‍ കണ്ണിനു കാഴ്ച ഒരുക്കി.

ഇതളുകള്‍ ഒരല്പം പോലും പുറത്തേക്കു തള്ളി വരാതെ പൂര്‍ ദളങ്ങള്‍ രണ്ടും ചേര്‍ന്ന് നേരിയ ഒരു ചുവന്ന വര മാത്രം കാണാന്‍ സാധിക്കുക. ആ കാഴ്ചയില്‍ എന്‍റെ കണ്ണുകള്‍ കുറുകി വികാരം തലയിലേക്ക് ഇരച്ചു കയറി.

“ഓഹോ നീ ഇതൊക്കെ വലിച്ചു കേറ്റി നിന്‍റെ കാര്യം കഴിഞ്ഞല്ലോ. ഇവിടെ ഒരുത്തന്‍ ഒന്നുമായില്ല കേട്ടോ.” ഞാന്‍ അല്പം നീരസം നടിച്ചു പറഞ്ഞു.

അവള്‍ അതുകേട്ട് പാന്റും, പിന്നാലെ ടി ഷര്‍ട്ടും ഇട്ട ശേഷം എന്നിലേക്ക്‌ തിരിഞ്ഞു. അവളുടെ മുഖത്ത് എന്തൊക്കെയോ ചോദ്യങ്ങള്‍ നിഴലിച്ചു.

ഏട്ടാ ഞാന്‍ ചോദിക്കട്ടെ, എന്നോട് ഇഷ്ടം ആണോ അതോ ?

അതെന്താ നീ ഇപ്പോള്‍ ഇങ്ങനെ ചോദിയ്ക്കാന്‍?

ഏട്ടാ ഇന്ന് രാവിലെ പപ്പ വിളിച്ചപ്പോള്‍ എന്നോട് കുറെ സംസാരിച്ചു. ഞാന്‍ പേടിച്ചിരുന്ന എല്ലാം പപ്പക്ക് അറിയാമായിരുന്നു എന്ന്. ഞാനും സാമും തമ്മില്‍ അത്ര നല്ല രീതിയില്‍ അല്ല പോകുന്നത് എന്ന്. സാം കുറെ തവണ പപ്പയോടു പറഞ്ഞു പോലും എന്നെ ഇവിടേയ്ക്ക് അയക്കണ്ട. നാട്ടില്‍ വന്നു നിക്കട്ടെ എന്ന്. അങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും പപ്പക്ക് പലതും മനസിലായി. ഇന്ന് രാവിലെ അത് എന്നോട് ചോദിച്ചു.

അപ്പോള്‍ എനിക്ക് എല്ലാം തുറന്നു പറയാന്‍ ധൈര്യമായി. ഇതുവരെ സംഭവിച്ച എല്ലാം ഞാന്‍ പറഞ്ഞു. എല്ലാം പറഞ്ഞ ശേഷം പപ്പ പറഞ്ഞു. ഒത്തു പോകാന്‍ പറ്റില്ലെങ്കില്‍ നമുക്ക് വേറെ വഴി നോക്കാം എന്ന്. തല്‍ക്കാലം ഇങ്ങനെ പോകട്ടെ പപ്പ എന്നാണ് ഞാന്‍ പറഞ്ഞത് എങ്കിലും. ഇനി സാമിന്റെ തെറി കേള്‍ക്കാന്‍ ഞാന്‍ ഉദേശിക്കുന്നില്ല. ഇതുവരെ ഒരു കാര്യവും ഇല്ലാഞ്ഞിട്ടും ഞാന്‍ എല്ലാം സഹിച്ചു. ഇനി വേണ്ട. ഇപ്പഴാണ് എനിക്കൊരു ദൈര്യം ഒക്കെ വന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025