Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

ജിന്‍സി ആരോടോ ചാറ്റ് ചെയ്തുകൊണ്ട് വാഷ്‌ റൂമിലേക്ക്‌ പോകുന്നത് കണ്ടു. ഞാന്‍ വീണ്ടും വന്നു ചെയറില്‍ ഇരുന്നു. കുറെ സമയം കഴിഞ്ഞു തിരിച്ചു വരുന്ന ജിന്‍സിയുടെ മുഖം കണ്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി. അടുത്ത് വന്ന അവള്‍ ഫോണ്‍ എന്‍റെ നേര്‍ക്ക്‌ കാണിച്ചിട്ട് “മാഷെ എന്താ ഇത്” എന്ന് ചോദിച്ചു. അവളുടെ മുഖത്തുള്ള ദേഷ്യം കണ്ണുകളില്‍ പ്രകടമായിരുന്നു. ഫോണ്‍ വാങ്ങി മെസേജ് വായിച്ചപോള്‍ മനസിലായി ജിന്‍സി എന്‍റെ സ്റ്റാഫ് ജ്യോമേരിയോട് ആണ് ചാറ്റ് ചെയ്തത് എന്ന്. ഇവള്‍ അങ്ങോട്ട്‌ പരിചയപ്പെടാന്‍ മെസേജ് അയച്ചതിന് റിപ്ലെ ആ തെണ്ടി അയച്ചത് ആണ് പണിയായത്. യാ മേഡം ബോസിന്‍റെ സീറ്റ് നിങ്ങള്‍ക്ക് തന്നു എന്ന് ബോസ് പറഞ്ഞു. നിങ്ങളുടെ എല്ലാ കാര്യവും നോക്കണം എന്ന് പറഞ്ഞു. എന്നൊക്കെ പറയുന്ന മെസേജ്. അതിനു ഇവള്‍ തിരിച്ചു എന്‍റെ സീറ്റ് ആണോ അവള്‍ക്കു കൊടുത്തത് എന്ന് വീണ്ടും ചോദിച്ചു ഉറപ്പിച്ചിരിക്കുന്നു. അത്ര വായിച്ചപ്പഴേ കാര്യം മനസിലായ ഞാന്‍ ഫോണ്‍ തിരികെ കൊടുത്ത് എണീറ്റ് നടന്നു ഗ്ലാസില്‍ കൂടി പുറത്തേക്കു നോക്കി നിന്നു. ജിന്‍സി അടുത്ത് വന്നു എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു. എന്നിട്ട് ഞാന്‍ പറഞ്ഞു, ജിന്‍സി നീ ഒന്നും പറയണ്ട. എന്നേക്കാള്‍ നിനക്കാണ് അവിടെ എത്തേണ്ടത് ആവശ്യം എന്ന് നമുക്ക് രണ്ടാള്‍ക്കും അറിയാം. അപ്പോള്‍ ഇതാണ് ചെയ്യാന്‍ പറ്റുന്നത്. അതുകൊണ്ട് ആണ്. വേറെ ഒന്നും വിചാരിക്കണ്ട. തന്‍ ടെന്‍ഷന്‍ ആകണ്ട. ഞാന്‍ ത്യാഗം ഒന്നും ചെയ്തില്ല. എന്നേക്കാള്‍ ആവശ്യം ഉള്ള ഒരാള്‍ക്ക് വേണ്ടി ഒഴിവായി. അത്രയെ ഉള്ളൂ. താന്‍ ഹാപ്പി ആയി പോകണം. ഞാന്‍ ഒരു ദിവസം വൈകിയാല്‍ ഒന്നും സംഭവിക്കില്ല. പക്ഷെ നിന്നെ ഓര്‍ത്തു വിഷമിക്കുന്ന അച്ഛന്‍ ഉണ്ട്. നിനക്ക് തന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് മറ്റൊന്നും ഓര്‍ക്കണ്ട.

അവളുടെ കണ്ണുകള്‍ നിറഞ്ഞു വരുന്നത് ഞാന്‍ കണ്ടു. വിതുമ്പി കൊണ്ട് അവള്‍ എന്‍റെ നെഞ്ചിലേക്ക് വീണു ഏങ്ങി കരഞ്ഞു. എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയി. അവളുടെ വിയര്‍പ്പിന്‍റെ മനം മയക്കുന്ന ഗന്ധം എന്നെ മയക്കി. ഒരുപാടു പെണ്ണുങ്ങളെ കെട്ടിപ്പിടിച്ചു എങ്കിലും ഇത്ര മാര്‍ദവം ഉള്ള ഒരു ശരീരം എന്‍റെ നെഞ്ചില്‍ അനുഭവപ്പെട്ടിട്ടില്ല എന്ന് തോന്നിപ്പോയി. വിങ്ങി കരയുന്ന അവളുടെ വെണ്ണ മുലകള്‍ വിതുമ്പലിനോപ്പം ഉയര്ന്നുതഴ്ന്നു നെഞ്ചിനു താഴെ മുട്ടിക്കൊണ്ടിരുന്നു. അവളും ഞാനും തമ്മില്‍ ഉയരത്തില്‍ ചെറിയ വ്യത്യാസമേ ഉള്ളു. അവളുടെ വിതുമ്പല്‍ കൂടിയപ്പോള്‍ അവള്‍ ശക്തിയായി എന്നെ കെട്ടിപ്പിടിച്ചു. അവളുടെ അടിവയര്‍ എന്‍റെ മുന്‍പില്‍ അമര്‍ന്നുരഞ്ഞു.  എനിക്ക് മറ്റു ചിന്തകള്‍ വന്നു തുടങ്ങി. എന്‍റെ കുട്ടന്‍ കനം വെക്കുന്നത് പോലെ തോന്നി.  അവളുടെ ശരീരത്തിന്‍റെ സ്പര്‍ശനം കുഴപ്പം ആകും എന്ന് എനിക്ക് മനസിലായി. അവള്‍ കരച്ചിലിലില്‍ ആണെങ്കിലും എന്‍റെ താഴെയുള്ള വ്യത്യസം അവള്‍ക്കു മനസിലുന്ന നിലയിലേക്ക് എത്തുന്നത്‌ എന്നെ ടെന്‍ഷന്‍ ആക്കി. ദൂരെ നിന്ന് ആളുകള്‍ നോക്കുന്നുമുണ്ട്. ഞാന്‍ അവളെ ബലമായി പിടിച്ചു അടര്‍ത്തി മാറ്റാന്‍ ശ്രമിച്ചു. അവള്‍ ഇറുക്കി കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് വിടുന്നില്ല. ഒരുവിധം ഞാന്‍ അവളെ അടര്‍ത്തി മാറ്റി. കൈ കൊണ്ട് അവളുടെ കണ്ണ് തുടച്ചു. പെട്ടന്ന് അവള്‍ സ്ഥലകാലബോധം വന്ന പോലെ എന്നില്‍ നിന്നും ദൂരേക്ക് മാറി.  അവള്‍ കണ്ണ് തുടച്ചുകൊണ്ട് പോയി ചെയറില്‍ ഇരുന്നു. അവിടെയിരുന്നു അവള്‍ എന്നെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. അവള്‍ക്കും ചമ്മല്‍ ആയി എന്ന് മനസിലായി. പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല. അങ്ങനെ സമയം എഴാകാന്‍ ആയപ്പോള്‍ അവളുടെ കൂടെ പോകുന്നവര്‍ എണീറ്റ് പോകുന്നത് കണ്ടപ്പോള്‍ അവളും എണീറ്റു ബാഗ് എടുത്തു എന്‍റെ അടുത്ത് വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025