Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

ശോ മാഷിന്റെ ഒരു കാര്യം. മാഷിനോട് എനിക്ക് നോ പറയാൻ പറ്റില്ല അതുപോലെ മാഷിനോട് എന്തെങ്കിലും പറയാൻ എനിക്ക് ഹെസിറ്റേഷനും  ഇല്ല. പക്ഷെ..

താന്‍ പറയടോ. ഞാനല്ലേ.

അവള്‍ തലകുനിച്ചിരുന്ന പറഞ്ഞു. അത് പിന്നെ മാഷെ അത്.

മം പറ. പോരട്ടെ

മാഷെ അതു, അതൊരു…  അതൊരു സെക്സ് ടോയിയാണ് മാഷേ.

എനിക്ക് ഞെട്ടലും അതിശയവുംഎല്ലാം കൂടി ചേർന്ന ഒരു അവസ്ഥയായിരുന്നു. ഒരു മരവിപ്പ് പോലെ. ഞാന്‍ അത്ര നല്ല പുള്ളി അല്ല എന്നാലും അവള്‍ അങ്ങനെ ഒട്ടും ഞാന്‍ പ്രതീക്ഷിച്ചില്ല.

സെക്സ് ടോയ്, ജിൻസി നീ. ഇതൊക്കെ ചീത്ത സാധനങ്ങളാണ്. തന്നെക്കുറിച്ച് ഞാൻ ഇങ്ങനെ കരുതിയില്ല.

അതുകൊണ്ടാ നിനക്ക് സാമിനോട് അകല്‍ച്ച ഫീല്‍ ചെയ്യുന്നത്. ഇങ്ങനെ പാടില്ല കുട്ടി. ഇതൊക്കെ എവിടുന്നു പഠിച്ചു.

അയ്യോ അല്ല മാഷെ. ഇത് വലിയ കഥയ. തെറ്റിദ്ധരിക്കല്ലേ. ഞാന്‍ ഉപയോഗിക്കാറില്ല. ആകെ  ഞാനത് രണ്ടോ മൂന്നോ പ്രാവശ്യം ആണ് ഉപയോഗിച്ചത്.

എനിക്കിഷ്ടപ്പെട്ടില്ല. എന്റെ ഒരു സുഹൃത്ത് ഇവാന്‍ജലില്‍ എനിക്ക് വേണ്ടി വരുത്തി തന്നതാണ്.  അതൊക്കെ വലിയ കഥയാണ് മാഷേ.

താൻ കഥ പറയൂ.

ഓ വേണ്ട മാഷെ. ഞാന്‍ പോവാ. അവളുടെ മുഖം വിഷമത്തില്‍ ആയത് മനസിലായി.

എടൊ താന്‍ വിഷമിക്കാതെ, പെട്ടന്ന് കണ്ടപ്പോള്‍ ഞാന്‍ ഷോക്ക് ആയി അതാണ്‌. താന്‍ പറ. ഇപ്പഴത്തെകാലത്ത് ഇതൊക്കെ കോമണ്‍ ആണ്.

അത് പറയാന്‍ ആണെങ്കില്‍ ഇനി എന്‍റെ കഥ മുഴുവന്‍ പറയണം മാഷെ. അല്ലെങ്കില്‍ മാഷെന്നെ തെറ്റിദ്ധരിക്കും.

താന്‍ പറയടോ. നമുക്ക് ഒരുപാട് സമയം ഉണ്ടല്ലോ.

ടെന്‍ഷന്‍ ആകണ്ട പെണ്ണെ. നീ പറ. ഞാന്‍ എണീറ്റ് അവളുടെ അടുത്ത് ചെന്ന് തോളില്‍ തട്ടി.

അവള്‍ തോളില്‍ ഉള്ള എന്‍റെ കൈ ഒരു കൈകൊണ്ടു എടുത്തു മുന്നിലേക്ക്‌ കൊണ്ട് രണ്ടു കൈകള്‍കൊണ്ടും ചേര്‍ത്ത് പിടിച്ചു. അവളുടെ കയ്യില്‍ എന്‍റെ കൈ മുറുകുന്നത് എനിക്ക് മനസിലായി. അവള്‍ ടെന്‍ഷനില്‍ ആണെന്ന് എനിക്ക് മനസിലായി.

മാഷെ എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല. എല്ലാ വീടും പോലെ ഞങ്ങളും കഴിഞ്ഞു പോന്നത്. മൂന്നു പെണ്‍കുട്ടികള്‍ ആണെങ്കിലും പപ്പാ ഞങ്ങള്‍ക്ക് നല്ല ഫ്രീഡം തന്നാണ് വളര്‍ത്തിയത്‌. ഒരുപാടു പൈസ ഇല്ലായിരുന്നു എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് ഇല്ലായിരുന്നു. ഞങ്ങളെ എല്ലാവരെയും നല്ലപോലെ പഠിപ്പിക്കാന്‍ അയച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025