Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

ഞാന്‍ മാറി ഇരുന്നു ഗ്ലാസില്‍ ഉണ്ടായിരുന്ന ബാക്കി വിസ്കി എടുത്തു കുടിച്ചു തീര്‍ത്തു. വീണ്ടും അവളുടെ കിടപ്പ് കാണുമ്പൊള്‍ കുഴപ്പം ആകണ്ട എന്ന് കരുതി ബാത്ത് റോബ് എടുത്തുകൊണ്ടു വന്നു പുതപ്പിച്ച ശേഷം ഞാന്‍ ബെഡ്റൂമില്‍ പോയി കിടന്നു. കിടക്കും മുന്നേ ജിന്‍സിയുടെ കണ്ണീര്‍ വീണു കുതിര്‍ന്ന ടി ഷര്‍ട്ട് ഊരി കസേരയില്‍ ഇട്ടു.  എന്‍റെ മനസ് നിറയെ അവളുടെ വയറും , കക്ഷത്തിലെ കാഴ്ചയും ആയിരുന്നു. അവളുടെ പൂവില്‍ ഇട്ട കൈ ഞാന്‍ മണത്തു നോക്കി. മാദക ഗന്ധം മൂക്കിലേക്ക് അടിച്ചപ്പോള്‍ അവളെ കളിക്കണം എന്ന ആഗ്രഹം മനസ്സില്‍ നിറഞ്ഞു. പക്ഷെ എങ്ങനെ മുട്ടണം എന്നറിയില്ല. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു ഞാനും ഉറങ്ങി പോയി.

ജിന്‍സി കോഫിയുമായി വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. എണീക്ക് മാഷെ നാലരയായി. രാത്രിയിലും ഉറങ്ങണ്ടേ. ഇനിയും കുറെ ദിവസം ഉണ്ട് ഉറങ്ങാന്‍. ഞാന്‍ ചിരിച്ചുകൊണ്ട് എണീറ്റ് കിടക്കയില്‍ കാലു താഴെയിട്ടു ഇരുന്നു.

കോഫിക്ക് കൈ നീട്ടിയപ്പോള്‍ അവളതു സൈഡ് ടേബിളില്‍ വച്ചിട്ട് പറഞ്ഞു. പോയി മുഖം കഴുകി വാ മാഷെ. എനിക്ക് ഉറങ്ങിയിട്ട് കഴുകാതെ കാപ്പിയും ചായയും കുടിക്കുന്നവരെ ഇഷ്ടമേയല്ല.

ഓ ഇനി ജിന്‍സി മാഡത്തിനു ഇഷ്ടക്കേട് വേണ്ട. ഞാന്‍ എണീറ്റ് വരുന്ന വഴിക്ക് അവള്‍ എന്‍റെ ഷര്‍ട്ടില്ലാത്ത ദേഹത്തേക്ക് ഒരുതരം കൊതിയോടെ നോക്കുന്നത് കണ്ടെങ്കിലും ഞാന്‍ കാണാത്ത ഭാവത്തില്‍ തിരിഞ്ഞു ബാത്‌റൂമില്‍ കയറി. കഴുകി തിരികെ വരുമ്പോള്‍ ജിന്‍സി അവളുടെ കോഫി പിടിച്ചു റൂമിലെ വിംഗ്ബാക്ക് ചെയറില്‍ ഇരിക്കുന്നു. ഞാന്‍ വന്നു ബെഡ്ഡില്‍ ഇരുന്നു കോഫി എടുത്ത് ഊതി കുടിച്ചു. ഞാന്‍ ഊതുന്നത്‌ കണ്ടു അവള്‍ പറഞ്ഞു, വലിയ ചൂടില്ല മാഷെ ഞാന്‍ വന്നു വിളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരം ആയി. എന്നാ ഉറക്കം ആയിരുന്നു.

അത് കേട്ടു ഞാന്‍ പറഞ്ഞു. പറയുന്ന ആള് പിന്നെ ഉറക്കത്തില്‍ നല്ല ബോധം ആണല്ലോ. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ തന്നെ അറിയില്ലല്ലോ. ഞാന്‍ പറഞ്ഞത് കേട്ടു അവളൊന്നു ചമ്മി എന്ന് തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025