Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോലിക്കിടയിലെ അനുഭവം

ജോലിക്കിടയിലെ അനുഭവം


മലപ്പുറത്ത് ജോലി ചെയ്യവേയുണ്ടായ അനുഭവത്തോടെ തുടങ്ങാം….തിരൂര്‍ ടൗണിനടുത്ത് നടുവിലങ്ങാടിയില്‍ ഒരു ഉള്‍റോഡിലായിരുന്നു ഞങ്ങളുടെ ഓഫീസും താമസ സ്ഥലവും. ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമായിരുന്നു താമസം. ഞങ്ങളുടെ ഓഫീസിന് തൊട്ടടുത്തായിരുന്നു ഫൗസിയത്തായുടെ വീട്. അഞ്ച് വര്‍ഷം മുമ്പ് ഇത്തക്ക് ഒരു 30 വയസുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ഇത്തയുടെ ഭര്‍ത്താവ് ദല്‍ഹിയില്‍ ആയിരുന്നു ജോലി. വീട്ടില്‍ ഇത്തയും 14 വയസുള്ള മകളും ഭര്‍ത്താവിന്‍െറ വാപ്പയും ഉമ്മയുമായിരുന്നു താമസം. ഒരു മഴക്കാലത്തായിരുന്നു സംഭവം. അന്ന് വീട്ടില്‍ ഇത്തയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാനും സുഹൃത്തും പിന്നീടറിഞ്ഞു. ഇടിയും വെട്ടി മഴ തകര്‍ത്തുപെയ്യുന്നു. നല്ളൊരു ഇടിവെട്ടിയ ശബ്ദം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് ചാടി എഴുന്നേറ്റത്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം 1.20. കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല. എഴുന്നേറ്റ് ജനാലക്കല്‍ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. താഴത്തേക്ക് നോക്കിയാല്‍ ഫൗസിയത്തയുടെ വീടിന്‍െറ അടുക്കള വശം കാണാം. ഒരു ഇടിവെട്ടിന്‍െറ വെളിച്ചത്തില്‍ അടുക്കള വശത്ത് ആരോ ഒരാള്‍ നില്‍ക്കുന്ന പോലെ . ആദ്യം തോന്നലായിരിക്കുമെന്ന് കരുതി. തുടരെ തുടരെ കൊള്ളിയാനുകള്‍ മിന്നിയപ്പോള്‍ മനസിലായി ഒരുത്തന്‍ അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ വേഗം ഉറങ്ങികിടന്നവനെ വിളിച്ചെഴുന്നേല്‍പ്പിച്ച് വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി. പതുക്കെ മതില്‍ ചാടി കടന്നു. ഫൗസിയത്തയുടെ വീട്ടില്‍ വിശാലമായ പറമ്പുള്ളതിനാല്‍ അടുത്തെങ്ങും വീടുകള്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അടുക്കള വശത്തേക്ക് പമ്മി പമ്മി ചെന്നപ്പോള്‍ ആരെയും കണ്ടില്ല. തോന്നലായിരിക്കുമെന്ന് കരുതി തിരികെപോരാന്‍ നേരത്താണ് മൊബൈലിന്‍െറ വെളിച്ചത്തില്‍ മാറ്റിയിട്ടിരിക്കുന്ന ചെരുപ്പ് കണ്ടത്. മനസില്‍ ഒരായിരം ലഡു ഒരുമിച്ചു പൊട്ടി. അടുക്കള വാതില്‍ ഒന്ന് അമര്‍ത്തി തള്ളിനോക്കി…ഭാഗ്യം തുറന്നു. പടപട മിടിക്കുന്ന ഹൃദയത്തോടെ ഞങ്ങള്‍ അകത്തേക്ക് കയറി.

NB: ഒന്ന് സ്കാന്‍ ചെയ്യുന്നത് നല്ലതാ …ഈ ഹൃദയമേ ……ചിലപ്പോ പട പടാ ഇടിച്ചു ഹൃദയം നിന്ന് പോയാ ഈ കഥ ബാക്കി ആരെഴുതും ? BY.സസി.MBBS…..രാവിലെ 2 തെറി കേട്ടില്ലേല്‍ ഒരു സുഖമില്ല സുനില്‍ ഇവിടെ കിടന്നു കറങ്ങുന്നുണ്ട് എന്നെ പഞ്ഞിക്കിടും റെഹാന്‍…എഴുതുമ്പോ കമ്പികുട്ടനിലെ നിലവാരം നോക്കി ഒരു ഏഴു പേജ് പെടക്ക് …അല്ലേല്‍ ഈ തുണ്ട് പടവും ആയി അയക്കാതിരിക്കു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025