അങ്ങനെ ഇരിക്കെ ഒരു ദിവസം ബിനോയ് തന്റെ ഇച്ഛായനെ കാണാൻ വന്നു.
,, ഇച്ഛായ
,, എന്താടാ ബിനു
,, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
,, പറയ്
,, എന്നെ വഴക്ക് പറയരുത് .
,, നീ വളച്ചു കെട്ടാതെ എന്താ എന്ന് വച്ചാൽ പറ.
,, അത് ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു.
,, ആഹാ അത് നല്ല കാര്യം അല്ലെ. പെണ്ണ് കിട്ടുവോ ഈ പ്രായത്തിൽ.
,, അത് ഇല്ല എന്ന് ഇച്ഛായന് അറിയാമല്ലോ. എന്റെ ഈ മൊരടൻ സ്വാഭാവത്തിനു നാട്ടുകാർ എന്നെ കല്യാണം കഴിക്കാൻ സമ്മദിക്കില്ല.
,, പിന്നെ എങ്ങനെ ആണ്.
,, അത്, അത്
,, നീ പറ
,, ഒരിക്കൽ കല്യാണം കഴിഞ്ഞ ആൾ ആണ് ഭർത്താവ് മരിച്ചു.
,, നിനക്ക് പ്രശനം ഇല്ലെങ്കിൽ എന്താ.
,, പക്ഷെ ഇച്ഛായൻ സമ്മദികുമോ?
,, നിനക്ക് ഇഷ്ടം ആണെന്ൻങ്കിൽ എനിക്ക് എന്താ.
,, പക്ഷെ അവർക്ക് 2 മക്കൾ ഉണ്ട് ഇച്ഛായൻ അവരോട് പറഞ്ഞു സമ്മതിപ്പിക്കണം.
,, അതൊക്കെ ഞാൻ സമ്മതിപ്പിക്കാം നീ ആൾ ആരാണെന് പറ.
,, ഏടത്തി
,, ആര്.
,, റോസി ഏടത്തി.
,, ബിനു നീ എന്താ ഈ പറയുന്നത്.
,, അതേ ഇച്ഛായ
,, ചെഹ് നിനക്ക് എങ്ങനെ .
,, ഇഷ്ടപ്പെട്ടുപോയി. ഇച്ഛായ
,, അവൾക്ക് നിന്നെയോ
,, കഴിഞ്ഞ 2 മാസം ആയി ഞങ്ങൾ അങ്ങനെ ആണ് ജീവിക്കുന്നത്.
,, ബിനു നിനക്ക് എങ്ങനെ കഴിഞ്ഞു ഇതിനു നിന്റെ ഏട്ടന്റെ ഭാര്യ അല്ലെ.
,, അതേ പക്ഷെ ആ വീട്ടിൽ കഴിഞ്ഞ 2 മാസം ആയി ഭർത്താവ് മരിച്ച സുന്ദരി ആയ ഏട്ടതിയും അവിവാഹിതന് ആയ ഞാനും മാത്രേ ഉണ്ടായിരുന്നുള്ളു.
