Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോസഫും മരുമോളും 1

,, നിങ്ങൾ എന്റെ ഇച്ഛായന്റെ ഭാര്യ ആണ്.

,, ഇന്നലെ ഇതൊക്കെ കാട്ടി കൂട്ടുമ്പോൾ നിനക്ക് അത് ഓർമ ഉണ്ടായിരുന്നില്ലേ.

,, ഞാൻ ഇന്നലെ മദ്യത്തിന്റെ ലഹരിയിൽ. ഏട്ടത്തിക്ക് ഒന്ന് എതിർത്തൂ കൂടയായിരുന്നോ.

,, ഞാൻ ഒരു പെണ്ണല്ലേ ആദ്യം എതിർത്തു പിന്നെ നിന്റെ ശക്തിക്കു മുന്നിൽ കീഴ്പെട്ടു.

,, എന്നാലും ഏട്ടത്തി.

,, സാരമില്ല ബിനു സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.

നിറ കണ്ണുകളോടെ ബെഡ്ഷീറ്റും വാരി ചുറ്റി ഏട്ടത്തി നടന്നു പോയി. ഞാൻ ശരിക്കും ഷോക്ക് അടിച്ച പോലെ ആയിരുന്നു. അന്ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ 2 ദിവസം വീട്ടിലേക്ക് ചെന്നില്ല.

അടുത്ത ദിവസം കള്ള് കുടിക്കാതെ ആണ് ഞാൻ പോയത്. ഏട്ടത്തി എന്നോട് ഒന്നും സംസാരിച്ചില്ല. എനിക്ക് ഭക്ഷണം വിളമ്പി തന്നു ഞാൻ കഴിച്ചു റൂമിലേക്ക് നടന്നുപോയി.

എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. റൂമിൽ എന്റെയും ഏട്ടതിയുടെയും പാലിന്റെ കലർന്ന മണം ആയിരുന്നു. ഞാൻ രണ്ടും കല്പിച്ചു എഴുന്നേറ്റ് ഏടത്തിയുടെ റൂമിൽ പോയി.

,, ഏട്ടത്തി.

,, എന്താ ബിനു.

,, ഏട്ടത്തിക്ക് എന്നോട് ദേഷ്യം ആണോ

,, എന്തിന്

,, ഞാൻ ഏട്ടത്തിയെ

,, ഇല്ല ബിനു. എനിക്ക് ഒരു ദേഷ്യവും ഇല്ല.

,, പിന്നെ

,, നിന്റെ ഇച്ഛായൻ എന്നെ തൊട്ടിട്ട് വർഷങ്ങൾ ആയി. എന്നോടൊപ്പം ബന്ധപ്പെട്ടലും അയാളുടെ കാര്യം കഴിയും വരെ. പക്ഷെ നീ എന്നെ എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടാത്ത സുഖത്തിൽ കൊണ്ടെത്തിച്ചു.

,, ഏട്ടത്തി.

,, എനിക്ക് ഒരു കുറ്റബോധവും ഇല്ല. വേറെ ആർക്കും അല്ലല്ലോ എന്റെ ഭർത്താവിന്റെ അനിയന് അല്ലെ. പോരാത്തതിന് ഇത്ര വയസ് ആയിട്ടും കല്യാണം കഴിച്ചിട്ടുമില്ല.

,, ഏട്ടത്തി എന്താ പറഞ്ഞു വരുന്നത്.

,, നിനക്ക് താൽപ്പര്യം ആണെങ്കിൽ ഞാൻ ഇനിയും നിനക്ക് കിടന്നു തരും. ഒരു ഭാര്യയെ പോലെ.

,, ഏട്ടത്തി എനിക്ക് താൽപ്പര്യം ഉണ്ട്. ഞാൻ കഴിഞ്ഞ 2 ദിവസം ആയി ആലോചിക്കുക ആയിരുന്നു. ഞാൻ ഏട്ടത്തിയെ കല്യാണം കഴിക്കാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025