Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജൂലി ആന്റി 2

ആ ഒരു കിടപ്പിൽ തന്നെ ഉള്ളിലെ മദ്യത്തിന്റെ വീര്യം ഗാഢമായ നിദ്രയിലേക്ക് എന്നെ കൂപ്പുകുത്തിച്ചു.

ഉറക്കിന്റെ ലാഞ്ചനയിൽ നിന്നും ഞാൻ ഉണർന്നത് ഏകദേശം മൂന്നര മണിയോടുകൂടിയാണ്. അത്രയും നേരം പോയതുപോലും അറിയാതെ, വട്ടു തെളിഞ്ഞതാണോ അതോ വട്ടിന്റെ കാഠിന്യം ഇറങ്ങാത്തതു കൊണ്ട് തോന്നുന്നതാണോ എന്നെനിക്കറിയില്ല….

വീട്ടിലെ ഏതോ ടാപ്പിൽ നിന്നോ മറ്റോ ശക്തമായി വെള്ളം തുറന്നു വിട്ട ശബ്ദം കേട്ട് ഞാൻ അപ്പുറത്തും ഇപ്പുറത്തുമൊക്കെ പോയി നോക്കി… എവിടെയും കണ്ടില്ല… ആന്റിയുടെ മുറിയിലെ ബാത്‌റൂമിൽ നിന്നാണ് കേൾക്കുന്നത്.

നേരത്തെ ചാരി വച്ച കതക് തുറന്നുനോക്കി, ആന്റിയുടെ കട്ടിൽ ശൂന്യം….

ഇവർക്കിതെന്നതിന്റെ കേടാണ് ദൈവമേ… ഒരു തരത്തിൽ പറഞ്ഞാൽ ഗ്രാൻപ്പക്ക് ഇവരുടെ സ്വഭാവം ശരിക്കും അറിഞ്ഞിട്ട് തന്നെയാണ് എന്നെ ഇവരുടെ കൂടെ അയച്ചത് എന്ന് എനിക്കിപ്പോൾ പൂർണ്ണ ബോധ്യമായി…

കാരണം ആണിന്റെ ശീലങ്ങളും, പെണ്ണിന്റെ സ്വഭാവവും ശരീരപ്രകൃതിയും ആയാൽ എന്ത് ചെയ്യും… ഞാൻ പതുക്കെ മുറിയിലേക്ക് കടന്നു ചെന്നു…

ഈ അവസ്ഥയിൽ ഞാൻ തന്നെ ആ ശർദി അത്രയും കോരിക്കളയേണ്ടി വരുമല്ലോ എന്നോർത്തു, ഞാൻ സുജാതയെ വിളിക്കാൻ അവളുടെ റൂമിലേക്ക് പോയി…

ഞാൻ അവിടെത്തെ ലൈറ്റ് തെളിച്ചു. നല്ല കൂർക്കം വലിച്ച് ഗാഢമായ നിദ്രയിൽ ആഴ്ന്നു കിടക്കുന്ന സുജാതയെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി…

അവിടെ ആ കട്ടിലിൽ ഒരു മദാലസ കിടക്കുന്നത് പോലെ കമിഴ്ന്ന്, ഒരു കാൽ നെഞ്ചോളം പൊക്കി മടക്കിയും ഒരു കാൽ നിവർത്തിയും വച്ചു കിടക്കുന്ന സുജാതയുടെ നൈറ്റി അരയോളം നന്നായി പൊങ്ങി കിടക്കുന്നത് കൊണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025