Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജൂലി ആന്റി 4

“അതിനുള്ള ദേഷ്യം ആണ് അവൻ എന്നോട് കാണിച്ചത്.”..

“എന്തോന്ന് കുടിക്കുന്ന ബിയറിൽ വിഷം കലർത്തി ആണോ വൈരാഗ്യം തീർക്കുന്നത്…???”

“അതിന് അവൻ വിഷമല്ലല്ലോ ചേർത്തത്..??”

“എന്താ അത് പോരെ ഒരു പെണ്ണിനെ വട്ടാക്കി ബോധം കെടുത്തി ഉറക്കാൻ..??”

“ഹും… അതൊക്കെ അങ്ങനെ തന്നെയാടാ… ഇവിടെത്തെ ഫ്രണ്ട്ഷിപ് എന്ന് വച്ചാൽ ഇങ്ങനെയൊക്കെ തന്നെയാണ്.”

“ആരെങ്കിലും, ആർക്കെങ്കിലും പാരകൾ സൃഷ്ടിക്കലാണ്, സൗഹാർദ്ദം… അങ്ങനെയും ചിലരുണ്ട്.”..

“ജീവൻ തന്ന് സ്നേഹിക്കുന്ന സുഹൃത്തുക്കലുമുണ്ട്.”..

“എന്നിട്ട്, ഇന്നലെത്തെ കാര്യങ്ങൾ വല്ലതും, ഓർമയിൽ ഉണ്ടോ ആവോ..??

“മ്മ്… പിന്നെയെന്താ, ഓർമ്മയില്ലാതെ”….??

“എന്നാപ്പിന്നെ പറഞ്ഞേ ഇവിടെ എങ്ങനെയാണ് എത്തിയതെന്ന്”…

“ഹ… അതിന് നീ എന്റെ കൂടെ സ്‌കൂട്ടറിൽ ഉണ്ടായിരുന്നില്ലേ ടാ??”

“അതേ… ഉണ്ടായിരുന്നല്ലോ… ആരാ സ്‌കൂട്ടർ ഓടിച്ചത്…???”.

“അത് ഞാനല്ലാതെ നിന്റെ ഗ്രാന്റപ്പാ വന്ന് ഓടിക്കുമോ.”..??

“അതേ… ബെസ്റ്റ്…!!”

“ഗ്രാന്റപ്പാ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെങ്കിൽ ഇന്ന് നിന്റെ ശവമടക്കും ഒപ്പീസും അങ്ങേര് തന്നെ നടക്കിയേനെ”…

“ഞാൻ മാത്രമായത് നിന്റെ ഭാഗ്യം അല്ലങ്കി കാണാമായിരുന്നു.!!!”

“ആ കൂട്ടത്തിൽ കറുത്ത ഒരുത്തൻ നിന്നെ കടത്തി കൊണ്ടുപോകാൻ ശ്രമിച്ചതാണ്…

കാര്യം കഴിഞ്ഞിട്ട് വല്ലടത്തും നിന്നെ ഉപേക്ഷിചിരുന്നെങ്കിൽ ഞാൻ കൂടി കുടുങ്ങിയേനെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025