Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജൂലി ആന്റി 4

ആ കെട്ടി പിടുത്തത്തിൽ അവരുടെ ഇരു മുലകുംഭങ്ങളും എന്റെ വിരിമാറിൽ വന്ന് ഇടിച്ചു നിന്നു…

നല്ല പതമുള്ള വലിയ ഗോളങ്ങൾ എന്റെ നെഞ്ചത്ത് വന്നമർന്നു ഞെരിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം…

ആ സോറി പറച്ചിലിനു ഇത്തിരി ദൈർഗ്യവും, ഊഷ്മളതയും, ആ സ്പെഷ്യൽ ഉമ്മയ്ക്ക് നല്ല പാലിന്റെ ഗന്ധവും…. !!

ആ ദേഹത്തെ സ്പർശിച്ചു കടന്നു വരുന്ന ഇളം കാറ്റിനു പോലും അവളിലെ മാദകത്വത്തിന്റെ കമ്പി മാനമുണ്ടായിരുന്നു…

ദേ… ആന്റി… എന്നെ ഇങ്ങനെ ഒന്നും കെട്ടിപിടിച്ചേക്കല്ലേ, ട്ടാ. എനിക്ക് വല്ലതുമൊക്കെ തോന്നിപ്പോകും കേട്ടാ…

ഓ… ഇനി നിനക്ക് വല്ലതും തോന്നി പോയാലും എനിക്ക് ഒരു പുല്ലുമില്ലടാ…

ങേ… എന്തെ ഞാൻ ഒന്നും ചെയ്യില്ലെന്ന് ധൈര്യം തോന്നീട്ടാണോ…???

അങ്ങനെ തോന്നീട്ടൊന്നുമല്ല… നീ ചെയ്താലും ചെയ്താലും എന്ത് ചെയ്യാനാ…?? എനിക്കങ്ങനെയുള്ള പേടിയൊന്നുമില്ല…

വേണ്ടാ…. വേണ്ടാ.. എന്നെയങ് വെല്ലുവിളിക്കണ്ട കേട്ടാ…!!!

ഞാൻ നീ വിചാരിച്ചപോലത്തെ ആളല്ല… ചിലപ്പോ ഞാൻ ഒരു മൃഗമാവും… എന്റെ സ്വഭാവം വളരെ മോശമാണ്… പറഞ്ഞില്ലാന്നു വേണ്ടാ…!!

ആഹാ… എന്ത് രസമുള്ള ഡയലോഗ്, സിനിമയിൽ കേട്ടത് പോലുണ്ട്…!

മ്മ്മ്… മൃഗങ്ങളെ, മനുഷ്യരുടെ അത്രയും പേടിക്കണ്ടല്ലോ, അവറ്റകൾ തന്റെ ഇണകളോട് ക്രൂരത കാട്ടാറില്ല, മനുഷ്യരെ പോലെ…

ഇണയോ…???

ഏതു മൃഗമായാലും, അത് പെണ്ണിനോട് ക്രൂരമായി പെരുമാറാറില്ല എന്നാണ് ഞാൻ പറഞ്ഞു വന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025