Kambikuttan Malayalam

Sex stories Kambikuttan kambikathakal

Julia part 1

ഡേവിഡിന്‍റെ കമ്പ്യൂട്ടർ ബൂട്ട് ചെയ്തു തീരാൻ. അതിന്‍റെ 21″ സ്ക്രീനിൽ ആമസോൺ മഴക്കാടിന്‍റെ ഹരിതാഭയുടെ പശ്ചാത്തലത്തിനു മുകളിൽ ഐക്കണുകൾ വരിയും നിരയുമൊപ്പിച്ചു് കിടന്നു.
“കണ്ടില്ലേ എത്ര പെട്ടെന്നാ …” ജൂലിയയുടെ നേർക്കു് തിരിഞ്ഞു കൊണ്ടു് ഡേവിഡ് പറയാൻ തുടങ്ങിയ വാചകം മുറിഞ്ഞു. ജൂലിയയുടെ കൈകളിൽ തന്‍റെ പ്ലേബോയ് മാഗസിൻ! എല്ലാം തുലഞ്ഞു. തന്‍റെ കള്ളത്തരം അവൾ കണ്ടുപിടിച്ചു. ഇനി അവളുടെ മുന്നിൽ എനിക്കു് എന്തെങ്കിലും വിലയുണ്ടാവുമോ? ഏതു നശിച്ച നേരത്താണോ അതു് അലക്ഷ്യമായി കിടക്കമേലിടാൻ എനിക്കു തോന്നിയതു്! ആ മാഗസിൻ അവിടെ വന്നതിനെപ്പറ്റി ജൂലിയയോടു് പറയാൻ പറ്റിയ ഒരു കള്ളം അവൻ ആലോചിക്കാൻ തുടങ്ങി.
പെട്ടെന്നു് ജൂലിയ മാഗസിന്‍റെ ഒരു പേജ് നിവർത്തിപ്പിടിച്ചു് ഡേവിഡിനെ കാണിച്ചു കൊണ്ടു് ചോദിച്ചു: “ഇതു് ശരിക്കുള്ളതല്ലല്ലോ, ഇംപ്ലാന്‍റ് അല്ലേ?”. അവൾ കാണിച്ച പേജിൽ പൂർണനഗ്നയായി സൂര്യസ്നാനം ചെയ്തുകൊണ്ടു് കിടക്കുന്ന സ്വർണത്തലമുടിക്കാരിയുടെ സ്തനങ്ങളെയാണു് ജൂലിയ ഉദ്ദേശിച്ചതു്.
ജൂലിയയുടെ ഭാവഭേദമില്ലായ്മയിൽ ഡേവിഡിനു് ആശ്വാസത്തിനോടൊപ്പം ഏതാണ്ടു് ഒരാശ്ചര്യവും തോനാതിരുന്നില്ല. ആ മാഗസിന്‍റെ ഉള്ളടക്കത്തിൽ അവൾ അസന്തുഷ്ടയാവുന്നതിനു പകരം താത്പര്യം പ്രകടിപ്പിച്ചതിനാൽ ഡേവിഡിനു് അപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുണ്ടായ മനോസമ്മർദ്ദം തനിയേ ഇല്ലാതായി. “അതു് ഇറ്റാ നസറൈൻ അല്ലേ?” സ്വരത്തിൽ കഴിയുന്നത്ര ഉദാസീനത വരുത്താൻ പരിശ്രമിച്ചു കൊണ്ടു് അവൻ ചോദിച്ചു.
ജൂലിയ ചിത്രത്തിനോടൊപ്പമുണ്ടായിരുന്ന കുറിപ്പിൽ നോക്കി. “ങാ, അതു തന്നെയാ പേരു്.” അവൾ പറഞ്ഞു.
“രണ്ടു കൊല്ലം മുൻപാ പുള്ളിക്കാരത്തി breast elargement surgery ചെയ്യിച്ചതു്. അതു കഴിഞ്ഞേപ്പിന്നെ അവൾടെ കരിയർ ഗ്രാഫ് ഉണ്ടല്ലോ, അതു് മേലോട്ടൊരൊറ്റ പോക്കാരുന്നു.” ഡേവിഡ് വെളിപ്പെടുത്തി.
“ഉംഹ്ം?” ജൂലിയ നിസ്സംഗഭാവത്തിൽ ഒന്നു് മൂളി. അവൾ ഏതാനും താളുകൾ കൂടി മറിച്ചു. “ഇയാളിതു് പതിവായിട്ടു് വായിക്കുമോ?” അവൾ അന്വേഷിച്ചു.
“ഹേയ്, പതിവൊന്നുമില്ല … വല്ലപ്പോഴും.” ഡേവിഡ് ഒട്ടൊരു ചമ്മലോടെ ഒന്നു മന്ദഹസിച്ചു.
“ചുമ്മാതല്ല ആണുങ്ങൾക്കു് പെണ്ണുങ്ങളുടെ ശരീരത്തെപ്പറ്റി ഓരോരോ അമിതപ്രതീക്ഷകളൊക്കെ ഉണ്ടാവുന്നതു്.” ആത്മഗതമെന്ന മട്ടിൽ പറഞ്ഞുകൊണ്ടു് ജൂലിയ മാഗസിന്‍റെ അവസാന താളുകൾ മറിച്ചു നോക്കിയിട്ടു് അതു് മടക്കി കിടക്കയുടെ മേലേക്കു് ഇട്ടു.
ചോദ്യഭാവത്തിൽ ഡേവിഡ് അവളെ നോക്കി.
“ഒന്നൂല്ല, ഞാൻ എന്‍റെ മുൻപത്തെ ബോയ്ഫ്രണ്ടിന്‍റെ കാര്യം ഓർത്തതാ. അവനു് എന്‍റെ മുലയ്ക്കു് വലിപ്പം പോരെന്നായിരുന്നു കംപ്ലെയ്ന്‍റ്. സ്കൂളിലാരുന്നപ്പഴാണെങ്കിൽ എന്‍റെ എല്ലാ ഫ്രണ്ട്സിന്‍റേതിനെക്കാളും വലുതു് എന്‍റെയാരുന്നു; ഇപ്പഴും അതെ! എന്നിട്ടാ അവൻ കുറ്റം പറഞ്ഞോണ്ടിരുന്നതു്.”
“ങ്ഹും? അതു് പോരെന്നു പറയണെങ്കിൽ”, ജൂലിയയുടെ മാറിടത്തിലേക്കു് നോക്കിക്കൊണ്ടു് ഡേവിഡ് പറഞ്ഞു, “അവന്‍റെ പ്രതീക്ഷകളൊക്കെ അമിതമല്ല, ഭീകരമായിരുന്നെന്നു തന്നെ പറയേണ്ടി വരും!” ഡേവിഡ് ജൂലിയയുടെ സ്തനവലിപ്പം ഊഹിക്കാൻ ശ്രമിച്ചു. 36C? അവനു് പക്ഷേ അതു് അവളോടു ചോദിക്കാനുള്ള ധൈര്യം വന്നില്ല.
ഒട്ടൊരു വല്ലായ്മയോടെ ജൂലിയ മൃദുഹാസം തൂകി. അതേ ലജ്ജയിൽ നനഞ്ഞ പുഞ്ചിരി ഡേവിഡിന്‍റെ ചുണ്ടുകളിലേക്കും പടർന്നു. അവരിരുവരും തങ്ങളുടെ ബാലിശമായ സങ്കോചത്തെത്തന്നെ കണ്ടു് ഏങ്ങിച്ചിരിച്ചു. ആ സന്ദർഭത്തിന്‍റെ വൈചിത്ര്യവും തങ്ങളിൽ ഒരു നിമിഷം മുൻപുണ്ടായ നാണമില്ലായ്മയെപ്പറ്റിയുള്ള വിചാരവും അവരെ നിയന്ത്രണം വിട്ട പൊട്ടിച്ചിരിയിലേക്കു് തള്ളി വിട്ടു.
“എന്താ?” ചിരിയൊതുങ്ങാറായപ്പോൾ ജൂലിയക്കു് ഒരു വിധത്തിൽചിണുങ്ങിയൊപ്പിക്കാനായി.
“ഉം-്ം … ഒന്നൂല്ല … എനിക്കു് … ” ഡേവിഡ് വാക്കുകൾക്കായി ബുദ്ധിമുട്ടി, “ആകെ ഒരു … വിചിത്രമായിട്ടു് തോന്നി … ആ ഒരു … .” പിന്നെ അവനു് ഒന്നും പറയാനായില്ല. ഡേവിഡ് സ്വയം നിയന്ത്രിക്കാനാവാതെ വീണ്ടും ചിരിച്ചു. ജൂലിയയുടെ വദനത്തിലുണ്ടായിരുന്ന കള്ളത്തരവും നാണവും ചേർന്ന അതേ ചിരി.
തങ്ങൾക്കിടയിലെ അന്തരീക്ഷത്തിൽ രതിയുടെ അസ്വസ്ഥമായ പിരിമുറുക്കം ഉറഞ്ഞതു് അവർ രണ്ടാളും അറിയുന്നുണ്ടെങ്കിലും പരസ്പരം പറയാൻ ആവാതെ വിഷമിക്കുകയായിരുന്നു. അപ്പോൾ ജൂലിയ തെല്ലു് ധീരമായ ഒരു ചുവടു് മുന്നോട്ടു വയ്ക്കുവാൻ തീരുമാനിച്ചു.
“ങാഹാ? അങ്ങനെ *വിചിത്രമായിട്ടു്* തോന്നുമ്പഴാണോ ഇങ്ങനെയുണ്ടാവാറു്?” ഡേവിഡിന്‍റെ ജീൻസിന്‍റെ കവരത്തിൽ രൂപം കൊണ്ട മുഴയുടെ നേർക്കു് ശിരസ്സിനാൽ ആംഗ്യം കാട്ടിക്കൊണ്ടായിരുന്നു അവളുടെ ചോദ്യം.
ഡേവിഡിന്‍റെ മുഖം ഒട്ടൊന്നു് തുടുക്കുന്നതു് കണ്ടപ്പോൾ ജൂലിയക്കു് പുഞ്ചിരിക്കാതിരിക്കാനായില്ല. “അയ്യോടാ … .” അവൾ മനസ്സിൽ പറഞ്ഞു.
“അയ്യോ സോറി … അതു് … ഞാനറിയാതെ … .” ഡേവിഡ് ചുറ്റിനും നോക്കി. ജൂലിയ ഇരിക്കുന്ന സോഫമേൽ ഒരു തലയിണ കിടക്കുന്നതു് അവന്‍റെ ശ്രദ്ധയിൽ പെട്ടു. “അതൊന്നിങ്ങു് തരാമോ?” അതിനു നേർക്കു് വിരൽ ചൂണ്ടിക്കൊണ്ടു് ഡേവിഡ് അവളോടു് ചോദിച്ചു.
ജൂലിയ അതു് കൈയിലെടുത്തു; പക്ഷേ, ആ തലയിണ അവനു കൊടുക്കുന്നതിനു പകരം, അവൾ എണീറ്റ് അതുമായി ഡേവിഡിന്‍റെ അടുത്തേക്കു ചെന്നു് സോഫമേൽ അവന്‍റെ അരികിൽ ഇരുന്നു. ഡേവിഡിന്‍റെ ജീൻസിനുള്ളിലെ വികാസത്തിനു മീതെ അവൾ തന്‍റെ കൈത്തലം വച്ചു. “അതിനു് നാണിക്കാനെന്താ?” കുസൃതി നിറഞ്ഞൊരു നോട്ടം അവന്‍റെ കണ്ണുകളിലേക്കു തൊടുത്തു് അവൾ ചോദിച്ചു.
എന്തു് … എന്താണിവിടെ സംഭവിക്കുന്നതു്! ജൂലിയയുടെ തികച്ചും അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഡേവിഡ് അസ്തപ്രജ്ഞനായിപ്പോയി. ഒന്നും ഉരിയാടാതെ അവൻ കഴിയുന്നത്ര ശാന്തത മുഖത്തു വരുത്താൻ പണിപ്പെട്ടു. അവന്‍റെ മുഴപ്പിനെ മെല്ലെ ഒന്നു തലോടിയിട്ടു് ജൂലിയ തന്‍റെ കൈ പിൻവലിച്ചു. ഡേവിഡ് തന്‍റെ വിസ്മയാഹ്ലാദങ്ങൾ മറച്ചു വയ്ക്കാൻ കഠിനമായി ശ്രമിച്ചു് പരാജിതനായി. അവന്‍റെ ഭാവമാറ്റം ജൂലിയക്കു് പ്രോത്സാഹനമായി. അവൾ ഒരു തവണ കൂടി ഡേവിഡിന്‍റെ ഉദ്ധാരണത്തെ അവന്‍റെ വസ്ത്രത്തിനു മീതെ കൂടി തഴുകി.
ജൂലിയക്കു് ഇഷ്ടമുള്ളതെന്തും ചെയ്യാൻ വേണ്ടി ഡേവിഡ് അനങ്ങാതെയിരുന്നു കൊടുത്തു. അവളുടെ ദാഹമെരിയുന്ന മിഴികൾ അവന്‍റെ കണ്ണുകളുമായിടഞ്ഞു. ജൂലിയ തന്‍റെ മുഖം ഡേവിഡിന്‍റേതിനോടടുപ്പിച്ചു. അവർ പോലുമറിയാതെ അവരിരുവരുടെയും ചുണ്ടുകൾ പരസ്പരം ആവേശഭരിതമായ ഒരു ഗാഢചുംബനത്തിൽ കൊരുത്തു. അവരുടെ നാവുകൾ തമ്മിൽ ഇണനാഗങ്ങളെപ്പോലെ ചുറ്റിയിഴുകി. അവരിരുവരും മറ്റെയാളിന്‍റെ അധരോഷ്ഠങ്ങൾ മാറി മാറി, സാവധാനം,

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025