Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലം

 

ഇവരുടെ ബന്ധം ഇത്രക്ക് വളർന്നു പോയെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്. പലപ്പോഴും ഇവർ ഒരുമിച്ചു ഇരുന്നു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വീട്ടിൽ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.അതൊന്നും കാര്യം ആക്കിയിട്ടില്ല. കാരണം അപ്പോഴൊക്കെ അമ്മ സന്തോഷവതിയായിരുന്നു.ഓർമ വച്ച കാലം മുതലൊന്നും അമ്മ ഇത്രക്ക് സന്തോഷിച്ചിരുന്നത് ഞാൻ കണ്ടിട്ടില്ല. അമ്മയുടെ സന്തോഷത്തിൽ ഞാനും സന്തോഷവാനായിരുന്നു. അവരുടെ ബന്ധം ഒരു സൗഹൃദം എന്നതിൽ ഉപരി വേറെ അർത്ഥം ഞാൻ നൽകിയതുമില്ല…

 

പെട്ടന്ന് സ്റ്റേജിനു മുകളിൽ കെട്ടി വച്ചിരുന്ന കൊളമ്പിയിൽ നിന്ന് ഒരച്ച കേട്ടു അതു വരെ ചിന്താകാലുനായി നിന്നിരുന്ന ഞാൻ ഞെട്ടി ഞാൻ മാത്രമല്ല ചുംബനത്തിന്റെ ലഹരിയിൽ ആസ്വദിച്ചു നിന്നിരുന്ന അവരും.അമ്മക്ക് പെട്ടന്ന് ബോധോദയം വന്നപോലെ ചേട്ടനെ തളി മാറ്റിയെന്ന് മാത്രമല്ല ചേട്ടന്റെ മുഖത്തു നോക്കി ഒരെണ്ണം പൊട്ടിച്ചു.ആ അടിയിൽ ചേട്ടൻ സ്തംഭിച്ചു മുഖത്തു കൈ കൊടുത്ത് നിന്നു. തിരിച്ചു വരുന്ന അമ്മയെ കണ്ട് ഞാൻ അവിടെ നിന്ന് ഓടി അകന്നു. അന്ന് രാത്രി അമ്മ വളരെ ചിന്താകുലയായിട്ടാണ് കണ്ടത്.കുറച്ചു ദിവസങ്ങളിൽ അമ്മയിൽ വന്ന മാറ്റങ്ങളിൽ നിന്ന് വ്യത്യാസ്ഥമായി അമ്മ പ്രതികരിക്കാൻ തുടങ്ങിയിരുന്നു.

ഓരോ ദിവസങ്ങൾ പോകും തോറും അമ്മയുടെ ദേഷ്യവും വാശിയും പണ്ടത്തെക്കാൾ കൂടി കൊണ്ടിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ ശരിക്കും കുഴങ്ങി. പിന്നീട് ഞാൻ അമ്മയെയും രാഘവ് ചേട്ടനെയും നിരീക്ഷിച്ചപ്പോളായിരുന്നു. അവർ ആ സംഭവത്തിന് ശേഷം സംസാരിക്കാറില്ല എന്ന് മനസ്സിലായത്.അവരുടെ മനസ്സിനുള്ളിൽ വികാരങ്ങളുടെ തീവ്ര വെലിയേറ്റം സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

കാരണം അവരുടെ മുഖത്തിന് പ്രേത്യേകിച്ചു വികാരങ്ങൾ ഒന്നും ഇല്ലാതെ നഷ്ടപെട്ടു പോയ സ്നേഹത്തിന്റെ വിരഹ ദുഃഖമായിരുന്നു. അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയെങ്കിലും പരസ്പരം അവർ വായ തുറന്നില്ല.എനിക്ക് അതിൽ സന്തോഷവുയുണ്ടായിരുന്നു. കാരണം സ്വന്തം അമ്മ മറ്റൊരു യൂവവുമായി അടുക്കുന്നത് ഏതൊരു മകനെയും പോലെ എനിക്കും എതിർപ്പായിരുന്നു ഞാനതിൽ സന്തോഷിച്ചിരുന്നു. പക്ഷെ അന്നായിരുന്നു എന്നെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായത്.+ടു വിന് പഠിക്കുമ്പോൾ അന്ന് ടൂർ പോയി വന്നപ്പോൾ തിരിച്ചു പോകുന്ന വഴിക്ക് രാഘവ് ചേട്ടനും എന്റെ ഒപ്പം കൂടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025