Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ കയ്യൊപ്പ് 3

ആരെന്നോ നീ തന്നെ ……അവൾ അലറി…..എന്താടാ..ഞാൻ ഒന്നും അറിയില്ല എന്ന് വിചാരിച്ചോ…നിനക്കു ഇനി എന്നെ കൊല്ലണോ .

ഞാൻ ചിരിച്ചു …നീ അറിഞ്ഞാൽ എനിക്ക് വലിയ ബുദ്ധിമുട്ടു ആകും..അപ്പോൾ ഖദീജ …ഉള്ള കാര്യം പറഞ്ഞിട് പോകാൻ വേണ്ടി വന്നത് ആണ് .നിന്നെ ഞാൻ കൊല്ലില്ല …അതിനു നീ വെറുതെ ബുദ്ധിമുട്ടേണ്ട ..എനിക്ക് അതിനു വലിയ ഇന്റെരെസ്റ്റ് ഇല്ല .നീ നിന്റെ പാപങ്ങൾ എണ്ണി തീർക്കണം .അതാണ് എന്റെ ഇഷ്ടം..അതിനുള്ള വേലകൾ നിനക്കു ഞാൻ ഇനി അങ്ങൊട് തരും..അത് അങ്ങ് പറഞ്ഞിട്ട് പോകാൻ വേണ്ടി ആണ് ഞാനും സെബാട്ടി ഉം ഇങ്ങു വന്നത്…എന്നാൽ പിന്നെ ഞങ്ങൾ അങ്ങൊട്..പോകട്ടെ..

 

അവൾ ചിരിച്ചു …ഹഹ…അതിനു നീ ഇവിടെ നിന്ന് ജീവനോടെ പോയിട്ട് വേണ്ടേ…എന്നെ പണിയാൻ..

ഞാൻ അവളെ നോക്കി..

എന്താടാ…നിനക്കു സംശയം ഉണ്ടോ…..

ഞാൻ ചിരിച്ചു …

ഖദീജ പൊട്ടിച്ചിരിച്ചു …ആ സമയം എന്റെ നേരെ ഒരു തോക്കു ചൂണ്ടി …ഒരാൾ നില്കുന്നു…

 

ഞാൻ ഞെട്ടി….സെബാട്ടി …..നീ …….??

 

തുടരും ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025