Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ കയ്യൊപ്പ് 3

അഹ് ഇക്ക ..നീലിമ ,ഇത്താത്ത എന്നെ വിളിച്ചിരുന്നു .എന്തേലും കാര്യങ്ങൾ അറിയാമോ ഏന് ചോദിച്ചു .ഞാൻ ഒന്നും അറിയില്ല എന്ന് പറഞ്ഞു .

അവർ നിങ്ങളുടെ കുടുംബത്തിന് കോമ്പൻസേഷൻ ഒന്നും തന്നില്ലേ പെണ്ണെ…

അഹ് ഇല്ല ഇക്ക ..ഇതുവരെ ഒന്നും ഇല്ല ,ഉം….ശെരി നീ വിഷമിക്കേണ്ട..നിന്റെ ചിലവുകൾ ഞാൻ നോക്കിക്കോളാം ,

അങ്ങനെ അവളും ആയി എന്റെ സല്ലാപങ്ങൾ തുടർന്ന് പോയി .അങ്ങനെ ഒരു ആറു മാസം കഴിഞ്ഞു ,ഞാനും സെബാട്ടി ഉം ഇടയ്ക്കൊന്നു നാട്ടിൽ പോയി വന്നു .പോയപ്പോൾ കാർത്തികകുട്ടി ആയി രണ്ടു ദിവസത്തെ യുദ്ധം ആയിരുന്നു .പെണ്ണ് പറഞ്ഞു .ഉഴുതു മറിച്ചിട്ട ഒരാൾ പോകും പിന്നെ ബാക്കി ഉള്ളവന് ആണ് സങ്കടം .ഒന്ന് വിളിക്കുക കൂടി ഇല്ല്യ ..

അഹ്..എടി തിരക്കുകൾ കൊണ്ട് അല്ലെ ..പറ്റുമ്പോൾ എല്ലാം ഞാൻ ഓടി വരുന്നില്ലേ ….

 

രണ്ടു ദിവസ കഴ്ഞ്ഞു ഞാനും സെബാട്ടി യും കൂടി അടുത്ത പ്ലാൻ ഇട്ടു ..

ഹരിയേട്ടാ അടുത്ത ,തു …?

അഹ് എടാ…അടുത്തത് ,നമുക് നേരെ അബൂബക്കർ നെ ആണ് ടാർഗറ്റ് ,അയാളിലൂടെ ആദ്യം നമുക് ബിസിനെസ്സ് പിടിക്കാം ,ഇവരുടെ സ്ഥാപനങ്ങളിൽ ഇപ്രകാരം പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിഞ്ഞാൽ ഈ സ്ഥാപനം ട്രസ്റ്റ് ഏറ്റെടുക്കും ,അതോടെ മോനെ ട്രസ്റ്റ് സംരക്ഷിക്കും ,സുഹറ ക്ക് പിന്നെ വലിയ റോൾ ഉണ്ടാകില്ല കാരണം മാര്വാഡി ഉണ്ടാക്കിയതിന്റെ മേലെ ഇങ്ങനെ നശിപ്പിക്കൽ നടന്നാൽ അവർ സമ്മതിക്കില്ല .അതുകൊണ്ടു അടുത്ത അബൂബക്കർ ആണ് ലക്‌ഷ്യം .അതിനു വേണ്ടി നീലിമയുടെ ഭർത്താവിനെ മയക്ക് മരുന്ന് കേസിൽ പിടിപ്പിക്കണം .അതോടെ സ്ഥാപനങ്ങളിൽ പ്രശനം വരും .

 

ഞങ്ങൾ രണ്ടും കൂടി രാത്രി കട അടച്ചു വരുന്ന നീലിമ യുടെ ഭർത്താവിനെ പൊക്കി ,മയക്കു മരുന്ന് കുത്തി വെച്ച് ബോധം കെടുത്തി .ഞങ്ങളുടെ സ്റ്റാഫ് നെ ആ കടയിൽ നിർത്തി ഇരുന്നു ,അവർ വഴി അവിടെ കടയിൽ പല സ്ഥലങ്ങളിൽ ആയി മയക്കു മരുന്നും ,കള്ളനോട്ട് ഉം കൊണ്ട് വെപ്പിച്ചു .

രാത്രി ,അയാളെ മദ്യവും ,മയക്കു മരുന്നും ,നിറച്ച വണ്ടിയും ആയി വഴി അരികിൽ ബോധം ഇല്ലാതെ ഉപേക്ഷിച്ചു .അയാളുടെ വായിൽ കുത്തി ഒഴിച്ച മദ്യവും കൂടി ആയപ്പോൾ പോലീസ് നു അയാളെ പോകുവാൻ വലിയ ബുദ്ധിമുട്ടു ഉണ്ടായില്ല.ഇതൊക്കെ എന്താ സംഭവിക്കുന്നത് എന്നുപോലും മനസ്സിൽ ആകുവാൻ അയാൾക് സമയം എടുക്കും ഏന്  മാത്രം അല്ല ,ആരാ ഇതൊക്കെ ചെയ്തതും എന്ന് അറിയുക ഇല്ല .പക്ഷെ ഫാത്തിമ യുടെ മരണവും ,ഇതും കൂടി കൂട്ടിവായിച്ച കുരുട്ടു ബുദ്ധി ആയ ഖദീജ ക്ക് സംഗതി മണക്കും എന്ന് എനിക്ക് അറിയാം ,അതുകൊണ്ടു തന്നെ നീ ആണ് പെണ്ണെ എന്റെ അടുത്ത ടാർഗറ്റ് നീ പോലും അറിയാതെ ചെയ്യും .

 

പിറ്റേന്നത്തെ പാത്രത്തിൽ വലിയ വാർത്തകൾ വായിച്ചു ഞാനും സെബാട്ടി യും ചിരിച്ചു .അവരുടെ സ്ഥാപനങ്ങളിൽ റൈഡ് ഉം ,നടന്നു .അങ്ങനെ ആ സ്ഥാപനം പൂട്ടി .അതോടു കൂടി ഞങ്ങൾ കരുതിയത് പോലെ ,ട്രസ്റ്റ് അവരുടെ സ്ഥാപനങ്ങൾ എല്ലാം തിരിച്ചു എടുത്തു ,എന്നിട്ട് ഒരു ഗ്രൂപ്പിനെ അത് ഏല്പിക്കാൻ തീരുമാനം ആയി .ഖദീജ യും ,സുഹറ ഉം ,മലപ്പുറത്തേക്ക് പോയ് ഒപ്പം അബൂബക്കർ ഉം ,നീലിമ അവളുടെ അമ്മയുടെ വീട്ടിൽ ആണ് ,സേലത്ത് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025