Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി 2

താമസിയാതെ അവർ ഒരു രണ്ടുനില വീടിനു മുൻപിൽ ചെന്നു…

ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി…

അകത്തു കയറി വീടിന്റെ ബെല്ലടിച്ചപ്പോൾ ജോലിക്കാരിയെന്ന് തോന്നിപ്പിക്കുന്ന പ്രായമായ ഒരു സ്ത്രീ ഇറങ്ങി വന്നു…

“ആരാ…”..ആ സ്ത്രീ ചോദിച്ചു…

“വിവേകിന്റെ വീടല്ലേ ….?.. ബാങ്കിൽ ജോലി ചെയ്യുന്ന…”…അജയനായിരുന്നു….

“സാർ ഇവിടെയില്ല…”…

“എങ്ങോട് പോയതാണ്…”..

“നിങ്ങൾ ആരാണ്….?.. “..

“ഞാൻ അവന്റെ കൂടെ പഠിച്ചതാണ്….ഒരുപാട് നാളായി കണ്ടിട്ട്…കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചപ്പോ ഇങ്ങോട് വരാൻ പറഞ്ഞിരുന്നു….. “…..അജയൻ ചെറിയ കള്ളം തട്ടി വിട്ടു….

“അയ്യോ സാറിന്റെ കൂട്ടുകാരനായിരുന്നോ….വിവേക് സാർ ഇവിടെയില്ല….ഇന്നലെ പോയതാണ്…ഇനി കുറച്ചു ദിവസങ്ങള് കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിരുന്നു…..
അല്ല സാർ നിങ്ങളോടൊന്നും പറഞ്ഞിരുന്നില്ലേ ?… ”

“ഇല്ല….
അവൻ എങ്ങോടാ പോയതെന്ന് പറഞ്ഞിരുന്നോ ?… ”

“ഇല്ലല്ലോ സാറേ…”…

ഇനി എന്ത് ചെയ്യും എന്നറിയാതെ അജയൻ നിന്നു…

“അവൻ ഒറ്റയ്ക്കാണോ താമസം…?.. “…രവി ചോദിച്ചു….

“അത് പിന്നെ സാറിന് അറിയാമായിരിക്കുമല്ലോ വിവേക് സാറിന്റെ അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിലേ മരിച്ചു പോയതാണല്ലോ…
പിന്നെ സാറിന്റെ ഭാര്യ…”…അത്രേം പറഞ്ഞു ആ സ്ത്രീ നിർത്തി….

“ഭാര്യ…?… അവർക്കെന്താ….”…അജയൻ ചോദിച്ചു…

“അല്ല അവര് പിരിഞ്ഞു ജീവിക്കുവാണല്ലോ….ഈ അടുത്ത് തന്നെ ഡിവോഴ്സും ഉണ്ടാകും…”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025