Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമയക്ഷി 2

തന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം…

എന്നോ നഷ്ടപ്പെട്ടുപോയ പ്രണയം….

 

വലിയ ശബ്ദം കേട്ട് പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞു നോക്കിയ അജയൻ കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളോട് കൂടി തന്നെ നോക്കി നിൽക്കുന്ന പാർവതിയെയാണ്….

ഒരു നിമിഷം ആ കണ്ണുകളിൽ തന്നെ നോക്കി നിന്ന അജയന് ഒരു നടുക്കത്തോടെ അത് മനസ്സിലാക്കി…

ഒരു സമയത്ത് താൻ ഏറ്റവും കൂടുതൽ കാണണം എന്ന് ആഗ്രഹിച്ചിരുന്ന മുഖം….

ദിവസങ്ങളോളം കണ്ണുകൾ കൊണ്ട് മാത്രം സംസാരിച്ചിരുന്ന….

ഒരു ദിവസം ഒന്നും മിണ്ടാതെ എങ്ങോടോ പോയ്‌ മറഞ്ഞ…

പറയാതെ പോയ….മനസ്സിലൊതുക്കിയ തന്റെ കൊച്ചു പ്രണയം….

അധികം നേരം അവന് അവളെ നോക്കി നിൽക്കാൻ കഴിഞ്ഞില്ല…..
അവൻ വേഗം പുറത്തേക്കിറങ്ങി…

അവളും മറിച്ചൊരു അവസ്ഥയിൽ ആയിരുന്നില്ല…

ഓടി തന്റെ മുറിയിൽ പോയി കട്ടിലിലേക്ക് വീണു…തലയിണയിൽ മുഖമമർത്തി കരഞ്ഞു….

ഇതൊന്നും മനസ്സിലാക്കാതെ നിന്ന രവി പുറത്തേക്ക്…അജയന്റെ അടുത്തക്ക് നടന്നു….

“ടാ.. എന്താ പറ്റിയെ….നീ എന്താ ആ കുട്ടിയെ കണ്ടപ്പോൾ ഇറങ്ങി വന്നേ…..അതാണ് വിവേകിന്റെ ഭാര്യ ആയിരുന്ന കുട്ടി….”

“രവിയേട്ടാ….ഞങ്ങൾ തമ്മിൽ ഒരു ചെറിയ ബന്ധമുണ്ട്….
പരസ്പരം പറയാതെ പോയ ഒരു പ്രണയത്തിന്റെ ബന്ധം….”

“ഡാ…നീ എന്തൊക്കെയാ ഈ പറയണേ….”

അജയന് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു…

“എടാ…നീ അതെല്ലാം വിട്…നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം അതല്ല…
ഞാൻ ആ കുട്ടിയെ ഒന്നുകൂടി വിളിക്കാം….ആ കുട്ടി വന്നാൽ നമുക്ക് വേണ്ടത് ചോദിച്ചിട്ട് എത്രയും വേഗം ഇവിടെ നിന്ന് പോകാം….”….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025