Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമിനിയുടെ കാമുകൻ

കാമിനിയുടെ കാമുകൻ

Kaaminiyude Kaamukan | Authors : MDV and Meera

കൊറന്റീൻ ഡെയ്‌സ് ആനന്ദകരക്കാൻ ഞാനും മീരയും ശ്രമിച്ചതിന്റെ പരിണിതഫലം
വായിക്കുക
ആസ്വദിക്കുക അഭിപ്രായം പറയുക.
വീണ്ടും കണ്ടുമുട്ടാൻ പ്രത്യാശിക്കാം.
മീര & മിഥുൻ

 

ഞാൻ ബെന്നി, നാട്ടുകാർ എന്നെ ബെന്നിച്ചൻ എന്ന് വിളിക്കും, നാട്ടിലെ ഒരു വലിയ സമ്പന്ന ക്രിസ്ത്യൻ കുടുംബം ആണ് എന്റേത്. ഒന്ന് രണ്ടു ടീ എസ്റ്റേറ്റ്‌കളും റബ്ബർ തോട്ടവും ഉണ്ടെനിക്ക്. എനിക്ക് എന്ന് പറയുമ്പോ അപ്പനായിട്ട് ഉണ്ടാക്കിയത്. കുരുമുളകിന്റെയും തേയിലയുടെയും ഇടയിൽ ജീവിതം മുന്നോട്ടു പോകുമ്പോ ഫ്രണ്ട്‌സ് ന്റെയൊപ്പമുള്ള വെള്ളമടി ആയിരുന്നു ആകെയുള്ള നേരം പോക്ക്. അവരുടെ കള്ളവെടിയുടെ വീരകഥകൾ കേൾക്കുമ്പോ ഭാര്യയല്ലാതെ മറ്റൊരാളെ കളിക്കാത്ത എനിക്ക് അതൊക്കെ അത്ഭുതമായിരുന്നു.

അങ്ങനെ ഇരിക്കെ അളിയനെയും പെങ്ങളെയും കാണാൻ ദുബൈക്ക് പോകാനെനിക്ക് ആഗ്രഹം തോന്നി. കെട്ട് കഴിഞ്ഞിട്ട് അവിടെ ചെന്നിട്ടിപ്പോ 2 വര്ഷം കഴിഞ്ഞു. ബിനീറ്റ 3 മാസം പ്രെഗ്നന്റ് ആണ്, ഞാൻ ഒരു വര്ഷം മുൻപ് ഒന്ന് അമ്മച്ചിയോടപ്പം പോയിരുന്നു. ഇത്തവണ പക്ഷെ ഞാൻ തനിച്ചാണ് പോകുന്നത്, അമ്മയ്ക്ക് ചെറിയ ശ്വാസം മുട്ടൽ ഉള്ളത് കൊണ്ട് റിൻസിയും അമ്മയുടെ കൂടെ നില്കാമെന്നായി.

അങ്ങനെ ഫ്ലൈറ്റ് ടിക്കറ്റ്‌ എടുക്കാൻ വേണ്ടി ടൗണിലെ ഒരു ട്രവേല്സിൽ ചെന്നു. ദുബൈ ട്രവേല്സ് എന്നായിരുന്നു അതിന്റെ പേര്.

ഞാൻ ട്രാവെൽസിന്റെ അകത്തേക്ക് കയറി, അപ്പോൾ അവിടെ ഒരു സ്ത്രീ ആയിരുന്നു ഉള്ളത്, ഏകദേശം ഒരു 35 വയസു തോനിക്കും, നല്ല ഉഗ്രൻ ഒരു ഉരുപ്പടി ആയിരുന്നു അവൾ, ഒരു സിനിമ മാദകനടിയെപോലുണ്ടാകും, ഓവൽ ഷേപ്പ് മുഖവും വിടർന്നു തടിച്ച കീഴ്ചുണ്ടും കറുപ്പിച്ചെഴുതിയ കണ്ണുകളും. മുടിയെല്ലാം സ്‌ട്രൈറ് ചെയ്തതും കൂടെയാവുമ്പോ നല്ല ഒരു മോഡേണ്‍ ബ്യൂട്ടി തന്നെ!!. ഒരു ട്രൻസ്പരെന്റ്റ് വയലറ്റ് സാരീ ആയിരുന്നു ഉടുത്തത്‌,ലോ കട്ട്‌ ബ്ലൌസ് ആയതിനാൽ മുലയുടെ മുകൾ ഭാഗം കാണാമായിരുന്നു.

എന്നെ കണ്ടപാടെ അവൾ ഒന്ന് ചിരിച്ചു ഞാനും തിരിച്ചു ചിരിച്ചു, ഇരിക്കാൻ പറഞ്ഞു. ഞാൻ അവിടെ ഇരുന്നു.

ഹലോ സർ ഹൌ മെയ്‌ ഹെല്പ് യു?

ഹായ്, ഞാൻ ബെന്നി എനിക്ക് ദുബൈ ക്ക് ഒരു ടിക്കറ്റ്‌ വേണമായിരുന്നു.

ഓ ഓക്കേ, ഞാൻ ശരിയക്കിതരാം, എപ്പോഴതേക്കാ വേണ്ടേ സർ?

നെക്സ്റ്റ് വീക്ക്‌.

ഓക്കേ, സർ ഞാൻ ഒന്ന് ചെക്ക്‌ ചെയ്യട്ടെ.

ഓക്കേ

അവൾ കമ്പ്യൂട്ടർഇല് ചെക്ക്‌ ചെയ്യുമ്പോ ഞാൻ അവളുടെ ചുവന്നു തുടുത്തചുണ്ടുകൾ നോക്കി, പിന്നെ സാരീയിലൂടെ തെളിഞ്ഞു കാണുന്ന മുലയുടെ വിടവുകളും.. പെട്ടെന്ന് അവൾ എന്റെ മുഖത്ത്‌ നോക്കി ഞാൻ നോക്കുന്നത് അവൾ കണ്ടു, അവളൊന്നു ചിരിച്ചു, ഞാൻ ചമ്മി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025