Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തിക ടീച്ചർ

“ആയ്യൊ അതുവരെയെയൊന്നും പിടിച്ചു നില്ക്കാൻ വയ്യ പൊന്നെ…”

“ശെരി. ശെരി ആലോചിക്കാം….ഒരുപാടിഷ്ടം വരുന്ന ഒരു മോമെന്റിൽ നമ്മളറിയാതെ അത് നടക്കും …അപ്പൊ പോരെ….”

കാർത്തുവിന്റെ മുടിയിഴകളിൽ എന്റെ ചുണ്ടു രസിച്ചു നടന്നു. അവളുടെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിനെ നാവുകൊണ്ട് തൊട്ടതും… “ഹാ….” എന്നൊരു ഞെരക്കത്തോടെ എന്റെ വലം കൈ കോർത്തുപിടിച്ചു. അവളുടെ വയറിൽ രണ്ടാളുടെയും കൈയമർന്നപ്പോൾ ഞാനാ പൊക്കിളിൽ വിരൽകൊണ്ട് വട്ടം വരച്ചു.

“വിശാൽ…ഉറങ്ങാം പ്ലീസ്…”

“അലാറം വെച്ചില്ല.”

“ടേബിളിൽ ഉണ്ട് ഫോൺ..”

6 മണിക്ക് അലാറം വെച്ച ശേഷം, ഞാൻ വീണ്ടും വീടുവരെ പോയിട്ട് വൈശുവിനെ കഷ്ടപെട്ടുണർത്തി, അവളോട് വാതിൽ കുട്ടിയിടാൻ പറഞ്ഞപ്പോ ഉറക്കം നഷ്ടപ്പെടുത്തിയതിന് എന്നെ രാവിലെ ശെരിപ്പെടുത്താമെന്നും അവൾ പറഞ്ഞു. തിരിച്ചെത്തുമ്പോ കാർത്തു ഉറങ്ങിയിരുന്നു. അവളെയും കെട്ടിപിടിച്ചു ഒരുപുതപ്പിൽ കിടക്കുമ്പോ അവളുടെ സീല്കാരങ്ങളെ ഉണർത്താനായി എന്റെ ചുണ്ടുകളെ അവളുടെ കഴുത്തിലും മാറിലുമിഴയുന്നുണ്ടായിരുന്നു.

6 മണിക്ക് തന്നെ അലാറമടിക്കുകയും ഞാനെഴുന്നേറ്റോടുകയും ചെയ്തു. വൈശുവിനു ഏതാണ്ട് മനസ്സിലായിരുന്നു. ഞാനും കാർത്തുവും തമ്മിൽ അടുപ്പമാണെന്ന കാര്യം. അവളോടിനി ഒളിക്കുന്നതിൽ ഒരർത്ഥവുമില്ല. ഞാൻ കുറെ കൂടെ സീരിയസ് ആണെന്ന് അവൾക്ക് തോന്നിയത് കൊണ്ടാവണം അവളെങ്ങനെ കളിയാക്കാനൊന്നും മെനക്കെട്ടില്ല. പക്ഷെ അവൾക്ക് അത് ബോധ്യമാക്കികൊടുക്കുന്ന ഒരു സംഭവം ആ ദിവസമുണ്ടായി.

കാർത്തുവും ഞാനും ഒരേ ടേബിളിൽ ഇരിക്കയായിരുന്നു അന്ന് വൈകീട്ട്. ഞാനും കാർത്തുവിന്റെ ശിക്ഷണത്തിൽ പഠിക്കുന്നുണ്ട്. വൈശുവും ഞങ്ങളുടെ കൂട്ട് കൂടാനെന്ന ഭാവത്തിൽ വന്നിരുന്നു. കാർത്തുവിനെ നോക്കുന്ന നോട്ടത്തിലുണ്ടായിരുന്നു അവൾക്കെല്ലാമറിയാമെന്ന കാര്യം. പക്ഷെ ഞാൻ ഒന്നുമിങ്ങനെ വിട്ടു പറഞ്ഞുമില്ല.

പക്ഷെ ഞങ്ങൾ രണ്ടു പേരെയും അവൾ ഇടയ്ക്കിടെ നോക്കുന്നതും അവളുടെ കുഞ്ഞി വിരൽകൊണ്ട് ചുണ്ടു മറച്ചു ചിരിക്കുന്നതും തുടർന്നു. അവളുടെ പേന ഇടക്കെപ്പോഴോ താഴെ വീണതും എടുക്കാനായി തുനിഞ്ഞപ്പോൾ, എന്റെ കാൽ വിരലുകൾ കാർത്തുവിന്റെ കാലിനുമേലെ വരച്ചുകൊണ്ടിരുന്നത് അവൾ കണ്ടു കാണും.

അങ്ങനെ അന്നും ഞാൻ അത്താഴത്തിനു ശേഷം കാർത്തുവിന്റെ കൂടെ കിടക്കാനായി പോകുന്നത്, വൈശു ചോദിച്ചു.

“ഏട്ടാ…”

“ഉം”

“നിങ്ങൾ തമ്മിലിഷ്ടത്തിലാണോ?”

“നിനക്കെന്തൊക്കെയറിയണം! വൈശു…”

“ദേ ഞാൻ അമ്മയോട് പറയുവെ…”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025