Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തിക ടീച്ചർ

“എന്റെ പൊന്നല്ലെ….പ്ലീസ്!”

“ശെരി ശെരി…ഇഷ്ടമൊക്കെ ആണെന്ന് എനിക്ക് മനസിലായി. പിന്നെ കുരുത്തക്കേടൊന്നും ഒപ്പിക്കല്ലേ.”

“എന്ത് കുരുത്തക്കേട്?”

“ഒന്നുല്ല…”

വൈശു എന്നെ വെളിയിലാക്കി വാതിലടച്ചതും ഞാൻ വേഗം കാർത്തുവിന്റെ വീട്ടിലേക്കോടി. ഒരു തവണ വാതിലിൽ മുട്ടിയതും അവൾ വേഗം തുറന്നു. “ജസ്റ്റ് ഇപ്പൊ കുളിച്ചേയുള്ളു…” ഈറനോടെ നില്കുന്നത് കണ്ടതും ഞാൻ കാർത്തുവിന്റെ കവിളിൽ വിരലോടിച്ചു.

“വൈശു നു സംശയം ഉണ്ട് കാർത്തൂ..”

“അതാണ് ഞാൻ പറഞ്ഞെ…അമ്മയും അച്ഛനും അറിഞ്ഞാലുണ്ടല്ലോ, ഞാൻ പിന്നെ ടീച്ചർ എന്ന ജോലി ചെയ്യുന്നതിലൊരർഥവുമില്ലാതെയാകും…”

“അതെന്താ ടീച്ചർമാർക്ക് പ്രേമിച്ചൂടെ.”

“നിന്നോട് തകർക്കാൻ ഞാൻ ആളല്ല!”

“എങ്കിൽ ഞാൻ പോയേക്കാം…”

“പോകല്ലേ…”

“എക്‌സാമിന്‌ നന്നായിട്ടു പഠിക്കുന്നുണ്ടോ നീ എന്നൊക്കെ ലക്ഷ്മിയേച്ചി ചോദിച്ചു.”

“എന്നിട്ടെന്തു പറഞ്ഞു.”

“ഞാൻ ശ്രദ്ധിച്ചോളാം ന്ന് വാക്ക് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് നീ ഇനി ഒളിച്ചു വരണം എന്നില്ല, എക്സാം തീരും വരെ ഇവിടെ കിടന്നോളാനും പറഞ്ഞിട്ടുണ്ട്. വൈശു ഒന്നും പറഞ്ഞില്ല ല്ലേ?”

“ഇല്ല!”

അവളും കൂടെ ഉണ്ടായിരുന്നല്ലോ അമ്മയിതു പറയുമ്പോ”

“എടി ഭയങ്കരി, അവൾക്കിട്ടു വെച്ചിട്ടുണ്ട് ഞാൻ!”

“അയ്യോ വേണ്ട വിശാൽ! അവള് മുത്തല്ലേ നമ്മുടെ…”

“നമുക്കിട്ടു പാരവെക്കുമോ എന്നാണിപ്പോ എന്റെ പേടി.”

“അതൊന്നൂല്ല, നാളെ മുതൽ അത്താഴം കഴിഞ്ഞാൽ നീയിങ്ങോട്ടേക്ക് പോരെ ഒളിച്ചും പാത്തും വരണ്ട കേട്ടല്ലോ!”

“ഞാനിപ്പോ വന്നത് ഒരുകൂട്ടം ചോദിക്കാനാ..” “എന്തെ അല്പം ഗൗരവം പോലെയുണ്ടല്ലോ നിന്റെ മുഖത്തു…”

“കാർത്തു എന്തെ ഇതുവരെ കല്യാണം കഴിക്കാഞ്ഞേ…എന്തേലും ഫ്ലാഷ് ബാക്കുണ്ടോ”

“അങ്ങനെ പറയാൻ മാത്രമൊന്നുമില്ല. അമ്മയുണ്ടായിരുന്ന സമയത്തൊക്കെ കല്യാണാലോചനകൾ വന്നിരുന്നു. അവർക്കൊന്നും ഞാൻ വിവാഹത്തിന് ശേഷം ജോലിക്കുപോകുന്നതിനോട് താല്പര്യമില്ല! അതുകൊണ്ട് ഞാൻ വിവാഹത്തിന് വിമുഖത കാണിച്ചു.”

“ഇനിയെന്താ അറിയേണ്ടത്.”

“ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?”

“ഹിഹി ഇല്ല, ഞാൻ പറഞ്ഞില്ലേ ഓരോരുത്തർക്കും ഓരോ രീതിയിലാണ് പ്രണയം, സാധാരണ ഒരാണിനോട് തോന്നുന്നതിൽ കൂടുതൽ ഒന്നും ആരോടും എനിക്കിതുവരെ തോന്നിയിട്ടില്ല!”

“അപ്പോ എന്നോട്….എന്നോടും തോന്നിയിട്ടില്ലേ?”

“നീ എന്നെ അന്ന് ആ ദിവസം ഹോസ്പിറ്റലിൽ വെച്ച് നോക്കുന്ന നോട്ടത്തിൽ എനിക്കറിയാമായിരുന്നു. ഏറെ നാൾ കാണാതെ കാത്തിരുന്ന ഒരു കാമുകന്റെ മിടിപ്പ് എനിക്ക് അന്ന് രാത്രി വീണ്ടും തോന്നിരുച്ചിന്നു. പിന്നെ നീയെന്നെ സ്‌കൂടി പഠിപ്പിക്കുമ്പോ തൊടുന്ന ഓരോ സ്പർശനത്തിലും, പിന്നെ അന്നെന്നെ നശിപ്പിക്കാനൊരുത്തൻ വന്നപ്പോ നിന്റെ കണ്ണിലെ ദേഷ്യവും ഒപ്പം എന്നെ രക്ഷിക്കാൻ കഴിയുമെന്ന ആത്‌മവിശ്വാസവും ഒരു പതിനെട്ടുകാരന്റെയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. അന്ന് രാത്രി ഈ വീട്ടിലേക്ക് വന്നതിനുശേഷം ടെറസിൽ വെച്ച് ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു, നിന്റെയുള്ളിലെ കുസൃതി നിറഞ്ഞ വാർത്താനവും ഒപ്പം അന്നാദ്യമായി എനിക്ക് തന്ന ചുംബനവും….എല്ലാം എല്ലാം എനിക്ക് നിന്നോടുള്ള ഇഷ്ടം അത് പ്രണയമാണോ മറ്റെന്തികിലുമോ എനിക്കറിയില്ല….പക്ഷെ ഒന്നറിയാം തുടർന്ന് എനിക്ക് ആരെയും പേടിക്കാതെ ധൈര്യത്തോടെ ജീവിക്കാൻ നിന്റെ കൈകോർത്തു ഇങ്ങനെ പിടിക്കുമ്പോ ഉള്ളു നിറക്കുന്ന ഒരു പ്രതീക്ഷയുണ്ട്!!! അതിനോളം വലുതൊന്നും ഒരു പ്രണയവും!!!!!!”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025