Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 3

കാർത്തുച്ചേച്ചി 3

Kaarthu Chechi Part 3

Previous Parts

അമ്മയുടെ ദീനം മാറിവരുന്നേയുള്ളൂ. അമ്മയില്ലാത്തതിന്റെ കുറവെല്ലാവർക്കും തോന്നി. കൈമളു വക്കീലൂന്നുവടി പോയ കെഴവന്റെ മട്ടായി. കാലത്ത് കിട്ടുന്ന ചായയുടെ രുചി മാറിയാൽ കക്കൂസിൽ പോവാൻ കഷ്ട്ടപ്പെടുന്ന വക്കീൽ നട്ടം തിരിഞ്ഞു. പ്രീതിയും കമലവും കൂടി ശ്രമിച്ചെങ്കിലും തന്തവക്കീലും മോൻ വക്കീലും ആകപ്പാടെ വൻ ചളിയിലായി. രണ്ടു കേസുകൾ മാറ്റിവയ്ക്കാൻ കോടതി മുമ്പാകെ അഭ്യർത്ഥിക്കേണ്ടി വന്നു.

വൈകുന്നേരം ബാലൻ കാർത്തുവിന്റെ മധുരമുള്ള ഓർമ്മകളുമയവിറക്കി വീട്ടിൽ ചേക്കേറിയപ്പോഴാണ് ദുരന്തം പിടികിട്ടിയത്. പ്രീതിയാകപ്പാടെ വല്ലാത്ത സ്ഥിതിയിലായി. വക്കീലന്മാർ രണ്ടും അമ്പലത്തിൽ പോയി. പിന്നെ നടന്നിട്ടു വരുമ്പോ ഏഴാവും.

എന്റെ ബാലാ… അമ്മയില്ലാതെ ഇവിടൊന്നും നേരേചൊവ്വേ പോവത്തില്ലടാ.. ഞാനെന്നാ ചെയ്യാനാടാ മോനേ? അവൾ തേങ്ങിക്കരഞ്ഞു.

ചേച്ചീ.. ഇതെന്നാ…കൊച്ചുപിള്ളാരെപ്പോലെ! ഞാനില്ല്യോ… അവൻ അവളുടെ തോളിൽ കൈവെച്ചു.

എന്റെ മോനേ… എനിക്ക് വയ്യടാ.. നീ മാത്രമേ ഒള്ളെടാ. ഏടത്തിയമ്മ അവന്റെ മേലേക്ക് ചാഞ്ഞു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025