Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 4

അയ്യോ… നോക്കട്ടേടാ…. പ്രീതി അവന്റെ ഷർട്ടു പൊക്കി ചുവന്നു വന്ന വയറിലെ തൊലിയിൽ ഇത്തിരി വെള്ളം തളിച്ചു.

നീയാ ഷർട്ടൂരിയിങ്ങു താടാ. അവളവന്റെ ബട്ടണുകൾ ഊരിത്തുടങ്ങി.

അയ്യോ വേണ്ട ചേച്ചീ… അവന്റെ മുഖം തുടുത്തു.

അവൾ പൊട്ടിച്ചിരിച്ചു. നിന്നു കിണുങ്ങാതെ ഇങ്ങൂരെന്റെ കുട്ടീ. ആമ്പിള്ളാർക്കിത്രേം നാണോ? ഇപ്പം കഴുകീല്ലെങ്കീ കറ പോവത്തില്ല.

അവളെല്ലാ ബട്ടണുകളുമഴിച്ച് അവന്റെ ഷർട്ടൂരിമാറ്റി.

ഒറ്റ രോമം പോലുമില്ലാത്ത നെഞ്ചും, നേർത്ത ചെമ്പിച്ച രോമങ്ങൾ ഒരു വരിയായി താഴേക്കിറങ്ങുന്ന വയറും ചുവപ്പു കലർന്ന മുലഞെട്ടുകളും അവൾ ഇടംകണ്ണിട്ടു നോക്കി. ഭംഗിയുള്ള ചെക്കൻ… നീ കാപ്പി കുടിക്ക്. കപ്പു നിറച്ചിട്ട് അവൾ പിന്നിലെ വരാന്തയിലേക്കു നടന്നു.

ഗോപിയുടെ മുലക്കണ്ണുകൾ തടിച്ചിരുന്നു. കാപ്പിക്കപ്പെടുത്ത് അവനൊന്നു മൊത്തി. നല്ല രുചി. കപ്പും പിടിച്ചു വരാന്തയിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച അവനെ പിടിച്ചു നിർത്തി.

സിമന്റിട്ട മുറ്റത്തെ ചതുരത്തിൽ നിന്നുകൊണ്ട് വരാന്തയിലേക്ക് കുനിഞ്ഞ് ഒരു ബക്കറ്റിലെ വെള്ളത്തിൽ ഷർട്ടിൽ കാപ്പി വീണയിടം കഴുകുന്ന പ്രീതിച്ചേച്ചി! എന്തൊരു കൊഴുത്ത മുലകൾ! എന്തൊരു നിറം! മുക്കാലും ബ്ലൗസിനു വെളിയിൽ. മുലക്കണ്ണിന്റെ തുടക്കം വരെ ആ കണിവെള്ളരികൾ തള്ളിനിൽക്കുന്നു. ശ്വാസമെടുക്കുമ്പോൾ പൊങ്ങിത്താഴുന്ന, ഷർട്ടു കഴുകുമ്പോൾ കുലുങ്ങുന്ന മുലകൾ…ഒറ്റമുണ്ടെടുത്തു കുത്തിയതുകൊണ്ട് ആ വെളുത്തുകൊഴുത്ത തുടകളുടെ അങ്ങിടുക്കുവരെ കാണാം… തടിച്ച തുടകൾ അമർന്നിരിക്കുന്നതു കൊണ്ട് പൂറൊന്നും കാണാൻ വയ്യ.

ആ.. വാടാ… ഇതു പിടിച്ചേ… അവൾ നിവർന്ന് ഷർട്ടു നീട്ടി. അവന്റെ ടൈറ്റ് ജീൻസിനുള്ളിൽ ഞെരുങ്ങുന്ന മുഴുപ്പു കണ്ട് അവൾ ചുണ്ടു കടിച്ചു. അവൻ കപ്പ് അരമതിലിൽ വെച്ചിട്ട് കൈ നീട്ടി. അവന്റെ വിരലുകൾ വിറച്ചു.

എന്താടാ ഇത്? വേണ്ട, നീയിത് നെലത്തിടും. പ്രീതി ഷർട്ടു കൊടുത്തില്ല. അവൾ തിരിഞ്ഞ് മുറ്റത്തുള്ള അയയിലിട്ടു. വെയിലൊണ്ടല്ലോ. പത്തുമിനിറ്റ്..ഒണങ്ങിക്കോളും.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025