Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 4

എന്നാടാ ഇത്! വിളിച്ചാ എടുക്കണ്ടേടാ? കാർത്തുവിന്റെ ക്ഷമയില്ലാത്ത സ്വരം! റിങ്ങ് ടോണിനു ശബ്ദം കൊറവാ ചേച്ചീ. അവൻ പറഞ്ഞു.

ആ വരുന്ന വഴിക്ക് രണ്ടു കിലോ അരി വാങ്ങണം. കടേല് പറഞ്ഞാ മതി. ശരി ചേച്ചീ. അവനാഞ്ഞു ചവിട്ടി. തിരികെ ചവിട്ടുന്നതിനിടയിൽ ഗോപിയെ വിളിച്ചു. എന്താടാ കാലത്തേ?

ബാലാ.. അവന്റെ സ്വരത്തിലെ അമർത്തിയ ആവേശം ബാലനറിഞ്ഞു. നീയെവടാ? ഞാനങ്ങോട്ടു വരുവാടാ കൂവേ. ബാലൻ ഫോൺ കട്ടുചെയ്തു.

എടാ നിന്റെ തന്തേടെ കയ്യില് പൂത്തകാശൊണ്ടല്ലോ. ഒരു വർക്കത്തൊള്ള ഫോൺ വാങ്ങിത്തരാൻ പറയടാ. അല്ലേൽ ഞാൻ ചേച്ചിയോട് പറയാം.

കാർത്തു ചിരിച്ചുകൊണ്ട് അരിസഞ്ചി വാങ്ങി. മുന്നിലിത്തിരി ഇറക്കിവെട്ടിയ കറുത്ത ബ്ലൗസും, വെളുത്ത മുണ്ടും, ചുട്ടിത്തോർത്തുമുടുത്ത, നെറ്റിയിൽ ചന്ദനം തൊട്ട കാർത്തുവിനെക്കണ്ടപ്പോൾ ബാലൻ നോക്കി നിന്നുപോയി.

വാടാ മോനേ. ഗോപി മോളിലൊണ്ട്. അവന്റെ ഏതാണ്ട് ടാബ്ലെറ്റോ, കുന്ത്രാണ്ടമോ…അതീ കുത്തിക്കൊണ്ടിരിപ്പാ. അതെങ്ങനാ ചേട്ടൻ പുന്നാരമോനെ ലാളിച്ചു വളഷാക്കിയില്ല്യോ? അല്ലേ..അറിയാമ്പാടില്ലാത്തോണ്ട് ചോദിക്കുവാ… ഈ എഞ്ചിനീയറിംഗ് പഠിക്കാൻ ഇതൊക്കെ വേണോ? ഓരോരോ വേഷമേ… വാ തോരാതെ ചിലച്ചുകൊണ്ട് അടുക്കളയിലേക്ക് നടക്കുന്ന കാർത്തുവിന്റെ ഇളകിമറിയുന്ന ആനച്ചന്തികളിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ ബാലൻ അവളുടെ പിന്നാലെ കമ്പിയടിച്ചു യന്ത്രമനുഷ്യനെപ്പോലെ നീങ്ങി.

അടുക്കളവാതിലിൽ പെട്ടെന്നവൾ നിന്നു. അവൻ ആ വിടർന്ന ചന്തികളിൽ ചെന്നമർന്നു. ഒരു നിമിഷം രണ്ടുപേരും അനങ്ങിയില്ല. ജട്ടിക്കുള്ളിൽ ഞെരുങ്ങിത്തുടിക്കുന്ന മുഴുത്ത കുണ്ണ കാർത്തുച്ചേച്ചീടെ ഊഷ്മളമായ വിടർന്ന ചന്തിയിടുക്കിലേക്ക് കയറിയപ്പോൾ, ആ മൃദുലമായ കൊഴുത്ത ചന്തിക്കുടങ്ങൾ അവനെ പൊതിഞ്ഞു.

എന്താടാ… അവൾ മന്ത്രിക്കുന്ന സ്വരത്തിൽ ചോദിച്ചു. ഒന്നുമില്ല… അവന്റെ ശബ്ദം ഇടറി. ചേച്ചിയെ ഇന്നു കാണാൻ നല്ല ഐശ്വര്യം. അവനാ കഴുത്തിൽ മുഖം ചേർത്തു.

ചേട്ടന്റെ കൂടെ അമ്പലത്തിൽ പോയിരുന്നെടാ. അവളും ശബ്ദം താഴ്ത്തി. നിന്റെ പേരിലും ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചു. അവന്റെ ഒലക്ക തന്റെ കനത്ത ചന്തികളെ അകറ്റി ആ ചൂടുള്ള ഇടത്തിലേക്ക് ഞെരുങ്ങിക്കയറിയിരിക്കുമ്പോൾ ദേവീ… അവൾ പ്രാർത്ഥിച്ചു…അടിയനൊരു ഭാര്യയും അമ്മയുമൊന്നുമല്ലാതാവുന്നു. വെറും പെണ്ണ്. കല്ലിക്കുന്ന മുലഞെട്ടുകൾ തുറിച്ചു നിർക്കുന്ന തടിച്ചുകൊഴുത്ത മുലകളും, ചോർന്നൊലിക്കുന്ന പിളർന്ന പൂറും, ചാടിക്കിടക്കുന്ന വലിയ കന്തും, മത്തങ്ങാച്ചന്തികളുമുള്ള, എന്റെ ബാലന്റെ കഴ എല്ലാ തൊളകളിലും കേറാൻ പോണ കഴച്ചുപൊട്ടുന്ന പെണ്ണ്.

ചേച്ചീ.. ബാലൻ ഇടംകൈ അവളെച്ചുറ്റി തോർത്തിനടിയിലൂടെ ബ്ലൗസിനുള്ളിൽ നിന്നും കുതറിച്ചാടാൻ വീർപ്പുമുട്ടുന്ന മുട്ടൻ മുലകളിൽ ഉഴിഞ്ഞു. ആഹ്… കാർത്തു വാപൊത്തി. അവൻ വലംകൈ മുന്നിൽ കൊണ്ടുചെന്ന് അവളുടെ മുണ്ടു വകഞ്ഞുമാറ്റി അകം തുടകളിൽ ഞെരിച്ചു. ആഹ്.. വാ പൊത്തിയിട്ടും അവളുടെ തേങ്ങൽ വെളിയിൽ വന്നു. തുടയിടുക്കിൽ അവളുടെ നനവുള്ള തടിച്ചുപിളർന്ന അപ്പത്തിലമർത്തിയപ്പോൾ അവനാശ്ചര്യം കൊണ്ടു വിളിച്ചുപോയി. പൂറിനു നല്ല മിനുസം!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025