Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 4

വല്ല്യ ഒപകാരം മോനേ. കെഴവിയിറങ്ങി. അവൻ കേറി വരാന്തയിലിരുന്നു. പെട്ടെന്നാണ് കത്തിയത്. അമ്മയില്ല! കമലേച്ചി മാത്രം. എന്താണ് തൊടിയില്? കൈലീം മാടിക്കുത്തി അവൻ വീടു ചുറ്റി പൊറകിലേക്ക് വെച്ചുപിടിച്ചു.

പിന്നിൽ നിറയെ വാഴക്കൂട്ടം, അതിന്റെയും പൊറകില് വേലീടെ അതിരിൽ കക്കൂസ് ഓലവെച്ചു മറയും, മേൽക്കൂരയും. ഇതെവിടെ? അവനൊന്നു വട്ടം കറങ്ങി. മാഞ്ഞുപോയോ? അതോ കെഴവിക്ക് വട്ടായോ?

കമലേച്ചീ… പൂഹോയ്..ശെടാ ഇദെബടെ? അവനൊന്നു കറങ്ങിത്തിരിഞ്ഞപ്പോ ദേ അവളൊണ്ട് പൊറകിൽ നിക്കണു.

അവൻ ഞെട്ടിപ്പോയി. അതുകണ്ടവൾ പൊട്ടിച്ചിരിച്ചു. ഊം.. എന്തുപറ്റി?

അല്ല, ചേച്ചിയെവടാരുന്നു? ഓ വീട്ടിലൊണ്ടാരുന്നല്ലേ… എന്നിട്ടമ്മ പറഞ്ഞത്..അവനൊന്നു ശങ്കിച്ചു.

ഇല്ലെന്റെ കുഞ്ഞേ… തൊടീലൊണ്ടാരുന്ന്. അമ്മയെവിടെ?

എന്നെക്കണ്ടപ്പോ അമ്മ വെളീലോട്ടിറങ്ങി. കാശു കൊടുത്തിട്ടുണ്ട്.

ആ… അതു മതി. ഇനി പുള്ളിക്കാരി ചേച്ചിക്കും പിള്ളാർക്കും എന്തേലുമൊക്കെ മേടിച്ചു കൂട്ടി മൊത്തം കാശും പൊടിപൊടിക്കും. കമലം ചിരിച്ചുകൊണ്ട് കാലു കഴുകാൻ കിണറ്റിൻ കരയിലേക്ക് പോയി.

അവളുടെ പിന്നിലേക്ക് നോക്കി ബാലനൊന്നു ചിരിച്ചു. ഓ അതു ശരി. ചുമ്മാതല്ല കാണാഞ്ഞത്. കമലേച്ചി തൂറാമ്പോയതാ അല്ല്യോ?

ശ്ശെ, അതെങ്ങനെ കുഞ്ഞ്….അവൾ നാണിച്ച് അവനെ തിരിഞ്ഞു നോക്കി.

കണ്ടില്ല്യോ കൈലി ദേ നനഞ്ഞു കുണ്ടീലോട്ടു കേറിയത്. അതെങ്ങനാ.. നല്ല കുണ്ടിവിരിവല്ല്യോ ചേച്ചീടെ! എന്തുവേണേലും അങ്ങുള്ളിലോട്ടു കേറിപ്പോവത്തില്ല്യോ? അവന്റെ വർത്തമാനം കേട്ടവളുടെ മുഖം തുടുത്തുപോയി. ഇരുണ്ട, ഭംഗിയുള്ള മുഖത്തു നാണം വിരിഞ്ഞു.

ശ്ശോ…ഇക്കുഞ്ഞ്.എന്തൊക്കെയാ ഇപ്പറേണേ?

അവൾ തൊട്ടി കിണറ്റിലേക്കിറക്കി. മെല്ലെ വലിച്ചുകേറ്റാൻ തുടങ്ങി.

എന്നെ വിളിച്ചാപ്പോരാരുന്നോ? കുണ്ടി ഞാൻ കഴുകിത്തന്നേനെ… അവന്റെ ശബ്ദം തൊട്ടു പിന്നിൽ… അവന്റെ ചൂടുള്ള ശ്വാസം പിൻ കഴുത്തിൽ… ഞെട്ടിത്തരിച്ച അവളുടെ കയ്യിൽ നിന്നും കയർ വിട്ടുപോയി. കപ്പി വേഗത്തിൽ കറങ്ങി, ബക്കറ്റ് കിണറ്റിലേക്കു വീണു.

ബാലനവളുടെ കൈകൾക്കുതാഴെ മിന്നൽവേഗത്തിൽ കൈകൾ നീട്ടി കയറിന്റെ അവസാനം പിടിമുറുക്കി. അവളുടെ തടിച്ച കുണ്ടിയിലേക്കു ചേർന്നു നിന്നുകൊണ്ട് അവൻ മെല്ലെ വെള്ളം കോരി. കൊച്ചുപെമ്പിള്ളാരെപ്പോലെ ഇങ്ങനെ പേടിച്ചാലെങ്ങനാ കമലേച്ചീ?

അവന്റെ മീശ അവളുടെ ചെവിയിൽ ഉരഞ്ഞു. മുഴുത്തു ഷഡ്ഡിയിൽ ഞെരുങ്ങുന്ന അവന്റെ കുണ്ണയ്ക്കെന്തൊരു ചൂട്. ജീവനുള്ള ഒരു ഗദ കുണ്ടിയിലമർന്നു തുടിക്കുന്നു. കിണറിന്റെ മതിലിൽ കൈകുത്തി നിന്നവൾ കിതച്ചു. ഭഗവതീ.. ബാലൻകുഞ്ഞിന്റെ മണമവളെ പൊതിഞ്ഞു… ദേ പിന്നില് ആ കുണ്ണയിട്ടൊരയ്ക്കുന്നു. ആ കരുത്തുള്ള കൈകളിൽ നിന്നും കുതറാനൊക്കുമോ? നീയതിനു തുനിയുമോടീ? ആരുടെ മുലഞെട്ടുകളാടീ കല്ലിച്ചേ? അവൾ നിന്നുരുകി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025