Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 5

ചന്ദ്രിക രണ്ടു ഗ്ലാസുകളിൽ ചോരനിറമുള്ള വൈനുമായി വന്നു. ഗോപിയുടെ വാ പൊളിഞ്ഞു.

ഇവിടുത്തെ ചേട്ടൻ വല്ലപ്പോഴും കഴിക്കും. ഞാനും… അവർ ചിരിച്ചു. നീ കഴിക്കത്തില്ല്യോടാ കൊച്ചനേ? എഞ്ചിനീയറിംഗ് അല്ല്യോ?

ഒന്നുരണ്ടു വട്ടം ചേച്ചീ… ഗോപി പറഞ്ഞു.

എന്നാ ഒന്നു പിടിയെടാ…ചന്ദ്രിക ഗ്ലാസ്സെടുത്തൊന്നു വലിച്ചു. ഗോപിയും. അവനൊന്നു ചുമച്ചു. നേരിയ ചവർപ്പു കലർന്ന മധുരം. ഒന്നോ രണ്ടോ വട്ടമേ ട്രൈ ചെയ്തിട്ടൊള്ളൂ.

പതിയെ മതിയെടാ ഗോപീ. അവർ ചിരിച്ചുകൊണ്ട് അവന്റെയടുത്തിരുന്നു. അവരുടെ വിരലുകൾ അവന്റെ മുടിയിലിഴഞ്ഞു.. പാതി ഗ്ലാസ് അകത്താക്കിയപ്പോഴേക്കും ഗോപിക്കു ചെറുതായി തലയ്ക്കു പിടിച്ചു..

എങ്ങനെയൊണ്ടെടാ അവധിയൊക്കെ? ചന്ദ്രിക ചോദിച്ചു. ഓ… അങ്ങനെയങ്ങു പോണാന്റീ. അവന്റെ ബോധത്തിന്റെ കെട്ടഴിഞ്ഞു. വരാന്തയിലിപ്പോൾ ചൂടില്ല. അടുത്തിരുന്ന ആന്റിയുടെ ഇത്തിരി തള്ളിയ വയറും വശത്തെ കൊഴുപ്പിന്റെ മടക്കുകളും അവന്റെ കൈമുട്ടിലുരസി. കയ്യു പൊക്കിയപ്പോൾ വെളിവായ ചന്ദ്രികയുടെ വിയർത്തുകുതിർന്ന, വടിച്ചു മിനുപ്പാക്കിയ കക്ഷത്തിലേക്കവൻ മുഖമടുപ്പിച്ചു.

അവൻ കക്ഷത്തിലെ വിയർപ്പു മണത്തപ്പോൾ ചന്ദ്രികയുടെ പൂറു ചുരത്തി. അവൾ ഗ്ലാസ് കോഫീടേബിളിൽ വെച്ചിട്ട് അവന്റെ മുഖം മെല്ലെ കക്ഷത്തിലേക്കമർത്തി. അവനൊരു പട്ടിക്കുട്ടിയെപ്പോലെ അവളുടെ കക്ഷത്തിൽ മൂക്കിട്ടുരച്ചു. അമ്മേ… മൊലഞെട്ടൊക്കെയങ്ങ് തടിച്ചല്ലോ.. അവൾ തുടകൾ കൂട്ടിത്തിരുമ്മി. ഉയരത്തിലുള്ള വരാന്തയിൽ നിന്നും തട്ടിക്കുള്ളിലൂടെ ദൂരെയുള്ള ഗേറ്റും അതുകടന്നു വരുന്നവരേയും കാണാം. വെളിയിൽ നിന്നും ആർക്കും തട്ടിക്കുപിന്നിലെന്താണെന്ന് അറിയാൻ പറ്റില്ല.

മതിയെടാ… അവളവന്റെ മുഖമുയർത്തി. വഷളു ചെക്കൻ! കക്ഷത്തിലെന്നാടാ നീയീ ചെയ്യുന്നേ?

നല്ല മണമാണാന്റീ… അവനൊരു വിഡ്ഡിച്ചിരി പാസ്സാക്കി. അവന്റെ ഇറുകിയ ജീൻസിനുള്ളിൽ ഞെരുങ്ങുന്ന മുഴുപ്പവൾ കണ്ടു.

എന്നാടാ ഇത്? എണീറ്റേ നീ.. ചന്ദ്രിക ഗോപിയെ എണീപ്പിച്ചു. നീ അതിനിടെ കുടിച്ചുവറ്റിച്ചോ? അവനൊറ്റ വലിക്കു ഗ്ലാസു കമഴ്ത്തിയപ്പോൾ അവളുള്ളിൽ ചിരിച്ചു. വൈനിലിത്തിരി റം ചേർത്തത് ചെക്കനറിഞ്ഞൂടാ….

ഗോപി ആന്റിയുടെ തോളിൽ സപ്പോർട്ടിനു വേണ്ടി കൈവെച്ചു. അവളുടെ സാരി ഒരിന്ദ്രജാലം പോലെ വഴുതി, ആ കൊഴുത്ത മുലകളുടെ പാതിയും വെളിയിലേക്ക് തള്ളിനിന്നു. ഗോപി വെള്ളമിറക്കി. അവന്റെ തൊണ്ടമുഴ പൊങ്ങിത്താഴുന്നതു കണ്ടപ്പോൾ ചന്ദ്രിക അവളുടെ ഗ്ലാസു നീട്ടി. ഗോപി ഒരു കവിളിറക്കി. അവൾ ഗ്ലാസുവാങ്ങി ടേബിളിൽ വെച്ചു. അവന്റെ തുടകളിലും ചന്തിയിലും മെല്ലെ തഴുകി.

ആഹ്.. ആന്റീ.. അവൻ നിന്നു വിറച്ചു. ആ വിരലുകൾ ഭ്രാന്തുപിടിപ്പിച്ചുകൊണ്ട് അകം തുടയിൽ ഇറുകിയ ജീൻസിനുപുറത്ത് ഇഴയുന്നു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025