Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 7

കുണ്ടിയിടുക്കിൽ പ്രീതിച്ചേച്ചീടെ തള്ളവിരലു കേറിയപ്പോൾ ഗോപി വിറച്ചുപോയി. അമ്മേ.. പിന്നേം ചേച്ചി മൊലക്കണ്ണുകളിൽ നുള്ളുന്നു…ആഹ്… മേലുമൊത്തം പൊട്ടിത്തരിക്കുന്നു! ബാലൻ കമലേച്ചീടെ കുണ്ടീല് വെരലുകേറ്റിയത് ഓർമ്മവന്നു. ആ വിരൽ വട്ടുപിടിപ്പിച്ചുകൊണ്ട് അവന്റെ മലദ്വാരത്തിൽ തിരുമ്മി… അവനിരുന്നിളകി…

എന്താടാ വെരയെളകിയോ? ബാലന്റെ ചോദ്യം ഗോപിയെ ഞെട്ടിച്ചു. പ്രീതി നൈസായിട്ട് കാലങ്ങു വലിച്ചു. ന്യൂസ് ഹെഡ്ലൈൻസിന്റെ ബ്രേക്കായിരുന്നു.

എടാ ബാലാ! അമ്മ വിളിച്ചു. ഗോപിമോന് നെലത്തിരുന്നൊന്നും ശീലം കാണത്തില്ല. ഗോപീ, സോഫേലോട്ടിരുന്നാട്ടെ.

അയ്യട! കോവി മോൻ! ഇവിടൊരുത്തൻ ചോര വെള്ളമാക്കിയാലും ആർക്കുമൊരു വെലേമില്ല! ബാലൻ പുച്ഛിച്ചു.

പോടാ! രണ്ടു വനിതാരത്നങ്ങളും അവന്റെ നേർക്കു ചാടി. അമ്മയവനൊരു കിഴുക്കു കൊടുത്തപ്പോ പ്രീതി കയ്യെത്തിച്ചവന്റെ ചെവിക്കുപിടിച്ചു തിരുമ്മി.

ഓ… ശരി ശരി… നമ്മളു രാജിവെച്ചേ! ബാലൻ കൈകൾ പൊക്കി ചിരിച്ചു.

ആ നീ വന്നൊരു തേങ്ങയെടുത്തു പൊതിച്ചു താടാ. ചമ്മന്തിയരയ്ക്കാനാടാ. പ്രീതി ബാലനെ ക്ഷണിച്ചു. പടം തുടങ്ങിയതുകൊണ്ട് ബാലന്റെ ശ്രദ്ധ ടീവിയിലേക്ക് തിരിഞ്ഞിരുന്നു. കോവി മോനോടു പറയെന്റെ ചേടത്തീ…. അവൻ ചിരിച്ചു.

വാടാ ഗോപീ. ഇവനു വല്ല്യ പവറ്! പ്രീതിയെണീറ്റു. ഞാൻ കണ്ട പടമാടാ. ഗോപി ബാലനോടു പറഞ്ഞിട്ട് പ്രീതിയുടെ പിന്നാലെ നടന്നു.

ഇരുണ്ട ഹാളിൽ നിന്നും വെളിച്ചമുള്ള ഇടനാഴിയിലേക്ക് കടന്നപ്പോൾ ഗോപിയുടെ കണ്ണുകൾ പ്രീതിച്ചേച്ചിയുടെ ഉരുണ്ടു കൊഴുത്ത ചന്തികളിൽ തറഞ്ഞുനിന്നു. പതിഞ്ഞുകിടന്ന വെളുത്ത ഒറ്റമുണ്ടിനുള്ളിൽ അവളുടെ തുളുമ്പുന്ന കൊഴുത്ത നെയ്ക്കുണ്ടികൾ അവനെ വട്ടുപിടിപ്പിച്ചു. അവളുടെ ഇടുപ്പിലെ കൊഴുപ്പിന്റെ മടക്കുകളിൽ പിടിച്ചുഞെരിക്കാൻ അവന്റെ കൈകൾ തരിച്ചു. മുന്നിൽ കൈലിയിൽ പൊങ്ങിവരുന്ന കൂടാരം കണ്ടിട്ട് അവൻ പെട്ടെന്നു മടക്കിക്കുത്തി. പ്രീതിച്ചേച്ചിയുടെ അരയിൽ നിന്നും പിന്നോട്ടു വിടർന്നു തള്ളി പൊന്തിയമർന്നു ചലിക്കുന്ന ചന്തിക്കുടങ്ങളുടെ ഇടുക്കിലേക്ക് ആ മുണ്ടു ചുളുങ്ങിക്കയറുന്നു.

അവന്റെ കണ്ണുകൾ കുണ്ടിയിലിഴയുന്നു.. അമ്മേ…. മുന്നിൽ നടന്ന പ്രീതിയുടെ മുലഞെട്ടുകൾ തടിച്ചു. തുടയിടുക്കിൽ ഒന്നൂടെയവൾ മുണ്ടമർത്തി, ഒപ്പിയെടുത്തു. അവൾ കുണ്ടികൾ ഒരിത്തിരിക്കൂടി ആട്ടിനടന്നു. പൊറകിലവന്റെ താപനിലയിൽ (കാലാവസ്ഥക്കാരുടെ ഭാഷയിൽ!) കാര്യമായ വ്യതിയാനം സംഭവിച്ചുകാണും!

ചിരിയമർത്തിയിട്ട് അവൾ പെട്ടെന്നു തിരിഞ്ഞുനോക്കി. അവൻ കുണ്ടിയിൽ നിന്നും കണ്ണുപറിക്കാൻ കഷ്ട്ടപ്പെടുന്നതു കണ്ടവളൊന്നു ചിരിച്ചു. അവന്റെ മുഖമങ്ങനെ ചുവന്നുവരുന്നതു കാണാനെന്തു രസം! ആ കാട്ടാളൻ ബാലന്റെ മൊരടു സ്വഭാവമേയല്ല.

നിന്നെപ്പോലത്തെ ഒരു സാധു ആ തെമ്മാടി ബാലന്റെ കൂട്ടുകാരനായതാ എനിക്കതിശയം. അവൾ വലത്തേക്ക് തിരിഞ്ഞ് സ്റ്റോർ മുറിയുടെ ഭിത്തിയിൽ ചാരിവെച്ചിരുന്ന ഏണിയെടുത്ത് ഗോപീടെ കയ്യിൽ കൊടുത്തു. ദേ മോളിൽ അവടാ തേങ്ങ കൂട്ടിയിട്ടിരിക്കുന്നേ. ഞാൻ താഴെ നിന്ന് പിടിച്ചോളാം.

ഗോപി ഏണി ആ കോൺക്രീറ്റ് ചെയ്ത തട്ടിലേക്ക് ചരിച്ചുവെച്ച് മെല്ലെ കയറി. പ്രീതി താഴെ നിന്നും കോണിയിൽ പിടിച്ചു. അവൻ പകുതിയോളം കേറിയപ്പോൾ ആ ചുവന്ന തുടകൾ അവളുടെ മുഖത്തിന്റെ നേരെയായി. നനുത്ത ചെമ്പൻ രോമങ്ങൾ വളരുന്ന ഭംഗിയുള്ള തുടകൾ.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025