Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തുച്ചേച്ചി 7

ഗോപി ചിരിച്ചു… കാലത്തേ പണ്ണലിന്റെ സുഖത്തിൽ അലിഞ്ഞിരിക്കയായിരുന്നു. ബാലന്റെ ഒച്ചകേട്ടപ്പോൾ ധൃതിയിൽ പത്രമെടുത്തു നിവർത്തിയതാണ്.

നിന്റെ ചോദ്യങ്ങൾക്ക് റിവേഴ്സിൽ മറുപടി തരാം. ഗോപി പറഞ്ഞു. ഞാൻ താഴോട്ട് വന്നപ്പോൾ പ്രീതിച്ചേച്ചി മോളിലോട്ടു കുളിക്കാൻ പോയി. അമ്മയൊറങ്ങണ കാരണം താഴെ ആരേലും വേണമെന്ന് പറഞ്ഞു. നീയിട്ടു തന്നാൽ ചായ കുടിക്കാം. ഞാനെണീറ്റിട്ട് പത്തുപതിനഞ്ചു മിനിറ്റായി. ഫോൺ മോളിലിരുപ്പൊണ്ട്. എന്താ പോരേ?

ചുമ്മാതല്ല നിനക്ക് എൻ ഐ ടീല് കിട്ടിയത്. എന്നാ തലയാടാ! ബാലൻ അവന്റെ ചുമലിൽ ഊക്കിലടിച്ചിട്ട് അടുക്കളയിൽ ചായയുണ്ടാക്കാൻ പോയി. ഗോപി മിന്നൽ വേഗത്തിൽ മോളിലെത്തി. പ്രീതി ഒന്നൂടെ പൂറും കഴുകിത്തുടച്ചിട്ട് മുടിയും ചിക്കിയുണക്കി വരുന്നുണ്ടായിരുന്നു. ചേച്ചീ… ഗോപിയമർത്തിയ സ്വരത്തിൽ കാര്യം പറഞ്ഞു.

എന്റെ മിടുക്കൻ ചുന്ദരക്കുട്ടൻ! അവളവന്റെ കുണ്ണയിലൊന്നു ഞെരടി. ആഹ്… അവൻ വിളിച്ചുപോയി. അവൾ തിരിഞ്ഞപ്പോൾ കിട്ടിയ തക്കത്തിന് അവൻ ആ കൊഴുത്തുരുണ്ട നെയ്ക്കുണ്ടികൾ കശക്കിവിട്ടു. അമ്മേ… തിരിഞ്ഞു നൊമ്പരവും കാമവും കലർന്ന ഒരു നോട്ടമെറിഞ്ഞിട്ട് പ്രീതി കുണ്ടിയിടുക്കിലേക്ക് അവൻ തള്ളിക്കേറ്റിയ തുണിയും വലിച്ചിറക്കി താഴേക്ക് പോയി.

ബാലന്റെ പിന്നിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോയപ്പോഴും, വീട്ടിൽ ചെന്നിറങ്ങി ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്നപ്പോഴുമെല്ലാം ഗോപിയുടെ മനസ്സ് പ്രീതിയുടെ മധുരമുള്ള ഓർമ്മകളിൽ മുഴുകിയിരുന്നു. ഇടയ്ക്കെല്ലാം ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചത് ബാലൻ കാണാതിരിക്കാൻ അവൻ പാടുപെട്ടു. ഇന്ന് രാത്രി തിരിച്ചു പോവണം. അവധി കഴിയുന്നു. എന്തോ ഇത്തവണ പോവാൻ മനസ്സു വരുന്നില്ല. അതെങ്ങനാ… ഊണുമേശയിൽ കാലത്ത് സുന്ദരിയായ പ്രീതിച്ചേച്ചി വെളമ്പുന്ന സമയം തുടയിടുക്ക് അവന്റെ ചുമലിലമർത്തുന്നു… ആ വിടർന്ന പതുപതുപ്പുള്ള കൊഴുത്ത ചന്തികൾ മേൽക്കൈയിലും പുറത്തുമിട്ടുരസുന്നു…. വശ്യമായി ചിരിക്കുന്നു…ഇടയ്ക്കവന്റെ കുണ്ടിയിൽ നുള്ളുന്നു…ആകപ്പാടെ കമ്പിയടിച്ചവശനായി. ഭാഗ്യത്തിന് ആർത്തിപ്പണ്ടാരം ബാലൻ കുനിഞ്ഞിരുന്ന് അപ്പവും സ്റ്റ്യറ്റ്യൂവും ഫുൾ കോൺസെൺട്രേഷനിൽ വെട്ടിവിഴുങ്ങുന്നതു കൊണ്ട് അവന്റെ ശ്രദ്ധയിൽ നിന്നുമൊഴിവായിക്കിട്ടി. പിന്നെ പുട്ടിനു പീരപോലെ ബാലന്റെ വീട്ടിന്നെറങ്ങണതിനു മുൻപ് കുനിഞ്ഞു നിന്നു മുറ്റമടിച്ചുവാരുന്ന കമലേച്ചീടെ മേൽമുണ്ടൊന്നുമില്ലാത്ത ഇറക്കിവെട്ടിയ ബ്ലൗസിനുള്ളിൽ നിന്നും വെളിയിലേക്ക് തള്ളിവരുന്ന കൊഴുത്ത തേൻമുലകൾ! അവളുടെ പിന്നിൽ ചെന്ന് ബാലൻ കുണ്ടിക്കൊരടി കൊടുത്തപ്പോൾ ഞെട്ടിച്ചാടിയ കമലേച്ചീടെ തടിച്ച മുലകളുടെ തുളുമ്പൽ! അവളുടെ ഗോപിയെ നോക്കിയുള്ള വശ്യമായ ചിരി!

എടാ ബാലാ! ചേട്ടൻ ഏതോ സംസ്കൃത സമ്മേളനത്തിന് നേരേ പട്ടാമ്പിക്കു പോയി. നിന്റേല് സ്കൂട്ടറൊണ്ടോടാ? കാർത്തുച്ചേച്ചി! ഒരു കമ്പിപ്പുസ്തകവും വായിച്ചു മുണ്ടിനുള്ളിൽ കയ്യിട്ടു പാതി മുഴുത്ത പഴത്തിലങ്ങനെ തഴുകി സുഖിച്ചിരുന്ന ബാലന്റെ ബോധത്തിലേക്ക് വെടി പൊട്ടുന്നതു പോലെ കാർത്തു ഫോണിലൂടെ കുരച്ചു. പശ്ചാത്തലത്തിൽ വണ്ടിയുടെ ശബ്ദം.

ആ ചേച്ചീ. ഒണ്ട്.

എന്നാ ഒരു പത്താവുമ്പഴത്തേക്കിന് നീ സ്റ്റാൻഡിലോട്ടു വാടാ…. കാർത്തു കോൾ കട്ടുചെയ്തു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025