Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻ കാട്ടിലെ ബംഗ്ലാവ് 3

അത് അയാളുടെ മുണ്ടിനെ ഒരു കൂടാരം ആകും എന്നെനിക്ക് മന്സായിലായി. എന്തായാലും ഇനി റൂമിലേക്ക് പോകാൻ കഴിയില്ല ഇയാളെ ഇട്ടൊന്നു പൊട്ടൻ കളിപ്പിക്കും എന്നു ഞാൻ തീരുമാനിച്ചു.

“കറന്റ്‌ ഇപ്പൊ ഏങ്ങലും വരുവോ… കൈമളേട്ടാ… ”

“ഇല്ല… മോളെ… പോസ്റ്റ്‌ വല്ലോം മറിഞ്ഞു കാണും ”

അയാൾ കൈ വീണ്ടും എന്റെ തുടയുടെ മേൽ വച്ചു.

“അയ്യോ…അപ്പൊ ഞാൻ ഇനി എങ്ങനെ… എന്റെ… റൂമിലേക്ക് പോകും… ഒന്നും കാണാൻ മേല നല്ല ഇരുട്ട്.. ”

“അതെ.. നല്ല.. ഇരുട്ട്… ”

പുറത്തു നല്ല ശക്തിക്ക് മഴ തിമിർത്തു പെയ്തോണ്ടിരുന്നു.

“ഇവിടെ… ടോർച്ചോ… തിരിയോ… വല്ലോം… ഉണ്ടോ… കൈമളേട്ടാ… ”

“ടോർച് ഒരണം ഉണ്ടായിരുന്നു… പക്ഷെ അത് എവിടെയാ വച്ചെന്ന് അറിയില്ല മാത്രമല്ല ഈ ഇരുട്ടത്ത് അതെങ്ങനെ കണ്ടെത്താനാ ”

ഇനി ഇപ്പൊ ടോർച് എവിടെ ആണെന്ന് അറിഞ്ഞെങ്കിലും അയാള് അത് പറയില്ല. കിട്ടിയ അവസരം മുതലെടുക്കുവാ കള്ള കിളവൻ.

“ഛെ… ഇനിയിപ്പോ.. എന്തു… ചെയ്യും… ”

“ഞാൻ അന്നാ ടോർച് നോക്കാം മോളെ.. ”

“അതിന് അതെവിടെയെന്ന് പറഞ്ഞാ നോക്കുന്നെ കൈമളേട്ടാ.. ”

“ഈ മുന്നിലെ ടേബിളിൽ വല്ലോം… ഉണ്ടോ എന്നു നോക്കട്ടെ… ”

“ഹ്മ്മ് ”

അയാൾ എന്റെ തുടയിൽ നിന്നും കൈ എടുത്തു. ഇരുട്ടിലൂടെ ടാബിലേക്ക് നടന്നു.

“ഇയാൾക്ക് ഇതെന്ത് പറ്റി…? ടോർച് കിട്ടിയാൽ ഞാൻ ഇവിടുന്ന് പോകില്ലേ… ”
ഞാൻ മനസിൽ ഓർത്തു.

അനക്കം ഒന്നും കേള്കുന്നുമില്ല..

“കൈമളേട്ടാ… ”

“ആഹാ… മോളെ…. ”
അയാളുടെ.. ശബ്ദം… മാറി… എന്തോ… പതറിയ പോലെ…

“കിട്ടിയോ…? ”

“ഇല്ലാആആആ ”

എന്തെന്ത് ഇയാൾ ഇങ്ങനെ സംസാരിക്കുന്നത്. കെളവൻ തപ്പുകയൊന്നും അല്ല… വേറെന്തോ പരിപാടിയ
ഞാൻ എഴുനേറ്റ് മുന്നിലേക്ക് നടന്നു..
കൈമൾ നന്നായി ശ്വാസം എടുത്തു വിടുന്നത് കേട്ടു.
എനിക്ക് കാര്യം മന്സായിലായി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025