Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടിലെ കനകാംബരം

ഹോ….. നെഞ്ച് കത്തിപ്പോയി…….. എൻ്റെ കണ്ണുകൾ നിറഞ്ഞു….. ഗ്ലാസ് നിലത്തേക്ക് വച്ചതും എൻ്റെ മനസ്സറിഞ്ഞ പോലെ …… ദേ…. നല്ല മാങ്ങാ അച്ചാറാ….. തൊട്ടുകൂട്ടാം… എന്ന് പറഞ്ഞ് അവൾ ഒരു ചെറിയ പ്ലേറ്റിൽ മാങ്ങ അച്ചാർ എനിക്ക് നീട്ടി…… ഞാൻ അത് വാങ്ങി കൈ കൊണ്ട് തോണ്ടി നാക്കിൽ തേച്ചു…… ഹോ….. അന്യായ രുചി….. ഞാൻ അറിയാതെ പറഞ്ഞു….. കനക കട്ടിളയിൽ ചാരി നിന്നു

ഞാൻ പറഞ്ഞിട്ടില്ലെ….. അവൾ എന്ത് ഉണ്ടാക്കിയാലും നല്ല രുചിയാ സാറെ ശങ്കരേട്ടൻ പറഞ്ഞു…..

ശങ്കരേട്ടൻ വീണ്ടും ഒഴിച്ചു…… വീണ്ടും വീണ്ടും ഗ്ലാസ് നിറഞ്ഞു…….

ശങ്കരേട്ടൻ രണ്ടെണ്ണം ചെന്നപ്പോഴെ നല്ല പരുവം ആയിരുന്നു…….

കനകാംബരത്തിൻ്റെ മാദക സൗന്ദര്യത്തിൽ മദോന്മത്തനായ എനിക്ക് വാറ്റ് ഒരു വിഷയം അല്ലായിരുന്നു…….

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല……. ഈ കിളവന് ഇത്രയും സുന്ദരിയായ…… ഒരു ഭാര്യ…… ഒരു കിളവി തള്ളയെ സങ്കൽപ്പിരുന്ന സ്ഥാനത്ത് ദേ…. നിൽക്കുന്നു ഒരു മാദകത്തിടമ്പ്….. ശരിക്കും ഒരു മദാലസ….. അതും വശീകരിക്കുന്ന ലാസ്യഭാവത്തോടെ…… കണ്ണുകളിൽ സ്ഫുരിക്കുന്ന കാമത്തോടെ……

തിണ്ണയിൽ ഇരിക്കുന്ന എൻ്റെ കണ്ണുകൾ ഇടക്കിടെ അടുക്കളയിൽ നിൽക്കുന്ന കനകയുടെ കൊഴുത്ത നെയ്മുറ്റിയ ശരീരത്തിൽ ഇഴഞ്ഞു…… അവളും എന്നെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു…..

കണ്ണും കണ്ണും കഥകൾ കൈമാറും അനുരാഗമെ…… ജയൻ സാറിൻ്റെ പാട്ട് ആരോ പാടുന്ന പോലെ തോന്നി എനിക്ക് വാറ്റിൻ്റെ ലഹരിയിൽ…. ആ വർഷം ഇറങ്ങിയ അങ്ങാടി സിനിമയിലെ ഹിറ്റ് പാട്ട്….

അതെ കഴിക്കുന്നില്ലെ…… കനകയുടെ ശബ്ദം……. കേട്ട് ഞാൻ തല ഉയർത്തി നോക്കിയപ്പോൾ കട്ടിളപ്പടിയിൽ ചാരി അവൾ നിൽക്കുന്നു….. അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു….

കഴിക്കാം അല്ലെ…. സാറെ…. ശങ്കരേട്ടൻ ചോദിച്ചു…….

ശങ്കരേട്ടൻ കുഴഞ്ഞുതുടങ്ങിയിരുന്നു..

ഉം…… ഞാൻ മൂളി…..

എന്നാൽ ഞാൻ ഇലയിടട്ടെ….. അവൾ അടുക്കളയിലേക്ക് നടന്നപ്പോൾ ഞാൻ അവളുടെ പിന്നഴക് നോക്കി നിന്നു…. ആ വലിയ പുറകോട്ട് അസാമാന്യമായി തളളിയ കൊഴുത്ത ചന്തികൾ താളത്തിൽ താഴേക്കും മുകളിലേക്കും തെന്നിക്കളിക്കുന്നത് കണ്ട് ഞാൻ വെളളമിറക്കി…. വിരിഞ്ഞ നിതംബങ്ങൾ അവൾ മനഃപ്പൂർവ്വം ഞാൻ കാണാൻ വേണ്ടി തെന്നിക്കുന്നതാണോന്ന് ഞാൻ സംശയിച്ചു….. അതുപോലെയായിരുന്നു അവളുടെ നടത്തം….

അകത്തെ മുറിയിൽ അവൾ ഇലയിട്ടു… ഞങ്ങൾ പോയി ഇരുന്നു…..

അവൾ ഓരോന്നായി വിളമ്പി…… എൻ്റെ കണ്ണുകൾ അവളുടെ വിളഞ്ഞ ശരീരത്തിലെ വളവുകളിൽ ഓടി നടന്നു…..

അവൾ എനിക്കാണ് ആദ്യം ചോറ് വിളമ്പിയത്……ചോറിടാൻ വേണ്ടി കുനിഞ്ഞപ്പോൾ അവളുടെ മാറത്ത് നിന്നും തോർത്ത് ഊർന്നു പോയി…. ഹോ….. ചുമന്ന ബ്ളൗസിൽ നിറഞ്ഞ മാറിടങ്ങൾ മുന്നോട്ട് തള്ളിയിറങ്ങി….. ഒട്ടും ഉടയാത്ത മുലകളുടെ ഇടുങ്ങിയ ചാലുകൾ എൻ്റെ മുന്നിൽ അവൾ മനഃപ്പൂർവ്വം പ്രദർശിപ്പിച്ചതാണോ എന്ന് ഞാൻ അന്ന് സന്ദേഹിച്ചത് സത്യം ആയിരുന്നു….. ഇന്ന് ഓർക്കുമ്പോൾ…

ചേച്ചി കൂടെ….. ഇരിക്ക് ഞാൻ പറഞ്ഞു…..

അവള് പിന്നെ കഴിച്ചോളും സാറെ…. ശങ്കരേട്ടൻ്റെ നാവ് കുഴഞ്ഞിരുന്നു…..

അതെ ഞാൻ പിന്നെ കഴിച്ചോളാം…. അവളും പറഞ്ഞു…..

ഏയ് അത് വേണ്ട…… തിരുവോണം അല്ലെ…. നമുക്ക്… ഒരുമിച്ച് കഴിക്കാം…… ചേച്ചി ഇരിക്ക് ഞാൻ പറഞ്ഞു….. അവൾ എന്നെ നോക്കി……

സാറിൻ്റെ സന്തോഷമല്ലെ നീ ഇരിക്ക് ….. ശങ്കരേട്ടൻ കുഴഞ്ഞ നാവിൽ ആരോടെന്നില്ലാതെ പുലമ്പി……

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025