Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടിലെ കനകാംബരം 2

കാട്ടിലെ കനകാംബരം 2

Kaattile Kanakambaram Part 2 | Author : Manmadhan | Previous Part

 

കഥ തുടരുന്നതിന് മുമ്പ് ഒരു കാര്യം….. പറയുന്നു….ഇതൊക്കെ എഴുതുന്നത് “ഞാൻ” എൻ്റെ കാര്യമാണ് പറയുന്നത്….. ഇത്തിരി പാടുള്ള പണിയാണ്……

ഇത് വായിക്കുന്നവർ വ്യൂസ് നോക്കുമ്പോൾ ലക്ഷങ്ങളാണ്…… എനിക്ക് ഏറ്റവും കൂടുതൽ Views ഉള്ളത് അച്ചായൻ്റെ ഭാര്യ ജെസ്സി മാത്യു വിൻ്റെ ആദ്യഭാഗത്തിനാണ്….. 14 ലക്ഷത്തോളം. Viewട…… എന്നിട്ട് കിട്ടിയത് 700 ൽ താഴെ ലൈക്ക്സ്….. ഞാൻ പറഞ്ഞ് വരുന്നത് എന്താന്ന് വച്ചാൽ…. ഞാനടക്കമുള്ള എഴുത്തുകാർ വളരെ Strain എടുത്താണ് ഇതൊക്കെ എഴുതുന്നത്….. വായിക്കുന്ന നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം തരണം….. ലൈക്ക് ചെയ്യണം എന്ന്…… പറ്റുമെങ്കിൽ കമൻ്റും…..

പച്ചയ്ക്ക് പറഞ്ഞാൽ കഥകൾ വായിക്കുന്ന നിങ്ങൾക്ക്….

നിങ്ങൾ ഒരു ആണാണെങ്കിൽ ! ഞങ്ങൾ അല്ലെങ്കിൽ ഞാൻ എഴുതുന്ന കഥ വായിക്കുമ്പോൾ നിങ്ങളുടെ കുണ്ണ പൊങ്ങിയാൽ ഒരു ലൈക്ക്…… ഒരു കമന്റ്…. ഇനി നിങ്ങൾ ഒരു പെണ്ണാണ് എങ്കിൽ നിങ്ങടെ പൂറിൽ നിന്ന് തുടയിലേക്ക് തേൻ ഒലിച്ചിറങ്ങായാൽ……. ഒരു ലൈക്ക് തന്നൂടെ……. ഒരു ലൈക്ക് തന്നൂടെ…..  വെറുതെ അല്ലല്ലോ…… മാന്യമായിട്ട് തെണ്ടിയതല്ലെ….

അതെ നിങ്ങൾ തരുന്ന ഓരോ പ്രതികരണവും  ഓരോ ലൈക്സും ഓരോ കമൻറും ആണ് ഞാനടക്കമുള്ള ഓരോ എഴുത്തുകാരൻ്റെയും ഊർജ്ജം…. വെറുതെ വായിച്ച് പോകാതെ…. ഇഷ്ടപ്പെട്ടാൽ മാത്രം നിങ്ങൾ ലൈക്സ് ബട്ടണിൽ ഒന്നമർത്തണം… നിങ്ങളുടെ ഹൃദയം തരണം ദയവായി…… 😍😘😍

ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക്സ് വേണ്ട പക്ഷെ കാരണം കമന്ററിടണം… അടുത്തത് മെച്ചപ്പെടുത്താൻ വേണ്ടി

:പിന്നെ ലൈക്സിന് വേണ്ടിയാണോ എഴുതെന്ന് ചോദിച്ചാൽ “അതെ” എന്നാണ് ഉത്തരം….

കഥയുടെ തുടർച്ച……..

ഇന്ന് ഞാൻ വരുമെന്ന് അവൾക്കറിയാം…. കാരണം വൈകിട്ട് ശങ്കരേട്ടനോട് ഞാൻ പറഞ്ഞിരുന്നു…. നല്ല കാട്ടിറച്ചി ഉണ്ടെങ്കിൽ വച്ചോ…. ഞാൻ വാറ്റുമായി വരുമെന്ന്…. എൻ്റെയും കനകയുടെയും രഹസൃബന്ധം നാളിതുവരെയും ശങ്കരേട്ടനു അറിയില്ല…. കാരണം ഞാൻ ചെല്ലുന്നത് ശങ്കരേട്ടന് മുന്നിൽ അവൾക്ക് ദേഷ്യമാണ്…. അത് ഞങ്ങൾ തമ്മിലുള്ള ഒരു ധാരണയാണ് നേരത്തെ പറഞ്ഞില്ലെ…..

ബുള്ളറ്റ് വരുന്ന സൗണ്ട് കനക ദൂരെ നിന്നെ കേട്ടിരുന്നു….. അത് കേട്ടപ്പോൾ തന്നെ അവളുടെ തുടയിടുക്കിൽ നനവ് പടർന്നിരുന്നു…..

അവൾ ഇറച്ചിക്കുള്ള അരപ്പ് അമ്മിക്കല്ലിൽ അരച്ചെടുത്ത് കൈ കൊണ്ട് വാരി അടുപ്പത്ത് തളയ്ക്കുന്ന ഉരുളിയിലെ ഇറച്ചിയിലേക്ക് ചേർത്തു…. കൈ കഴുകി….

കഴിഞ്ഞ രണ്ടാഴ്ചയായി അവൾ എന്നെ കാത്തിരിക്കുകയാണ്…..

ശങ്കരേട്ടൻ ഉമ്മറത്ത് തിണ്ണയിൽ ഇരിക്കുന്നുണ്ട്…..

അവൾ കൈലിക്കു പുറത്തു കൂടി പൂർത്തടത്തിൽ ഒന്ന് തടവി….. നിൻ്റെ ആള് വന്നിട്ടുണ്ട്….. കനക മനസ്സിൽ പറഞ്ഞു….

കുറ്റിരോമങ്ങൾ വളർന്നിരിക്കുന്നു…… അത് അവളുടെ കയ്യിൽ തടഞ്ഞു…. വിഷ്ണുവിന് രോമം ഉള്ളത് ഇഷ്ടമല്ല…. ആദ്യ സംഭോഗത്തിന് ശേഷം ഞാൻ പറഞ്ഞത് അവൾ ഓർത്തു….. കഴിഞ്ഞേൻ്റങ്ങെ ശനിയാഴ്ച അവൾ പൂർത്തടവും ചുറ്റും വടിച്ചു മിനുസപ്പെടുത്തി വച്ചതാരുന്നു അന്നും അവൻ വന്നില്ല…. കഴിഞ്ഞാഴ്ചയും വന്നില്ല…..

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025