Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടൂക്ക്

അന്ന് ഈപ്പൻ ഡോക്ടറുടെ വീട്ടിൽ എത്തിയിട്ട് എനിക്ക് ചെയ്യുന്നതെല്ലാം എല്ലാം യാന്ത്രികമായി തോന്നി. മനസ്സ് മുഴുവൻ വൈകുന്നേരത്തെ വദന സുരതത്തിൽ ആണ്. ഇന്നെന്തായാലും ഈപ്പനെക്കൊണ്ട് എന്റെ പൂറു തീറ്റിച്ചിട്ടേ ഞാൻ വീട്ടിൽ പോകു എന്നുറപ്പിച്ചു.

ഉച്ചയ്ക്ക് ഞാൻ റോസിമാഡത്തിനുള്ള ഫുഡും മെഡിസിനും ഒക്കെ കൊടുത്തിട്ട്, ടീവി കാണുകയായിരുന്നു. മൂന്നു ദിവസമായി ഇവിടെ ജോലിക്ക് വരാൻ തുടങ്ങിയിട്ട്.

കഴിഞ്ഞ രണ്ടു ദിവസവും ഹോസ്പിറ്റലിലെ തിരക്ക് കൊണ്ട് വൈകീട്ട് 5 മണിയാകും ആണ് ഈപ്പൻ ഡോക്ടർ വീടത്തുമ്പോൾ.

ഞാൻ അപ്പോഴേക്കും ഇറങ്ങുവാണു എന്ന് പറയുകയും ചെയ്യും.

പക്ഷെ ഇന്ന് ഞാൻ ഡോക്ടറുടെ വീട്ടിൽ തങ്ങാൻ തന്നെ തീരുമാനിച്ചത് പോലും ഒരിക്കൽ കൂടെ ആ സ്വർഗീയസുഖം അറിയുവാൻ ആയിരുന്നു.

വിനീഷേട്ടനും അമ്മയും ഈപ്പൻ ഡോക്ടറുടെ വീട്ടിലേക്ക് ജോലിക്ക് വരാൻ സമ്മതിക്കുമെന്നു ഞാൻ കരുതിയതല്ല, പക്ഷെ നല്ല ശമ്പളം കൂടെയുള്ളപ്പോൾ അവരും സമ്മതിച്ചു.

വിനീഷേട്ടന്റെ പെങ്ങൾ വൃന്ദയുടെ റ്റു വീലർ എടുതോണ്ടാണ് ഞാൻ ഇങ്ങോട്ടേക്ക് വരുന്നത്, വൃന്ദ ബാംഗ്ലൂരിൽ നഴ്സിങ്നു പഠിക്കുകയാണ് ഫൈനൽ ഇയർ ആണ്, എന്നോട് അധികം കമ്പനിയല്ല അവൾ. ഞാൻ അവൾക്കൊരു പഴഞ്ചൻ ആണ് എന്ന തോന്നൽ ആവാം. കാന്താരി ഇന്നലെ വീട്ടിൽ ലാൻഡ് ചെയ്തിട്ടുണ്ട്.

ഈപ്പന്റെ വീട്ടിൽ ടീവി നോക്കി ബോറടിച്ചിരുന്നപ്പോൾ വിനീഷ് ഏട്ടൻ വിളിച്ചു ഞാൻ വിശേഷമൊക്കെ പറഞ്ഞു.

ആ സമയത്ത് ഈപ്പൻ ഡോക്ടർ വീട്ടിലേക്ക് ഊണ് കഴിക്കാൻ വന്നു. ഇന്നലെ ഞാൻ നന്നായി ഫുഡ് ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ ആണ് ശെരി എങ്കിൽ ഊണ് കഴിക്കാൻ വരാം എന്ന് പറഞ്ഞത്.

ഈപ്പൻ കാണുവാൻ വേണ്ടി ഞാൻ ഹാളിൽ നടക്കുമ്പോൾ എന്റെ കുണ്ടി പരമാവധി വെട്ടിച്ചു നടന്നു. കുണ്ടിയുടെ തുളുമ്പലിൽ നോക്കി വെള്ളമിറക്കികൊണ്ട് ഈപ്പൻ ഹാളിൽ ഇരുന്നു ആരെയോ ഫോൺ ചെയ്തു.

ഊണ് വിളമ്പി കൊടുക്കുമ്പോ ഈപ്പൻ എന്റെ മുഖത്ത് നോക്കി ചോദിച്ചു, വൈകുന്നേരം കുറച്ചു സമയം കൂടെ നിന്നൂടെ എന്ന്. ഞാൻ അതിനു മറുപടിയായി പറഞ്ഞു.

ഇന്ന് ഏട്ടന്റെ പെങ്ങൾ ബാംഗ്ലൂരിൽ നിന്നും വന്നിട്ടുണ്ട്. അതോണ്ട് ഫുൾ നൈറ്റ് നിൽകാം എന്ന്!!! സത്യത്തിൽ എന്തിന്റെ കഴപ്പാണ് എന്ന് എനിക്ക് മനസിലായില്ല! പക്ഷെ ഈപ്പനെ എനിക്ക് വേണമായിരുന്നു, അയാളുടെ നാവിന്റെ ശക്തി എനിക്ക് ഒന്നുടെ അറിയണം അത്രേള്ളൂ. നാവിന്റെ മാത്രമല്ല, എല്ലാം….ഞാൻ വിരൽ കടിച്ചു. അത് മുഖത്ത് നോക്കാതെ പറഞ്ഞു കഴിഞ്ഞു ഞാൻ അയാളെ ഒന്ന് പാളി നോക്കിയപ്പോൾ ഈപ്പന്റെ മനസ്സിൽ ലഡു പൊട്ടുന്നത് കണ്ടു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025