Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടൂക്ക്

ആരെയും ബലമായി ഞാൻ ഒന്നും ചെയ്തിട്ടില്ല്യ. പക്ഷെ ഞാൻ ശ്രമിക്കും വഴങ്ങുന്നുണ്ട് എങ്കിൽ മാത്രമേ പണ്ണാൻ ഒക്കെ നോക്കത്തുള്ളൂ. അന്ന് നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഉള്ളിൽ സ്പാര്‍ക്ക് അടിച്ചു, നിന്റെ ഉള്ളിൽ കഴപ്പ് തിളച്ചു പൊന്തുന്നുണ്ട് എന്ന്, എന്റെ ഊഹം തെറ്റിയില്ല !!

ഞാനും അതുകേട്ടു മറുപടിയൊന്നും പറയാതെ ചിരിച്ചു.

പിന്നെ……ഞാൻ പച്ച ഭാഷയായിക്കും പറയുക, ശീലമായി പോയി കേട്ടോ !! ഇഷ്ടമാണോ … ഞാൻ ചിരിച്ചുകൊണ്ട് മൂളി ..

ഇഷ്ടാണ് ..!!!

വണ്ടി വേഗത്തിൽ പറന്നുതുടങ്ങി….

അയാളുടെ ചെറായിലെ വീട് നോക്കാൻ അവിടെ ഒരു പ്രായമായ ചേച്ചി മാത്രമേ ഉള്ളു. നമ്മളെ അറിയാവുന്നവര്‍ ആരും തന്നെ ഇല്ല , എന്താ എന്റെ അഭിരാമികുട്ടിക്കു പേടി ഒന്നും ഇല്ലാലോ? പേടിയുണ്ട് എങ്കിൽ വേണ്ട. നമുക്ക് തിരിച്ചു പോകാം.

ഇല്ല്യ പേടിയൊന്നും ഇല്ല്യ അപ്പൊ വീട്ടിലിന്നു റോസിമാഡത്തെ നോക്കാനോ അവിടെ ആരാണ് ?.

അതോ …അപ്പുറത്തെ വീട്ടിലെ രജനിയാണ് ഞാൻ സാധാരണ വൈകി വരുമ്പോ അവളെ നോക്കുന്നത്. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. It’s taken care of..

അഭിരാമി ഇന്ന് ഫുൾ നിക്കാം എന്ന് പറഞ്ഞപ്പോ, കുറച്ചൂടെ സുഖമുള്ള ഒരു സ്ഥലത്തേക്ക് പോകാം എന്ന് ഹോസ്പിറ്റിലിൽ വെച്ച് ഞാൻ ആലോചിച്ചു. അങ്ങനെയാണ് ഇങ്ങോട്ടു തന്നെ വരാമെന്നു വെച്ചത്.

അയാൾ എന്നെ നോക്കി വീണ്ടും ചോദിച്ചു…… അവിടെ പോയാൽ ഞാൻ എന്തൊക്കെ ചെയ്യും എന്ന് എനിക്ക് തന്നെ അറീല , പക്ഷെ അഭിരാമി അതൊക്കെ താങ്ങുമെന്നു എന്റെ മനസ് പറയുന്നു അങ്ങനെയല്ലേ ?? ഞാൻ ചിരിച്ചുകൊണ്ട് മിണ്ടാതെ ഇരുന്നു.

ചെറായി ജംക്ഷൻ എത്തിയപ്പോൾ ഞാൻ ഫുഡ് പാർസൽ വാങ്ങി വരാം എന്ന് പറഞ്ഞു കാറിൽ നിന്നും ഈപ്പൻ ഇറങ്ങി. എന്റെ നമ്പൂ***ക്കുട്ടി വെജ് മാത്രം അല്ലെ കഴിക്കു, മോൾക്ക് ഞാൻ റൊട്ടിയും പനീർ കറിയും വാങ്ങട്ടെ? അയാൾ ചോദിച്ചു ഞാൻ ചിരിച്ചെന്നു വരുത്തി തലയാട്ടി.

ഈപ്പൻ അഞ്ചു മിനുട്ടിനുള്ളിൽ തിരിച്ചു വന്നു. ഒരു പാർസൽ കവർ എന്റെ മടിയിൽ വെച്ചു. ഞാൻ അതിനുള്ളിലേക്ക് പാളി നോക്കിയപ്പോൾ അതിനുള്ളിൽ ഒരു പാക്കറ്റ് കോൺടം.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025