പക്ഷെ എന്നിട്ടും ആരും എന്നെയൊന്നു അപ്രോച്ച് ചെയ്യാത്തതിൽ എനിക്ക് നല്ല വിഷമം തോന്നി. ശപിച്ചു കൊണ്ട് ഓരോ ആണിനേയും ഞാൻ നോക്കി. എന്റെ ഒരിക്കലും തീരാത്ത കടി ഒന്ന് ശമിക്കാൻ ഇനിയും ഒരുവർഷമെടുക്കുമല്ലോ ദേവി…. അത് കൊണ്ട് സഹിച്ചു അടുക്കളയും ടീവിയും മാഗസിനും ആയി ജീവിതം മുന്നോട്ടു പോകുന്നു, ഇടയ്ക്ക് ഇവിടെ എറണാകുളത്തപ്പൻ ക്ഷേത്രത്തിലും അമ്മയോടപ്പം പോകാറുണ്ട് അന്നൊരു സംഭവം ഉണ്ടായി ഇപ്പോഴും മറക്കാൻ ആവാത്ത സംഭവം. ഞാനന്ന് സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി പൂജ സാധനം വാങ്ങാൻ പോയ അമ്മയെ കാത്ത് അമ്പല നടയിൽ നിന്നപ്പോൾ ഒരു ചെക്കൻ വന്നു എന്നോട് ചോദിച്ചു….എത്രയാണ് എന്ന്.?
എന്നെ അവൻ കളിയ്ക്കാൻ വിളിച്ചതാണ് എന്ന് എനിക്ക് മനസിലായെങ്കിലും, അത്രക്കും തറയാവാൻ എന്നെ കിട്ടുമായിരുന്നില്ല്യ. അതുകൊണ്ട് ഞാൻ അവനെ പോടാ ന്നു പറഞ്ഞു ഓടിച്ചു. അത് അങ്ങനെയാണ് ചിലർക്ക് എന്റെ നിഷ്ക്കളങ്ക മുഖം കണ്ടാൽ തൊഴാനും ചിലർക്ക് എന്റെ മൂടും മുലയും കണ്ടാൽ കയ്യിലെടത്തു ഊക്കാനും ആണ് തോന്നുക. ശിവ ശിവ!!
പിന്നെ കൊച്ചിയിൽ നിന്നും മാസത്തിൽ ഒരിക്കൽ വിനീഷേട്ടന്റെ അമ്മയോടപ്പം പട്ടാമ്പിയിൽ എന്റെ വീട്ടിലേക്കും വരും. ഇതൊക്കെയാണ് കൊച്ചിയിൽ എത്തിയത് ശേഷമുള്ള കഥയുടെ ആമുഖം.
ഏട്ടന് ജോലി ഇറ്റലിയിൽ ആണ് ആളൊരു മെയിൽ നഴ്‌സ് ആണേ. എന്നോട് സ്നേഹത്തിനു കുറവൊന്നും ഇല്യ!! , എന്നും രാത്രി വിളിക്കും, എന്റെ കാര്യങ്ങൾ ഒക്കെ ചോദിക്കും, കല്ല്യാണത്തിനു ശേഷം 4 മാസം കൂടെ കഴിഞ്ഞതിന് ശേഷം പോയതാണ്. കിടപ്പറയിലും ആള് മോശം ആയിരുന്നില്ല, പക്ഷെ 50/100 കിട്ടിയിട്ട് പുള്ളി പാസ്സായാലും എനിക്ക് 100/100 ആണ് വേണ്ടത്!!!
ഒരു കൊല്ലം കഴിയും വരെ കാത്തിരിക്കാൻ ഞാൻ എന്റെ മനസ്സിനോട് എന്നും പറയും … പക്ഷെ… അതുണ്ടോ കേൾക്കുന്നു..!!!
അങ്ങനെ പിഴയ്ക്കാൻ ഒരവസരം തേടുന്ന എന്റെ ജീവിതം 4 മാസങ്ങൾക്ക് മുൻപാണ് ഇങ്ങനെ മാറി മറിഞ്ഞത്. ഞാനിപ്പോ എവിടെയാണ് എങ്ങനെയാണു എന്നൊക്കെ കഥ അവസാനിക്കുമ്പോ മനസിലാകും, പേടിക്കണ്ട ബസ്റ്റാന്റ് വെടിയൊന്നും ആവില്യ!! കേട്ടോ എന്റെ പ്രിയ വായനക്കാരെ!! പിന്നെ ഇനിയുള്ള കഥ വായിക്കാൻ നിങ്ങൾക്ക് ശക്തിയുണ്ടാകട്ടെ!! ഇതുവരെ നിങ്ങൾ വായിച്ച കഥകളിലെ കഴപ്പിയെ മറന്നേക്ക്, ഇനിഞാൻ തന്നെയാണ് നിങ്ങൾക്ക് കഴപ്പ് എന്ന വാക്ക് കേട്ടാൽ ഓർമ്മ വരാൻ പോകുന്നസ്ത്രീരൂപം.!! അപ്പൊ തുടങ്ങാം…..
