Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാട്ടൂക്ക്

**************************************************************

കഥയിലേക്ക് ….

കുറച്ച് ദിവസങ്ങളായി എന്റെ കയ്യിൽ ചെറിയ കറുത്ത പാടുകൾ പൊട്ടു പൊട്ടു പോലെ കാണുന്നുണ്ടായിരുന്നു. ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല്യ. പക്ഷെ ആ പാടുകൾ എന്റെ വയറിലും കാലിലും കാണാൻ തുടങ്ങി. അത് കണ്ടപ്പോൾ എനിക്ക് ചെറിയ പേടി തോന്നി.

ഞാൻ അമ്മയോട് കാര്യം പറഞ്ഞു. അങ്ങനെ ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അമ്മയും എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരാം എന്ന് പറഞ്ഞു. അങ്ങനെ ഒരു ഞായറാഴ്ച ഞാനും അമ്മയും കൂടി സിറ്റിയിൽ ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് പോയി.

അവിടെയുള്ള സ്കിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഈപ്പൻ കോശി നല്ല പേരെടുത്ത ഒരു ഡോക്ടർ ആയിരുന്നു. കുറച്ചു നേരം കാത്തിരുന്നതിനു ശേഷം ഒരു നേഴ്സ് ഞങ്ങളെ വിളിപ്പിച്ചു. ഡോക്ടർ ഈപ്പൻ കോശി ഒരു മധ്യവയസ്കനാണ്. ഒരു 45 വയസ്സ് തോന്നിപ്പിക്കും. ആറടിയോളം ഉയരം ഉണ്ട്. എന്നെക്കാളും സ്വല്പം കൂടുതൽ ഉയരം ഉണ്ട്, ഇരുനിറം, കൂടാതെ നരച്ച ബുൾഗാൻ താടിയും, മുടിയൊന്നും അങ്ങനെ കറുത്തിട്ടില്ല്യ.

ഞാൻ കാര്യം പറഞ്ഞു. ഡോക്ടർ എന്റെ കയ്യിലുള്ള പാടുകൾ വിശദമായി പരിശോധിച്ചു. ഡോക്ടറുടെ അടുത്ത ആ നേഴ്സും ഉണ്ടായിരുന്നു. ഡോക്ടർ ഞങ്ങളെ നോക്കി പറഞ്ഞു, ഇത് പേടിക്കേണ്ട തരത്തിലുള്ള പ്രശ്നമാണ്, അത് കൊണ്ട് വിശദമായ പരിശോധന വേണ്ടിവരും എന്ന്.

പക്ഷെ ആദ്യം കുറച്ചു മെഡിസിൻ ട്രൈ ചെയ്യാം മാറിയില്ലെങ്കിൽ മാത്രം നോക്കാം എന്ന് പറഞ്ഞു. എനിക്കും അമ്മയ്ക്കും പേടിയായി. മെഡിസിൻ വാങ്ങിച്ചുകൊണ്ട് ഞാനും അമ്മയും വീട്ടിലേക്ക് തിരിച്ചു.

ഏട്ടനോട് ഇതേപ്പറ്റി പറഞ്ഞപ്പോൾ, ഏട്ടൻ പറഞ്ഞു മാറിയില്ലെങ്കിൽ ചെക്കപ്പ് ചെയ്യാം പേടിക്കണ്ട എന്ന്.

എന്റെ ഭാഗ്യക്കേടിനു മെഡിസിൻ ശെരിക്കും വർക്ക് ആയില്ല്യ. അതുകൊണ്ട് അടുത്തയാഴ്ച ഒന്നുകൂടെ ഞങ്ങൾ ചെന്നപ്പോൾ കുറച്ച് പേർ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നു- ണ്ടായിരുന്നു. ഞങ്ങൾക്ക് അവസാനത്തെ ടോക്കണ്‍ ആണ് കിട്ടിയത്.

അങ്ങനെ ഈപ്പൻ ഡോക്ടർ പറഞ്ഞു ഇന്ന് ഡീറ്റൈൽ ചെക്കപ്പ് ചെയ്യാം എന്ന്. ഞങ്ങൾ സമ്മതിച്ചു. അമ്മയോട് പുറത്ത് നിൽക്കാൻ ആ നേഴ്സ് പറഞ്ഞു. അവർ അവിടെ ഡോക്ടറുടെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു. അമ്മ എന്നോട് പുറത്ത് നിൽക്കാം, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു. ഞാൻ തലയാട്ടി. നേഴ്സ് കൂടെയുള്ളത് കൊണ്ട് അമ്മക്ക് ധൈര്യമുണ്ടായിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025