Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടൽക്ഷോഭം 2

കടൽക്ഷോഭം 2

KadalKhobham Part 2

 

പെട്ടെന്നുള്ള കെട്ടിപ്പിടുത്തത്തിൽ ഒന്ന് ഞെട്ടിയെങ്കിലും ഫോണിൽ സംസാരിക്കുന്നത് കൊണ്ടോ എനിക്ക് പെട്ടന്ന് ഗ്രീൻ സിഗ്നൽ തരാൻ മടിയുള്ളത് കൊണ്ടോ ചേച്ചി ഫോണിൽ സാധാരണപോലെ തന്നെ സംസാരിച്ചു

മഴക്ക് ശേഷമുള്ള കാറ്റിന് വല്ലാത്ത തണുപ്പായിരുന്നു ഞാനും ചേച്ചിയും പൂർണനഗ്നരായി കെട്ടിപ്പിടിച്ചു നിൽക്കുന്നു… എന്റെ കുണ്ണ വീണ്ടും പൊങ്ങി ഞങ്ങൾക്കിടയിൽ ഒരു തടസമായി… ചേച്ചി അനങ്ങാതെ നിൽക്കുന്നു എന്നല്ലാതെ മറ്റ് സഹകരണങ്ങളൊന്നും ഇല്ലാത്തതിനാൽ കുണ്ണ ചേച്ചിയുടെ കുണ്ടിയോട് ചേർത്ത് വെക്കുന്തോറും താഴേക്ക് മടങ്ങി എനിക്ക് ചെറുതായി വേദനിച്ചു… കമ്പിയായ കുണ്ണ മടങ്ങുമ്പോഴുള്ള ചെറിയ വേദന.. ഞാൻ അത് ശ്രദ്ധിയ്ക്കാതെ പരമാവധി ചേച്ചിയെ സുഖിപ്പിക്കാനുള്ള ചിന്തയിലായി…

പുറകിലേക്ക് അഴിഞ്ഞു കിടന്ന ചേച്ചിയുടെ സമൃദ്ധമായ മുടി കൈ കൊണ്ട് ഒതുക്കി കഴുത്തിലൊരു ഉമ്മ കൊടുത്തപ്പോൾ ചേച്ചി കഴുത്ത് വെട്ടിച്ചു മുന്നോട്ട് മാറിനിന്നു… ഒരുപക്ഷെ ഫോണിനപ്പുറം ജേക്കബേട്ടൻ കേട്ടാലോ എന്നുള്ള ചിന്തയാവാം…

 

മുന്നോട്ട് മാറി നിന്ന ചേച്ചിയുടെ പിന്നഴക് എനിക്ക് വര്ണിക്കാവുന്നതിലും അപ്പുറമായിരുന്നു… നിലാവിൽ കുളികഴിഞ്ഞു കയറുന്ന അപ്സരകന്യകയെ ഒരു കലാകാരൻ വരച്ചു വെച്ചപോലെ… ഷൈനിചേച്ചിക്ക് ഇത്ര സൗന്ദര്യമോ….

മറ്റൊന്നും ചിന്തിക്കാതെ ഞാൻ ചേച്ചിയുടെ പിന്നിൽ മുട്ടുകുത്തി… ചേച്ചിയുടെ വിരിഞ്ഞ കുണ്ടി ഇപ്പോൾ എന്റെ കണ്മുന്നിൽ… ഇത്ര നാൾ ആ ലൂസായ നൈറ്റിയിൽ കണ്ടപ്പോൾ കുണ്ടിക്ക് ഇതിന്റെ നൂറിലൊന്നുപോലും ഭംഗിയുണ്ടെന്ന് തോന്നില്ല… ഉമ്മ കൊടുത്തപ്പോൾ ചേച്ചി ഒന്നും പറയാത്തതും എന്റെ മുന്നിൽ കുണ്ടിയും കാണിച്ചു നിൽക്കുന്നതും എനിക്കൊരു welcome signel ആയി തോന്നി… ആ ഉരുണ്ട ചന്തിക്കുടങ്ങളിൽ ഞാനെന്റെ രണ്ടുകയ്യും വെച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025