Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടൽക്ഷോഭം 7

” എന്താ മോനെ കല്യാണം വേണ്ടെന്ന് അവരോട് പറയട്ടെ ” അമ്മ എന്നെയൊന്നു ആക്കി
“കുറച്ചു നേരത്തേയാക്കാൻ പറ്റുവോ ” ഞാൻ കുറച്ചു സീരിയസ് ആയി അഭിനയിച്ച് ചോദിച്ചു
“ഓ അതിനിപ്പോ എന്താ എനിക്കവളെ വല്യ കാര്യാ… ” അമ്മ ചിരിച്ചു
” അമ്മേ അമ്മയാണമ്മേ അമ്മ… ഉമ്മ്മമ്മ ” ഞാൻ അമ്മക്കൊരു ഉമ്മയും കൊടുത്തു
” ഞാൻ നിന്റെ ചമ്മിയ മോന്ത ലൈവ് കാണാനാണ് വന്നത് ഇതിപ്പോ ഒരുവെടിക്ക് രണ്ട് പക്ഷി എന്ന് പറഞ്ഞതുപോലായല്ലോ രണ്ടു ചമ്മിയ മോന്ത !!!” അമ്മ പിന്നെയും ചിരിച്ചു
” ഷൈനിചേച്ചിയാണോ ഇതിന്റെയാള്?? ” ഞാൻ ആ സന്തോഷത്തിൽ തന്നെ ചോദിച്ചു
” ആ നിന്നെപ്പറ്റി നല്ലതൊക്കെ ഏതാണ്ട് പറഞ്ഞ് അവരെ സമ്മതിപ്പിച്ചത് അവളാ.. ഞങ്ങൾക്ക് പിന്നെ ഇതില്പരം സന്തോഷം വേറെയുണ്ടോ.. അവളെ പോലൊരു മോളെ ആരാടാ ആഗ്രഹിക്കത്തെ…. അതല്ല ഈ പള്ളിയിലും പുറത്തും പോകാത്ത നീ എങ്ങനാടാ അവളെ വീഴ്ത്തിയത്.. എനിക്കതാണ് മനസിലാവാത്തത് “… അമ്മ വീണ്ടും കുത്തി..
” ദേ കല്യാണം ഉറപ്പിച്ചതൊക്കെ ശെരിയാ എന്ന് വെച്ച് മക്കളുടെ secrets ഒന്നും പറയാൻ പറ്റില്ല.. പോയെ പോയെ ” ഞാൻ പിന്നെയവിടെ നിന്നില്ല നേരെ അടുക്കളയിലേക്ക് ചെന്നു.. ഷീന ചേച്ചി അവിടെയുണ്ട്.. അവര് വരുന്നതിനു മുന്നേ ഞാൻ ഷീന ചേച്ചിയെ കെട്ടിപ്പിടിച്ചു..
“ചേച്ചിയ്… വല്ലതും അറിഞ്ഞോ !!”
” മ്മ് കേട്ടു കേട്ടു…. എന്നെ കണ്ട് അപ്പോഴത്തെ മൂഡ് പോവണ്ട എന്ന് വിചാരിച്ചാ അങ്ങോട്ട് വരാതിരുന്നത്…. എന്തായാലും സന്തോഷായില്ലേ?? ” ചേച്ചി പറഞ്ഞു
” അതെന്നാ മൂഡ് പോവാൻ ?….. എന്നാ ശെരി മൂടാക്കാൻ രാത്രി റൂമിലേക്ക് വരില്ലേ സുന്ദരിക്കുട്ടി? ” ഞാൻ കൊഞ്ചി
” പോയെടാ കല്യാണം ഒക്കെ ഉറപ്പിച്ചില്ലേ ഇനി ആ പെണ്ണ് ഇല്ലേ… നല്ല അടികൊള്ളും നിനക്ക് ” ചേച്ചി ചെറിയൊരു അടിയും തന്നു
” അപ്പൊ അങ്ങോട്ട് വരില്ലെടി കള്ളിപ്പെണ്ണേ?? ” ഞാനതും ചോദിച്ചു ചേച്ചിയുടെ പൂറിൽ കയ്യമർത്തി മറ്റേ കൈകൊണ്ട് മുലയും ഞെരിച്ച് വേദനിപ്പിച്ചു
” ആാാാ ടാ വിടടാ… ഞാൻ വരാം.. ആാാ വിട് ” ചേച്ചി കുതറി
” അങ്ങനെ വഴിക്ക് വാ എന്റെ ചക്കരേ… ” ചേച്ചിയുടെ താടിക്കൊരു തട്ടും കൊടുത്ത് ഞാൻ റൂമിലേക്ക് ഓടി.. ചേച്ചിയെന്തോ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല..
സത്യത്തിൽ എനിക്കൊരുപാട് സന്തോഷമായി കാരണം എനിക്കവളോട് ഉണ്ടായിരുന്നത് ശരീരത്തോടുള്ള ഇഷ്ടമല്ലായിരുന്നു.. ആ മുഖവും ആ നിഷ്കളങ്കതയും കാണുന്ന ആർക്കും വാത്സല്യം തോന്നുന്ന സ്വഭാവവും മതി ഏതൊരാണിനും പ്രണയം തോന്നാൻ.. ഒരുപക്ഷെ ഭൂരിഭാഗം ആണുങ്ങളും ആഗ്രഹിക്കുന്നതും അവളെപ്പോലൊരു സാധാരണ പെണ്ണിനെയാണ്.. ജാടകളില്ലാത്ത എടുത്തുചാട്ടമില്ലാത്ത ബുദ്ധിമതിയും സുന്ദരിയുമായ ഭാര്യ. .. അങ്ങനൊരാളെ ആരാണ് വേണ്ടെന്ന് പറയുക അപ്പൊ പ്രേമവും കൂടെയായാലോ… എന്തായാലും മറ്റന്നാൾ അവളുടെയൊപ്പം ഒരു ട്രിപ്പ്‌ ഉണ്ട്.. യൂണിവേഴ്സിറ്റി ഇവിടന്ന് ഒരു 80 കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ട്.. അന്നത്തെ കാര്യങ്ങൾ ആലോചിച്ച് കുളിരുകയറി ഞാനവിടെ കിടന്നു… ഇടക്ക് ഷീന ചേച്ചിയും മനസിലെത്തി.. ഇന്നത്തെ കാര്യം ഇന്ന് നാളത്തെ കാര്യം നാളെ.. ഞാൻ രാത്രിയാവാൻ കാത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025