Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടൽക്ഷോഭം 7

കടൽക്ഷോഭം 7

KadalKhsobham Part 7

 

 

അടുത്ത ഭാഗം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട എല്ലാർക്കും പിന്നെ ജോലിക്ക് പോകാതിരുന്ന rifuവിനും പ്രത്യേകം ഈ part dedicate ചെയ്യുന്നു.. ഇനി ക്ലാസ്സ്‌ തുടങ്ങിയാൽ എപ്പോ പറ്റുമെന്ന് അറിഞ്ഞൂടാ .. എല്ലാവരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു…

.. പിറ്റേന്ന് ഞാൻ പതിവുപോലെ നേരത്തെ എഴുന്നേറ്റു.. ഓഫീസിൽ അടുത്ത തിങ്കളാഴ്ച ചെന്നാ മതി.. ഇന്നിപ്പോ ശനി ആഴ്ച ആയതേയുള്ളു ഇനിയും ഉണ്ട് ഒരാഴ്ച.. ഞാൻ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.. അപ്പൻ വെളുപ്പിനെ ജോലിക്ക് പോകും അമ്മയ്ക്കും ചെറിയൊരു ജോലിയുണ്ട് അതിന്റെ ആവശ്യമില്ല എങ്കിലും വീട്ടിൽ വെറുതെ ഇരിക്കുന്നത് കൊണ്ട് പോകുന്നതാണ്.. അമ്മ വീട്ടുജോലിയൊക്കെ കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിലാണ്..
“ടാ നിനക്കിന്ന് എന്താ പരിപാടി? ” അമ്മ കണ്ടപാടെ ചോദിച്ചു
” എനിക്കെന്ത് പരിപാടി.. ഫുൾ റെസ്റ് അല്ലെ !!” ഞാൻ പറഞ്ഞു
“ആ എന്നാ ഇവിടെ തന്നെ കാണണം.. ഞാൻ ഉച്ചക്ക് വരും കുറച്ചു കാര്യമുണ്ട്.. പിന്നെ ആ പട്ടി വീടിന്റെ പരിസരം മൊത്തം വൃത്തികേടാക്കി ഇട്ടേക്കുവാ അതൊക്കെ വൃത്തിയാക്കാതെ എങ്ങോട്ടേലും പോയാലായിരിക്കും… !!!” … അമ്മക്ക് ഞാൻ പട്ടിയെ കൊണ്ട് വന്നതുമുതൽ ഇഷ്ടമല്ല ഇപ്പോഴും അതേപോലെ തന്നെ
“ഓ ഉത്തരവ് പോലെ രാജമാതാ ” ഞാനൊന്ന് കളിയാക്കി…അമ്മയൊന്നു ചിരിച്ചു.. പിന്നെയൊന്നും പറയാതെ പോയി.. ഷീന ചേച്ചിയെ അന്വേഷിച്ചപ്പോൾ ആള് ജീനയുടെ ഒപ്പം അടുക്കളയിൽ ഉണ്ട്.. പണിയൊന്നുമില്ല വെറുതെ രാവിലെ ചായയും മോന്തി സംസാരം ആണ്.. അവരുടെ കൂടെ ഞാനും കൂടി.. ഷീന ചേച്ചിക്ക് ഇടക്കൊരു കള്ളനോട്ടം ഉണ്ടോ എന്നെനിക്ക് തോന്നി.. ഷൈനി ചേച്ചിയിൽ ഉള്ളപോലൊരു നാണമൊന്നും ഇവിടെയില്ല പക്ഷെ ആ നോട്ടം ഒരു പ്രതേകതയുള്ളതായിരുന്നു.. അങ്ങനെ മിണ്ടിയും പറഞ്ഞും സമയം പോയി.. 11 മണിയായപ്പോൾ ജീന ട്യൂഷൻ എടുക്കുന്ന നാലഞ്ചു പിള്ളേർ വന്നു.. ഞാനും ചേച്ചിയും റൂമിലേക്ക് ഇരുന്നു.. ജീന ഹാളിൽ ഇരുത്തി പഠിപ്പിക്കാനും തുടങ്ങി..
“എങ്ങനുണ്ടായിരുന്നു ഇന്നലെ ?? ” റൂമിലെത്തി കുറച്ചു നേരം സംസാരിച്ചതിന് ശേഷം പെട്ടെന്ന് ഞാൻ ചോദിച്ചു
” ഇന്നലെ എന്ത്? ” ചേച്ചി എന്നെ നോക്കാതെ ചോദിച്ചു..
” ഇന്നലെയോ !!… ഇന്നലെ രാത്രി ഞാനൊരു വെള്ളച്ചാട്ടം കണ്ടു.. അതിന്റെ പ്രതേകത എന്ന് പറഞ്ഞാൽ ഞാൻ തന്നെ ഉണ്ടാക്കിയ വെള്ളച്ചാട്ടം ആയിരുന്നു.. അതിലെ വെള്ളത്തിനാണെങ്കിൽ എന്തൊരു ടേസ്റ്റാ ” ഇന്നലെ കയറ്റിയ വിരലുകൾ അതേ പോലെ പിടിച്ചു വായിലിട്ട് കൊണ്ട് ഞാൻ പറഞ്ഞു.. ചേച്ചിയുടെ മുഖം ചുവന്നു തുടുത്തു.. ഞാൻ മുഖം നേരെ ആക്കി ചോദിച്ചു
” പറ സുഖിച്ചോ ഇന്നലെ !!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025