Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടയിലെ ഇത്തയുടെ കടി 8

കടയിലെ ഇത്തയുടെ കടി 8

KADAYILE ITHAYUDE KADI KAMBIKATHA PART-8 bY- ANiTHA


കഴിഞ്ഞ ഭാഗങ്ങള്‍ക്ക് :- CLICK HERE


ഹായ് ഫ്രണ്ട്സ് ..

കടയിലെ ഇത്തയുടെ കടി എട്ടാം ഭാഗമാണ് ഇത് കഥയിലെ വതരണം ആയിരിക്കാം ലൈക്ക് ആൻഡ് കമെന്റ് കുറഞ്ഞിരിക്കുന്നു.
വായനക്കാരും കുറവായിരിക്കുന്നു. അത് കഥയുടെ പരാജയമാണ്
മിക്കവാറും ഞാൻ ഈ പാർട്ടോടുകൂടി കഥ നിർത്തും..

അങ്ങനെ അവരുടെ ബന്ധുക്കൾ വന്നപ്പോൾ തന്നെ ഹോസ്പിറ്റലിൽ നിന്നിറങ്ങി. എന്റെ മൊബൈൽ നമ്പർ അവരെ ഏൽപ്പിച്ചു.
നേരെ റോഡിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ചു ബൈക്ക് ഇരിക്കുന്ന സ്ഥലത്തു ഇറങ്ങി ബൈക്കുമായി വീട്ടിലേക്കു പോയി..

നല്ല ക്ഷീണം ഉണ്ടായിരുന്നു
ഞാൻ പോയെന്നു കുളിച്ചു ഫ്രഷ് ആയി ആഹാരം കഴിച്ചു പോയി കിടന്നതു മാത്രം ഓർമ്മയുണ്ട്
നല്ല ഒരു ഉറക്കം ഉറങ്ങി

കുറെ കഴിഞ്ഞു ആരുടെയൊക്കെയോ സംസാരം കേട്ടിട്ടാണ് എണീറ്റത്.
വാതിൽ തുറന്നുകിടന്ന കാരണം ഹാളിൽ ഇരിക്കുന്നവരെ നല്ലപോലെ കാണാമായിരുന്നു.

ശ്രദ്ധിച്ചു നോക്കിയപ്പോഴാ ആളെ മനസിലായത്
ഇവിടെ വീടിനു അടുത്തുള്ള ഒരു ബന്ധു ആണ്
അമ്മയുടെ കുടുംബത്തിലെ..
അനീഷ് അണ്ണനും ഭാര്യയും മകനും ആയിരുന്നു.

അവരുമായി ഞങ്ങൾ വല്യ അടുപ്പത്തിൽ ഒന്നും അല്ലായിരുന്നു. പണ്ട് എന്തോ പ്രശ്നത്തിന് വഴക്കുണ്ടായി പിണക്കമായിരുന്നു.
അനീഷ് അണ്ണന്റെ അച്ഛൻ മരിച്ചപ്പോൾ ആണ്. അവിടെ പോയതും
പിന്നെ പിന്നെ കൂടുതൽ അവരൊക്കെയായി നല്ല ബന്ധം പുലർത്തി. അന്നും അവരായിരുന്നു പ്രശ്നക്കാർ.

എല്ലാം കഴിഞ്ഞ കഥ
അനീഷ് അണ്ണന്റെ ഭാര്യയെ ഞാൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ഒന്ന് കാണാം എന്നും കരുതി
ഞാൻ ബെഡിൽ നിന്നും എഴുനേൽറ്റു നേരെ അവരുടെ മുന്നിലേക്ക് ചെന്ന്.

അമ്മയും അവിടെ ഉണ്ടായിരുന്നു.
‘അമ്മ അപ്പോൾ തന്നെ അണ്ണന്റെ ഭാര്യയെ പരിചയപ്പെടുത്തി,
പേര് സ്വപ്ന
ഒരു നോട്ടത്തിൽ തന്നെ ഞാൻ ആ ശരീരത്തെ വിഴുങ്ങി.

The Author

anitha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025