Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 2

കുറെ എണ്ണം വന്നു കറങ്ങിയതാ എന്റെ ശരീരത്തിന് വേണ്ടി,
ഞാൻ ചോദിച്ചു എന്നിട്ട്.?????…..?????
എന്നിട്ട് എന്താ പൊക്കോ മോനെ ഇനി ആ പണിക്ക് എന്നെ കിട്ടില്ല എന്ന് പറഞ്ഞൂ,

പ്ഫാ മൈരേ എന്നിട്ട് ആണോടി എന്റെ കൂടെ ഇങ്ങനെ അഴിഞ്ഞു ആടിയതു..

അല്ലടാ,
എന്നെ നീ ഇങ്ങനെ
ചീത്ത വിളിക്കല്ലേ, എനിക്ക് ഭയങ്കര സങ്കടമാ, എനിക്കു നിന്നെ എന്ത് ഇഷ്ടമാ എന്ന്,എന്റെ ശരീരത്തിൽ ഒരുത്തൻ തൊടുന്നത് മുന്നേ ഉള്ള സ്നേഹമാണ് നിന്നോട്, എന്റെ ഇഷ്ടം വന്നു പറയാൻ ഒരുപാട് തവണ നോക്കിട്ടുണ്ട് അടുത്ത് വരുബോൾ പേടി കാരണം മാറി പോകും, അങ്ങനെ അല്ലെ നീ ആനി ആയി പ്രേമം ആയതു……
ഭയങ്കര സങ്കടം ആയിരുന്നു അപ്പോൾ ഒക്കെ…. പിന്നെ പിന്നെ അതൊക്കെ മറന്നു തുടങി,

എന്റെ കൂടെ ഉള്ള ഒരു ഷീനയെ അറിയാമോ?
അവൾ ആണ് സെക്സ് വീഡിയോ ഒക്കെ കൊണ്ട് വന്നു കാണിക്കും അങ്ങനെ ആണ് അതിന്റെ സുഖം അറിയണം എന്ന കൊതി മൂത്തത്, അങ്ങനെ ഇവിടെ വരെ എത്തി.

ഞാൻ കണ്ടിട്ടുണ്ട് അവളെ എന്നാ ഒരു പീസാ അവള്….
കൂട്ടുകാരൊക്കെ പറയൂന്ന കേൾക്കാം അവളുടെ ആകാര ഭംഗി.
ഹ്മ്മ്മ് നല്ല പീസാ മോനെ നിന്നെ പോലെ ഉള്ളവനെ അവളെ മേയ്ക്കാൻ പറ്റു.
അതും പറഞ്ഞു അവൾ എഴുനേറ്റു മുടി ചുറ്റി കെട്ടി.
ഞാൻ മുന്നേ പറഞ്ഞത് സത്യമാ ഇനി എന്റെ കെട്ടിയോൻ മാത്രമേ എന്റെ ശരീരം കൊടുക്കു.
ഞാൻ തുറിച്ചു നോക്കി അവളെ,
എന്നിട്ട് ചോദിച്ചു അപ്പോൾ ഇനി എനിക്കു ഒന്ന് രുചിച്ചു നോക്കാൻ കിട്ടില്ലേ?

ഇല്ല മോനെ എന്റെ മനസിലെ ആദ്യ പുരുഷൻ ആണ് നീ അതു കൊണ്ട് മാത്രമാണ് ഞാൻ നന്നായിട്ടും നിനക്ക് എന്റെ ശരീരം തന്നത്.
ഇനി എന്റെ ശരീരത്തിന് വേണ്ടി എന്റെ മുന്നിൽ നീ വരണ്ടാ,
ഇതു എന്റെ വാക്ക് ആണ്…….
അവളുടെ ശബ്ദം കടുപ്പത്തിൽ തന്നെ ആയിരുന്നു.
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല

ഞാൻ കട്ടിലിൽ എഴുനേറ്റു ഇരുന്നു.
ഞാൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടിട്ട് ആകണം. എന്റെ മുതുകിൽ തല ചായ്ച് കിടന്നു..,.,,
പ്ലീസ് ഡാ: എനിക്കു നന്നാവണം നല്ല ഒരു ജീവിതം വേണം, നീ എന്റെ ശരീരം ചോദിക്കരുത് വേറെ ആരോടും ഞാൻ അപ്പോൾ തന്നെ മുഖത്തു നോക്കി പറ്റില്ല എന്ന് പറയും, പക്ഷെ നിന്നോട് എനിക്ക് പറ്റില്ല അത്ര ഇഷ്ടമാ എനിക്ക് നിന്നെ…

ഞാൻ എഴുനേറ്റു അവളുടെ മുന്നിൽ നിന്ന് പറഞ്ഞു, സാരമില്ലടാ ഇങ്ങനെ ഒക്കെ നമ്മുടെ ജീവിതത്തിൽ നടക്കണം എന്ന് ദൈവം തീരുമാനിച്ചു അല്ലാതെ എന്ത് പറയാനാ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025