Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 2

ശെരി നേരം പോകുന്നു വാ റെഡി ആകു നമുക്കെ പോകണ്ടേ?

ഞാൻ പൊക്കോളാം നീ വരണ്ടാ ആരെങ്കിലും കണ്ടാൽ കുഴപ്പം ആകും അവൾ ഡ്രസ്സ്‌ ഇട്ടു പറഞ്ഞു.
പിന്നെ പോകാൻ നേരത്ത് എന്റെ മുന്നിൽ വന്നു നെറ്റിയിൽ ഒരു ചെറു ചുംബനം തന്നു എല്ലാ പെണ്ണുങ്ങളും ആനിയെ പോലെ അല്ല, എന്നിട്ട് പോട്ടെ എന്ന് പറഞ്ഞു ഇറങ്ങി.
അവളെ നോക്കി നിന്നും…..
അങ്ങനെ ഒന്നും പഴയ കാലം മറക്കാൻ പറ്റില്ല മോളെ….
എന്റെ മനസിലെ മുറിവ് കാലം മാറ്റട്ടെ അതു വരെ ഞാൻ ഇങ്ങനെ നീറി കഴിയും………………….

പിറ്റേന്ന് കോളേജിൽ ചെന്ന് അവൻ മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു,,,,
പാവം കൊച്ച്, ആദ്യം തന്നെ രേഷ്മ വന്നു ഇഷ്ടമാ എന്ന് പറഞ്ഞിരുന്നേ നിങ്ങളുടെ രണ്ടു പേരുടെ ജീവിതം ഇങ്ങനെ ഒരിക്കലും ആകില്ല.

പാവം ജീവിതം ഇങ്ങനെ ആയി പോയതാ അല്ലെങ്കിൽ നല്ല ഒരു കൊച്ചയിട്ട് നടന്നെനെ,
കോപ്പ് ഞാനും അ കൊച്ചിനെ വേറെ രീതിയലാ കണ്ടിരുന്നെ;;;;

ഹ്മ്മ്മ് ഞാനും അത് കേട്ട് ഒന്ന് മൂളി…..
ആ സമയം വരാന്തയിൽ കൂടി ഇണ കുരുവികളെ പോലെ നടന്ന് വരുവായിരുന്നു ആനിയും ആരിഫും ഞങ്ങളെ കണ്ടതും കൂടുതൽ അവനെ ഒട്ടി നടന്നു ചിരിച് ഞങളുടെ മുന്നിൽ കൂടി നടന്നു പോയി.

ഞാൻ പറഞ്ഞു ഒന്ന് പോടീ മൈരേ അവളുടെ ഒരു ഷോ…..
അത് കേട്ട് അവൻമാർ ചിരിച്ചു…
അളിയാ അനന്തു ഇപ്പഴും അവൾക്ക് നിന്നെ വേദനിപ്പിക്കാൻ ആണ് ഇഷ്ട്ടം ,
അവൾക്ക് ഒരു പണി കൊടുക്കണ്ടേ??
വരട്ടേ എവിടെ വരെ പോകുന്നു എന്ന് നോക്കാം….

നമ്മുടെ കയ്യിൽ തന്നെ വന്നു വീഴും,…
ഇതേ സമയം ഞങളുടെ എതിരെ നിന്നും രേഷ്മ ഇതേ എല്ലാം കണ്ടു നടന്നു വരുവായിരുന്നു.

ഓഹോ, ഇവൾക്ക് കുത്തൽ കൂടി വരുവാണ്,അവനെ ദ്രോഹിച്ചു മതിയായില്ലേ?
എന്തായാലും ഇന്ന് ഇവളുടെ കഴപ്പ്‌ തീർക്കണം, രേഷ്മ മനസ്സിൽ പറഞ്ഞു നടന്നു,

എതിരെ നടന്ന് വരുന്ന രേഷ്മയെ കണ്ട് അൽതാഫ് ഒന്ന് പരുങി, ഇവൾ എനിക്ക് പാര ആകുമോ, സീൻ വിടുന്നതാ ബുദ്ധി,
ഡീ ….. ആനി ഞാനെ ക്യാന്റീനിൽ കാണും എന്റെ കൂട്ടുകാർ അവിടെ വെയിറ്റ് ചെയ്യാം എന്നാ പറഞ്ഞെ… നിന്റെ കൂടെ നടന്ന് ഞാൻ അത് മറന്നു, ഒക്കെ ഡീ, പിന്നെ വരാം, വിളിക്കാം ഞാൻ.
പതുക്കെ അവൻ സ്ഥലം കാലി ആക്കി.

ശെടാ ഇവനെ എന്താ പറ്റിയെ…….
എന്തെകിലും ഉടായിപ്പ് കാണുമോ????

ഓ…. എന്തെകിലും ആകട്ടെ.,
അപൊഴേക്കും രേഷ്മ അടുത്ത് എത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025