Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 3

ഒന്ന് മൂഡ് മാറാൻ പുറത്തോട്ടു എങ്കിലും ഇറങ്ങണ്ടേ?????

എനിക്കുണ്ടായിരുന്നു അങ്ങനെ ഒക്കെ ഉള്ള തോന്നൽ ഇപ്പോൾ അല്ലടാ പണ്ട്,
ഈ നാലു ചുമരിൽ തീർന്നു പോയി എന്റെ ആഗ്രഹങ്ങൾ……..
മോനെ അപ്പു,…… നീ കെട്ടുന്ന കൊച്ചിനെ പൊന്നു പോലെ സ്നേഹിക്കണം, അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം.
അവളുടെ കണ്ണ്നീര് ആ വീട്ടിൽ വീഴരുത്….

എന്റെ കുഞ്ഞാ…….
എന്താ ഇത്,,,
എന്റെ കല്യാണം കഴിയൂബോൾ അല്ലേ….?

ഇപ്പോൾ ഞാൻ ഫ്രീ യാ….
ഞാൻ ഇങ്ങനെ നടന്നോട്ടെ…..

ഇനി അതു പറ്റില്ല എന്നാണ് എങ്കിൽ കുഞ്ഞാ പറ….
കുഞ്ഞയൂടെ ആഗ്രഹങ്ങൾ ഞാൻ സാധിച്ചു തരാം……

അതു പറഞ്ഞപ്പോൾ കുഞ്ഞമ്മയൂടെ കണ്ണുകൾ തിളങ്ങി…..

ഹ്മ്മ്…. അയ്യടാ…… കൊള്ളാല്ലോ നീ…..

ഹ്മ്മ്മ് നോക്കട്ടെ… കുറച്ച് ആഗ്രഹങ്ങൾ ഉണ്ട്, എനിക്ക് സാധിക്കണം…..
ഞാൻ പറയാം….
നീ ഇപ്പോൾ താഴേക്ക് വാടാ…….

ഹേയ്യ് എന്ത് ആഗ്രഹം ആയിരിക്കും കുഞ്ഞമ്മ ക്ക് ഉള്ളത്,…
ഹ്മ്മ്മ് നോക്കാം എന്നോട് തന്നെ അല്ലേ പറയൂന്നേ……

ഞാൻ കുഞ്ഞമ്മ പോകുന്ന നോക്കി ഇരുന്നു…..

“പ്രഭോ……… അങ്ങയൂടെ നോട്ടം അത്ര ശെരി അല്ലാലോ……..? “

ഞാൻ ഞെട്ടി എഴുനേറ്റു……

നീ വീണ്ടും വന്നോ…….?????
പോ…. ഇവിടുന്ന് പോ….

പ്രഭോ,, അങ്ങ് ഒന്ന് ഓർക്കണം, അങ്ങയൂടെ ശത്രു അല്ല ഞാൻ മിത്രമാണ്.
മനസ് തുറന്ന് സംസാരിക്കു…… എന്നോട്, എല്ലാ തെറ്റായ ധാരണയും മാറും….

അവനെ ഇന്ന് കാലപുരിക്ക് അയച്ചേ പറ്റു.
അല്ലെകിൽ ഈ നാടിന് തന്നെ ഒരു പക്ഷെ അപകടകാരി ആയേക്കാം.

രാത്രിയുടെ ആദ്യ യാമങ്ങളിൽ ഞാൻ വരും.
ദൈവഹിതം അവനെ കൊല്ലാൻ കാരണ ഭൂതൻ അങ്ങ് ആണ്.

അതിന് ശേഷം എന്റെ ഭൂമിയിലെ ബാക്കി നാളുകളിൽ അങ്ങയൂടെ എന്ത് ആഗ്രഹവും ഞാൻ സാധിച്ചു തരും. ….
“ഈ ഭൂമിക്ക് താഴെ എന്തും. “”””””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025