Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഥകൾക്ക് അപ്പുറം 3

“”ഒഹ്ഹ്ഹ് കൊച്ചു കൊച്ചു വിദ്യകളും ആയി എന്നോട് മത്സരിക്കാൻ വന്നതാണ് അല്ലേ….. “””

അത് അവൻ പറഞ്ഞു തീർന്നതും എങ്ങനെയോ എന്റെ വലത്തേ കൈ അവന്റെ നെഞ്ചിന്റെ കുഴിയിൽ പതിച്ചു…..

വലിയ ഒരു അലർച്ചയോടെ അവൻ കുറച്ചു ദൂരം പോയി കിടന്നു.

എന്റെ മനസും ശരീരവും കീഴ്പ്പെട്ടു പോകുന്ന പോലെ ആരക്കയോ എന്നെ നിയത്രിക്കുന്ന പോലെ….

അവൻ അതിലും വേഗത്തിൽ ചാടി എഴുനേറ്റ് വലത്തേ കൈ എന്തിനോ പിടിക്കാൻ വേണ്ടി വായൂവിൽ ഉയർത്തി.

പക്ഷേ ഒന്നും അവന്റെ കൈയിൽ വന്നില്ല…
അവന്റെ മുഖത്തു ഭീതി നിറഞ്ഞു.
വീണ്ടും അവൻ അതു പോലെ ശ്രമിച്ചു. പക്ഷേ ഒന്നും ഭലം കണ്ടില്ല…..

എന്തു പറ്റി ദിവബകാ നിന്റെ ദണ്ഡ് നിന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടോ……..
.
അതു ഇപ്പോൾ എന്റെ കൈയിൽ ഉണ്ട് അതുമാത്രമല്ല ആ ഭൂതവും,

“”””ഇല്ല……… സാധ്യമല്ല…. ഒരിക്കലൂം സാധ്യമല്ല….. “””””

ഞാൻ അവന്റെ അടുത്തേക്ക് നടന്നു,
അവന്റെ മുന്നിൽ നിന്നും, എന്നിട്ട് പറഞ്ഞു
‘ സാധ്യമാണ് ദിവബകാ…… എന്ന് പറഞ്ഞു വീണ്ടും അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി………
അവൻ വീഴുന്ന മുന്നേ ഞാൻ അവന്റെ അടുത്ത് എത്തി..,
അവന്റെ കാലിൽ പിടിച്ചു പൊക്കി അവനെ താഴെ പാറയിൽ അടിച്ചു’…..

അവൻ ചോര തുപ്പി അലറി അലറി കരഞ്ഞു…….

വീണ്ടും അവന്റെ രണ്ടു കാലിലും പിടിച്ചു രണ്ട് വശത്തായി വലിച്ചു കീറി……
അവന്റെ ശരീരങ്ങൾ എന്റെ കൈകളിൽ കിടന്നു പിടച്ചു
അവന്റെ പിടച്ചിൽ കണ്ട് എന്തോ പോലെ ആയി.,
അവന്റെ ശരീരം എന്റെ മുന്നിലേക്ക് ഇട്ടു, എന്നിട്ട് അതിന്റ മുന്നിൽ മുട്ടുകുത്തി ഇരുന്നു…..
എന്റെ ശരീരം എന്റെ കൺട്രോളിൽ നിലക്കാത്ത പോലെ തല പെരുക്കുന്ന പോലെ……
ഞാൻ ബോധം കെട്ടു അവിടെ തറയിൽ വീണു…………

പിറ്റേന്ന് രാവിലെ ആണ് ഞാൻ കണ്ണ് തുറന്നത്…..
ഞാൻ ഓർമ വന്നതും ചാടി എഴുനേറ്റു,
ചുറ്റും നോക്കി ആരും ഇല്ല…..
എന്റെ ശരീരം ഒക്കെ നോക്കി,
ഇല്ല ഒന്നും പറ്റിയിട്ടില്ല, ഒരു പോറൽ പോലും പറ്റിയിട്ടില്ല.
എന്താണ് ഇന്നലെ സംഭവിച്ചത്. മുഴുവനും ഓർത്തെടുക്കാൻ പറ്റുന്നില്ല.

അപ്പോൾ “പ്രഭോ ” എന്ന വിളി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025