Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടിമൂത്ത മൊഞ്ചത്തികൾ

കടിമൂത്ത മൊഞ്ചത്തികൾ 
കഥാകൃത്ത്:- മാജിക് മാലു

Kadimootha Monjathikal Author Magic Malu

 

[അമ്മായി, ഇൻ ലോ, മിൽഫ്,ചീറ്റിംഗ്,കക്ക്ലോഡ്]

മലപ്പുറം ജില്ലയിൽ, തിരൂർ ആണ് എന്റെ സ്വദേശം. ഞാൻ റിനു, ഇപ്പോൾ ഗൾഫിൽ ആണ് ഒരു ഇറ്റാലിയൻ സെറാമിക്ക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി വർക്ക്‌ ചെയ്യുന്നു. എനിക്ക് ഇപ്പോൾ 32 വയസ്സ് ആയി, കല്യാണം കഴിച്ചിട്ടില്ല… വീട്ടുകാർ ഒരുപാട് നിർബന്ധിച്ചിട്ടും നല്ല ഒരു ജോലിയും ശമ്പളവും ആവാതെ ഞാൻ കെട്ടില്ല എന്ന് വാശി പിടിച്ചു ഇരുന്നു. അങ്ങനെ ഞാൻ കുവൈറ്റിൽ പോയി എന്റെ ഒരു അമ്മാവന്റെ സഹായത്തോടെ, കുറേ അലഞ്ഞു ഒടുവിൽ ഞാൻ ആഗ്രഹിച്ചത് പോലെ ഒരു നല്ല ജോലി എനിക്ക് കിട്ടി, ഏകദേശം 3 ലക്ഷം ഇന്ത്യൻ മണി (1300 കുവൈറ്റ്‌ ദിനാർ) ഇന്ന് എനിക്ക് ശമ്പളം ഉണ്ട് ,കൂടാതെ കമ്പനി വക ഫ്ലാറ്റ് കാർ ഫുഡ്‌ ഹെൽത്ത്‌ എല്ലാം ഫ്രീ. നാട്ടിൽ ഇപ്പോൾ എനിക്ക് നല്ല പേര് ആണ്, പണ്ട് കുറ്റം പറഞ്ഞു നടന്നവർ പോലും ഇപ്പോൾ എന്നെ ഭയങ്കരം ബഹുമാനം ആണ്, പണത്തിന്റെ ഒരു പവർ തന്നെ. ഒരുപാട് കല്യാണ ആലോചനകൾ റെഡി ആവുന്നുണ്ട്, എന്റെ ഏട്ടത്തി ഷമീമ ആണ് എനിക്ക് വേണ്ടി പെണ്ണ് നോക്കുന്ന ഡ്യൂട്ടി ഏറ്റെടുത്തത്.

അളിയന്റെ ഒരു പെങ്ങളുടെ മകളുടെ ഒരു ആലോചന വന്നിരുന്നു, പെണ്ണ് സൂപ്പർ ആയിരുന്നു എങ്കിലും എനിക്ക് എന്തോ കുടുംബത്തിൽ വേണ്ട എന്ന് തോന്നിയത് കൊണ്ട് ഞാൻ അതു ഒഴിവാക്കി. അങ്ങനെ ഞാൻ ലീവിന് നാട്ടിൽ വന്നു, പിന്നെ ഞാനും ഷമിയിത്തയും ഡെയിലി പെണ്ണ് കാണാൻ പോയി, എനിക്ക് ഇഷ്ടപെടുന്നത് ഇത്താക്ക് പിടിക്കില്ല. ഇത്ത പറയും, ഓൾക് മുടി കുറവാ, വെളുപ്പ് പോരാ, കുണ്ടി പോരാ, മുല കുറവാ അങ്ങനെ ഇത്ത എന്നോട് എല്ലാം ഓപ്പൺ ആയി പറയും. അങ്ങനെ ഒടുവിൽ ഞാൻ ഇത്തയോട് പറഞ്ഞു ഇത്താക്ക് ഇഷ്ടമുള്ള ഒരുത്തിയെ നോക്കി എടുത്തോ ഞാൻ അതുവരെ വെയിറ്റ് ചെയ്യാം എന്ന്. എനിക്ക് ഒരു കാര്യത്തിൽ സമാദാനം ഉണ്ടായിരുന്നു, എന്തായാലും ഇത്തയും ഉമ്മയും എനിക്ക് ലോക്കൽ പെണ്ണിനെ ഒന്നും എടുക്കില്ല എന്ന്, അത്യാവശ്യം കളിച്ചു രസിക്കാൻ പറ്റിയ മൊഞ്ചത്തിയെ നോക്കി തന്നെ എടുക്കും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. ഞാൻ അതുകൊണ്ട് അവരുടെ ഇഷ്ടത്തിന് വിട്ടു.

ഒടുവിൽ കുറച്ചു ദിവസങ്ങൾക്കു ശേഷം ഇത്ത എന്റടുത്തു ഫോൺ ചെയ്തു പറഞ്ഞു നീ വൈകിട്ട് വീട്ടിലേക്കു വരണമെന്നും അളിയന്റെ ഒരു ഫ്രണ്ട്ന്റെ ബന്ധത്തിൽ ഒരു പെണ്ണ് ഉണ്ടെന്നും, നല്ല കുട്ടി ആണെന്നും നമുക്ക് ഒന്ന് പോയി കണ്ട് നോക്കാം എന്നും പറഞ്ഞു. ഞാൻ ഒക്കെ പറഞ്ഞു….അളിയൻ നാട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് പുള്ളിയെയും കൂട്ടാം എന്നും ഞാൻ കരുതി.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025