Kambikuttan Malayalam

Sex stories Kambikuttan kambikathakal

കടുംകെട്ട് 2

” മോളെ മിസ്സ്‌ പറഞ്ഞത് കേട്ടിട്ട് മിസ്സിനും പുള്ളിയെ ഇഷ്ടം ആണെന്ന് തോന്നുന്നു ” ഐഷു. ഇവൾ ഇപ്പൊ ഇത് എവിടെ ന്ന് വന്നു.

” ഏ..? ”

” അല്ല ഡി, മിസ്സ്‌ പുള്ളിയെ പറ്റി പറഞ്ഞ ടോൺ ഒക്കെ വെച്ച് നോക്കുമ്പോൾ പറയാതെ പോയ ഒരു പ്രണയം മണക്കുന്നില്ലേ?? ”

അവൾ പറഞ്ഞപ്പോഴാണ് എനിക്കും ആ അങ്ങനെ ഒരു ആംഗിൾ ഉണ്ടെന്ന് തോന്നിയത്. മിസ്സ്‌ നെ കുറിച്ച് പറയുവാണേൽ, സുന്ദരി എന്ന് പറഞ്ഞാൽ പോരാ അതിസുന്ദരി, നല്ല പാലിന്റെ നിറം നല്ല ഉള്ളുള്ള ചന്തി വരെ നീണ്ട മുടി, കടഞ്ഞെടുത്ത പോലത്തെ ശരീരം, ഫ്രണ്ടും ബാക്കും ഒക്കെ പുറത്തേക്ക് തള്ളി നിൽക്കുവാണ് മൊത്തത്തിൽ ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച ആയിട്ടേ ഉള്ളു എങ്കിലും ക്ലാസിലെ ആൺപിള്ളേർ മിക്കവാന്മാരും മിസ്സ്‌ന്റെ പുറകെ ആണ്, ആ മിസ്സ്‌ നെ തഴഞ്ഞു എങ്കിൽ എനിക്ക് ഒരു നേരിയ ചാൻസ് പോലും കാണൂല്ലല്ലോ.

” മിസ്സ്‌ നിനക്ക് നല്ല കോമ്പറ്റിഷൻ ആവുമല്ലോ മോളെ ”

” പിന്നേ എന്ത് കോമ്പറ്റിഷൻ, ആ മുരടനെ ഒക്കെ ആരേലും പ്രേമിക്കുമോ, എനിക്കൊന്നും വേണ്ട ആ സാധനതിനെ ” ഞാൻ കെറുവിച്ചോണ്ടു ക്ലാസ്സിലേക്ക് കയറി. എന്റെ ഒപ്പം ചിരിച്ചോണ്ട് ഐഷുവും.

സത്യത്തിൽ നേരിൽ കാണുമ്പോ സോറി പറയണം എന്ന് ഓർത്തിരുന്നതാ ഇനി എന്റെ പട്ടി പറയും മാപ്പ്. മുരടൻ കടുവ. എന്തായാലും പിന്നെ ക്ലാസ്സ്‌ കഴിയുന്ന വരെ പുള്ളിയെ കൊണ്ട് ശല്യം ഒന്നുമുണ്ടായില്ല.

ഞാൻ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുവായിരുന്നു, പെട്ടന്ന് ഒരു വണ്ടി എന്റെ അടുത്ത് വന്നു നിന്ന്. ഞാൻ ഒന്ന് ഞെട്ടി.

” എന്താ ആരതി പേടിച്ചു പോയോ?? ” ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന് ഒരു ചിരിയോടെ നന്ദേട്ടൻ ചോദിച്ചു, ഞാനും ഒരു ചിരിയോടെ പേടിച്ചു പോയി എന്ന അർത്ഥത്തിൽ തല ആട്ടി. പെട്ടന്ന് വണ്ടിയുടെ ബാക്ക് ഡോർ തുറന്നു, അജേട്ടനും വേറെ ഒരാളും അതിന്റ ഉള്ളിൽ ഉണ്ടായിരുന്നു. ഞാൻ വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല.

” നിന്റെ വീട് ഇവിടെ ആണോടി ” അയാൾ നല്ല ഗൗരവതിൽ ചോദിച്ചു.

” അതേ ” ഞാനും അതേ ടോണിൽ മറുപടി കൊടുത്തു.

” നിനക്ക് ഒരു ആർടിസ്റ്റ് രവിയെ അറിയോ. ഇതാണ് അഡ്രസ്സ് ” പുള്ളി കയ്യിലിരുന്ന ഫോൺ എന്റെ നേരെ നീട്ടി. ഞാൻ അത് നോക്കാൻ പുള്ളിയുടെ അടുത്തേക്ക് ചെന്നു. പെട്ടന്ന് എന്റെ വയറ്റിൽ ചേർത്ത് പിടിച്ച് അയാൾ എന്നെ വണ്ടിയിലേക്ക് വലിച്ചിട്ടു. എന്താണ് നടക്കുന്നത് എന്ന് മനസിലാവുന്നതിന് മുന്നേ തന്നെ എന്നേയും കയറ്റി ആ വണ്ടി മുന്നോട്ട് കുതിച്ചിരുന്നു. ഒച്ച വെക്കാൻ ശ്രമിച്ച എന്റെ മുഖത്ത് വണ്ടിയുടെ ഉള്ളിൽ ഉണ്ടായിരുന്ന ആൾ എന്തോ സ്പ്രേ ചെയ്തു. പതിയെ എന്റെ ബോധം മറഞ്ഞു.

” ഡീ, എഴുന്നേൽക്ക്, എഴുന്നേക്കാൻ ” ആരോ മുഖത്തു തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്. തലക്ക് വല്ലാത്ത ഭാരം പോലെ. ഞാൻ കഷ്ട്ടപ്പെട്ടു കണ്ണ് തുറന്നു.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025